Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightകാ​സി​രം​ഗ നാഷണൽ...

കാ​സി​രം​ഗ നാഷണൽ പാർക്കിൽ കാ​ണ്ടാ​മൃ​ഗ​ത്തെ കൊ​ന്ന സംഭവം: വേട്ടസംഘ​ത്തിലെ ചിലർ അ​റ​സ്റ്റി​ൽ

text_fields
bookmark_border
Kaziranga National Park
cancel

ഗോ​ഹ​ട്ടി: ആ​സാ​മി​ലെ കാ​സി​രം​ഗ നാ​ഷ​ണ​ൽ പാ​ർ​ക്കി​ൽ കാ​ണ്ടാ​മൃ​ഗ​ത്തെ കൊ​ന്ന സം​ഭ​വ​ത്തി​ൽ വേട്ട സംഘത്തിലെ ചിലരെ പൊലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഇ​വ​രി​ൽ നി​ന്നും കാ​ണ്ടാ​മൃ​ഗ​ത്തി​ന്‍റെ കൊ​മ്പും ആ​യു​ധ​ങ്ങ​ളും ക​ണ്ടെ​ടു​ത്ത​താ​യി ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ ഓ​ഫ് പോ​ലീ​സ് (ഡി​ജി​പി) ജി.​പി. സിം​ഗ് പ​റ​ഞ്ഞു.

എ​ന്നാ​ൽ, എ​ത്ര​പേ​രെ അ​റ​സ്റ്റ് ചെ​യ്തു​വെ​ന്നോ, ഇ​വ​രു​ടെ പേ​ര് വി​വ​ര​ങ്ങ​ളോ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല. ഗോ​ലാ​ഘ​ട്ട് ജി​ല്ല പൊ​ലീ​സ് സൂ​പ്ര​ണ്ടി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.

ജ​നു​വ​രി 22 ന് ​കാ​സി​രം​ഗ നാ​ഷ​ണ​ൽ പാ​ർ​ക്കി​ൽ നി​ന്നും പെ​ൺ കാ​ണ്ടാ​മൃ​ഗ​ത്തി​ന്‍റെ ജ​ഡം ക​ണ്ടെ​ടു​ത്തി​രു​ന്നു. കൊ​മ്പ് മോ​ഷ്ടി​ക്ക​പ്പെ​ട്ട നി​ല​യി​ലാ​യി​രു​ന്നു ജ​ഡം ക​ണ്ടെ​ത്തി​യ​ത്. ഇതിനിടെ, വാർദ്ധക്യത്താലോ വെള്ളപ്പൊക്കത്താലോയുളള സ്വാഭാവിക കാരണങ്ങളാൽ മരണപ്പെട്ട കാണ്ടാമൃഗങ്ങളുടെ 79 ശവങ്ങൾ കഴിഞ്ഞ വർഷം പാർക്കിൽ നിന്ന് കണ്ടെടുത്തതായി ഉദ്യോഗസ്ഥർ പറഞ്ഞു. കാസിരംഗ നാഷണൽ പാർക്കിലും ടൈഗർ റിസർവിലുമായി 2,613 ഒറ്റക്കൊമ്പുള്ള കാണ്ടാമൃഗങ്ങളുണ്ടെന്നാണ് കണക്ക്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kaziranga National Park
News Summary - 'Poacher' held for involvement in killing of two rhinos in Assam's Kaziranga National Park
Next Story