Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightദാവൂദ് ഇബ്രാഹിന്‍റെ...

ദാവൂദ് ഇബ്രാഹിന്‍റെ 'ഡി' കമ്പനിയുമായി ബന്ധമുള്ള അഞ്ചുപേർ മുംബൈയിൽ അറസ്റ്റിൽ

text_fields
bookmark_border
Dawood Ibrahim
cancel

മുംബൈ: ഒളിവിൽ പോയ കൊടും കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്‍റെ 'ഡി' കമ്പനിയുമായി ബന്ധമുള്ള അഞ്ച്പേരെ അറസ്റ്റ് ചെയ്ത് മുംബൈ ക്രൈംബ്രാഞ്ച് പൊലീസ്. കവർച്ച കേസുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. അജയ് ഗണ്ഡ, ഫിറോസ് ചാംദ, സമീർ ഖാൻ, പാപ്പാ പത്താൻ, അംജദ് റെഡ്കർ എന്നിവരാണ് അറസ്റ്റിലായത്.

നേരത്തെ ഗുണ്ടാതലവൻ ഛോട്ടാഷക്കീലിന്‍റെ സഹോദരി ഭർത്താവ് സലിം ഖുറേഷിയെയും വ്യാപാരി റിയാസ് ബാട്ടിനെയും കവർച്ച കേസിൽ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവർക്കെതികരെ എം.സി.ഒ.സി.എ പ്രകാരം കേസ് എടുത്തിട്ടുണ്ട്.

റിയാസ് ബാട്ടി വെർസോവയിലെ വ്യവസായിയെ ഭീഷണിപ്പെടുത്തുകയും 30 ലക്ഷം രൂപ വിലയുള്ള കാറും 7.5 ലക്ഷം രൂപയും ആവശ്യപ്പെടുകയും ചെയ്തതായി പോലീസ് പറഞ്ഞിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mumbai NewsDawood Ibrahim'
News Summary - Mumbai Police arrest 5 people linked to Dawood Ibrahim's gang
Next Story