Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightസ്കൂൾ വിദ്യാർഥിനിയെ...

സ്കൂൾ വിദ്യാർഥിനിയെ ഉപദ്രവിക്കാൻ ശ്രമിച്ചയാൾ പിടിയിൽ

text_fields
bookmark_border
സ്കൂൾ വിദ്യാർഥിനിയെ ഉപദ്രവിക്കാൻ ശ്രമിച്ചയാൾ പിടിയിൽ
cancel
camera_alt

ഹ​സ​ൻ​കു​ട്ടി

വ​ർ​ക്ക​ല: സ്കൂ​ൾ വി​ദ്യാ​ർ​ഥി​നി​യെ ഉ​പ​ദ്ര​വി​ക്കാ​ൻ ശ്ര​മി​ച്ച​യാ​ൾ അ​റ​സ്റ്റി​ൽ. ഇ​ട​വ വെ​റ്റ​ക്ക​ട സ്വ​ദേ​ശി അ​ബു എ​ന്ന ഹ​സ​ൻ​കു​ട്ടി (47)യാ​ണ് പി​ടി​യി​ലാ​യ​ത്. മി​ഠാ​യി​യും ഐ​സ്ക്രീ​മു​മൊ​ക്കെ വാ​ങ്ങി ന​ൽ​കി പ്ര​ലോ​ഭി​പ്പി​ച്ച്​ ആ​റാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യെ​യാ​ണ് ഉ​പ​ദ്ര​വി​ക്കാ​ൻ ശ്ര​മി​ച്ച​ത്.

ര​ക്ഷാ​ക​ർ​ത്താ​ക്ക​ളു​ടെ​യും സ്കൂ​ൾ അ​ധി​കൃ​ത​രു​ടെ​യും പ​രാ​തി​യെ തു​ട​ർ​ന്ന് അ​യി​രൂ​ർ പൊ​ലീ​സ് സ്ഥ​ല​ത്തെ​ത്തി​യെ​ങ്കി​ലും പ്ര​തി​യെ പി​ടി​കൂ​ടാ​നാ​യി​ല്ല. സി.​സി ടി.​വി ദൃ​ശ്യ​ങ്ങ​ളി​ൽ നി​ന്ന് ഇ​യാ​ളു​ടെ ചി​ത്രം പൊലീ​സ് ശേ​ഖ​രി​ക്കു​ക​യും വ്യാ​പ​ക അ​ന്വേ​ഷ​ണം ആ​രം​ഭി​ക്കു​ക​യു​മാ​യി​രു​ന്നു. തു​ട​ർ​ന്നു​ള്ള അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ​ര​വൂ​ർ മു​ക്കം ഭാ​ഗ​ത്തു​നി​ന്നും ക​സ്റ്റ​ഡി​യി​െ​ല​ടു​ത്ത​ത്. പോ​ക്സോ വ​കു​പ്പ് പ്ര​കാ​ര​മാ​ണ് ​െപാ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ള്ള​ത്. ചി​റ​യി​ൻ​കീ​ഴ്, തൃ​ശൂ​ർ ഉ​ൾ​പ്പെ​ടെ കേ​ര​ള​ത്തി​ലെ മി​ക്ക ​െപാ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലും നി​ര​വ​ധി മോ​ഷ​ണ​ക്കേ​സു​ക​ളി​ല​ട​ക്കം പ്ര​തി​യാ​ണി​യാ​ൾ. ജ​യി​ൽ​ശി​ക്ഷ​യും അ​നു​ഭ​വി​ച്ചി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:schoolgirlarrestedattempts to harass
News Summary - Man arrested for trying to harass schoolgirl
Next Story