Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightമൈ​സൂ​രു​വി​ൽ ബൈ​ക്ക്...

മൈ​സൂ​രു​വി​ൽ ബൈ​ക്ക് മോ​ഷ്ടാ​ക്ക​ൾ പി​ടി​യി​ൽ

text_fields
bookmark_border
മൈ​സൂ​രു​വി​ൽ ബൈ​ക്ക് മോ​ഷ്ടാ​ക്ക​ൾ പി​ടി​യി​ൽ
cancel

ബം​ഗ​ളൂ​രു: മൈ​സൂ​രു ന​ഗ​ര​ത്തി​ൽ ബൈ​ക്ക് മോ​ഷ​ണം പ​തി​വാ​ക്കി​യ ര​ണ്ടു​പേ​രെ വി.​വി പു​രം പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. പ്ര​തി​ക​ളി​ൽ​നി​ന്ന് നാ​ലു ബൈ​ക്കു​ക​ൾ ക​ണ്ടെ​ടു​ത്തു. വി.​വി പു​രം, ഹെ​ബ്ബാ​ൾ, ദേ​വ​രാ​ജ്, മെ​ത്ത​ഗ​ള്ളി പൊ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലാ​യി ര​ജി​സ്റ്റ​ർ ചെ​യ്ത ബൈ​ക്ക് മോ​ഷ​ണ കേ​സു​ക​ൾ​ക്ക് ഇ​തോ​ടെ തു​മ്പാ​യ​താ​യി പൊ​ലീ​സ് പ​റ​ഞ്ഞു. പൊ​ലീ​സ് ഇ​വ​രെ പി​ന്തു​ട​ർ​ന്ന് യാ​ദ​വ​ഗി​രി റെ​യി​ൽ​വേ ട്രാ​ക്കി​ന് സ​മീ​പ​ത്തു​വെ​ച്ച് പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. ഡി.​സി.​പി എം.​എ​സ്. ഗീ​ത പ്ര​സ​ന്ന, എ.​സി.​പി എം. ​ശി​വ​ശ​ങ്ക​ർ, വി.​വി പു​രം ഇ​ൻ​സ്‍പെ​ക്ട​ർ എം. ​മോ​ഹ​ൻ കു​മാ​ർ, എ.​എ​സ്.​ഐ നാ​ഗ​രാ​ജ് നാ​യ്ക് തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം​ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MysoreBike thievesarrested
News Summary - Bike thieves arrested in Mysore
Next Story