Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightപൊ​ലീ​സി​നു​നേ​രെ...

പൊ​ലീ​സി​നു​നേ​രെ കൈ​യേ​റ്റം; യു​വാ​വ് അ​റ​സ്റ്റി​ൽ

text_fields
bookmark_border
jieo
cancel
camera_alt

ജി​യോ ജോ​സ​ഫ് ആ​ന്‍റ​ണി

കോ​ട്ട​യം: പു​തു​വ​ത്സ​രാ​ഘോ​ഷ​ത്തി​നി​ടെ പൊ​ലീ​സി​നെ കൈ​യേ​റ്റം ചെ​യ്ത കേ​സി​ൽ ഒ​രാ​ൾ അ​റ​സ്റ്റി​ൽ. പെ​രു​മ്പാ​യി​ക്കാ​ട് പാ​റ​ശ്ശേ​രി വീ​ട്ടി​ൽ ജി​യോ ജോ​സ​ഫ് ആ​ന്‍റ​ണി​യെ​യാ​ണ്​ (28) അ​റ​സ്റ്റ് ചെ​യ്ത​ത്.

ശ​നി​യാ​ഴ്ച ക​രി​യ​മ്പാ​ടം ഭാ​ഗ​ത്ത് ന​ട​ന്ന പു​തു​വ​ത്സ​രാ​ഘോ​ഷ​ത്തി​നി​ടെ ഇ​യാ​ളും സു​ഹൃ​ത്തു​ക്ക​ളും ത​മ്മി​ൽ വാ​ക്​​ത​ർ​ക്കം ഉ​ണ്ടാ​കു​ക​യും പൊ​ലീ​സ് ഇ​ട​പെ​ട്ട് ഇ​വ​രെ പി​ന്തി​രി​പ്പി​ക്കു​ക​യു​മാ​യി​രു​ന്നു. ഇ​തി​നി​ടെ ഇ​യാ​ൾ പൊ​ലീ​സി​നെ കൈ​യേ​റ്റം ചെ​യ്യു​ക​യും യൂ​നി​ഫോം വ​ലി​ച്ചു​കീ​റി ദേ​ഹോ​പ​ദ്ര​വം ഏ​ൽ​പി​ക്കു​ക​യും ചെ​യ്തു. തു​ട​ർ​ന്ന് സാ​ഹ​സി​ക​മാ​യി പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. ഗാ​ന്ധി​ന​ഗ​ർ എ​സ്.​എ​ച്ച്.​ഒ കെ. ​ഷി​ജി, എ​സ്.​ഐ വി. ​വി​ദ്യ, സി.​പി.​ഒ​മാ​രാ​യ പ്ര​വീ​ൺ, സി​ജാ​സ്, രാ​ഗേ​ഷ് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:policemenassault case
News Summary - Assault on police; Youth under arrest
Next Story