Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightകാലിക്കറ്റില്‍ പി.ജി...

കാലിക്കറ്റില്‍ പി.ജി പ്രവേശന ഏകജാലക ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ജൂൺ 26 മുതല്‍ 

text_fields
bookmark_border
കാലിക്കറ്റില്‍ പി.ജി പ്രവേശന ഏകജാലക ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ജൂൺ 26 മുതല്‍ 
cancel
കോ​ഴി​ക്കോ​ട്: കാ​ലി​ക്ക​റ്റ് സ​ര്‍വ​ക​ലാ​ശാ​ല​യി​ല്‍ വി​വി​ധ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ കോ​ഴ്സു​ക​ളി​ലേ​ക്കു​ള്ള ഏ​ക​ജാ​ല​ക ഓ​ണ്‍ലൈ​ന്‍ ര​ജി​സ്ട്രേ​ഷ​ന്‍ ഈ ​മാ​സം 26ന് ​തു​ട​ങ്ങും. 

കോ​ള​ജു​ക​ളി​ലേ​ക്കും സ​ര്‍വ​ക​ലാ​ശാ​ല പ​ഠ​ന വ​കു​പ്പു​ക​ളി​ലേ​ക്കും എം.​എ, എം.​എ​സ്​​സി, എം.​കോം, എം.​എ​ൽ.​ഐ.​എ​സ്​​സി തു​ട​ങ്ങി​യ കോ​ഴ്സു​ക​ളി​ലേ​ക്കു​മാ​ണ് പ്ര​വേ​ശ​നം. വി​വി​ധ അ​ലോ​ട്ട്മ​െൻറു​ക​ള്‍ക്ക് ശേ​ഷം ആ​ഗ​സ്​​റ്റ് ഒ​മ്പ​തി​ന് പി.​ജി ക്ലാ​സു​ക​ള്‍ ആ​രം​ഭി​ക്കും. ഓ​ണ്‍ലൈ​ന്‍ ര​ജി​സ്ട്രേ​ഷ​​െൻറ വി​ശ​ദാം​ശ​ങ്ങ​ള്‍ സ​ര്‍വ​ക​ലാ​ശാ​ല പി​ന്നീ​ട് അ​റി​യി​ക്കും. സ്വാ​ശ്ര​യ കോ​ള​ജു​ക​ളി​ലെ 50 ശ​ത​മാ​നം മെ​റി​റ്റ് സീ​റ്റി​ലേ​ക്കും ഏ​ക​ജാ​ല​ക​പ്ര​ക്രി​യ വ​ഴി​യാ​ണ് പ്ര​വേ​ശ​നം. ക​ഴി​ഞ്ഞ വ​ര്‍ഷ​ത്തേ​ക്കാ​ള്‍ പ​ത്തു​ദി​വ​സം നേ​ര​ത്തേ​യാ​ണ് പി.​ജി ഓ​ണ്‍ലൈ​ന്‍ ഏ​ക​ജാ​ല​ക ന​ട​പ​ടി​ക​ള്‍ തു​ട​ങ്ങു​ന്ന​ത്. 

സെ​പ്​​റ്റം​ബ​ര്‍ 18നാ​യി​രു​ന്നു ക​ഴി​ഞ്ഞ വ​ര്‍ഷം ക്ലാ​സു​ക​ള്‍ തു​ട​ങ്ങി​യ​ത്. ഇ​ത്ത​വ​ണ റ​ഗു​ല​ര്‍ ഡി​ഗ്രി ഫ​ല​ങ്ങ​ള്‍ നേ​ര​ത്തെ​യാ​യ​താ​ണ് പി.​ജി പ്ര​വേ​ശ​നം ജൂ​ണി​ല്‍ത​ന്നെ തു​ട​ങ്ങാ​ന്‍ കാ​ര​ണ​മാ​യ​ത്. എ​ന്നാ​ല്‍, 60,000ത്തോ​ളം വി​ദൂ​ര വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗം വി​ദ്യാ​ര്‍ഥി​ക​ളു​ടെ ഫ​ലം പു​റ​ത്തു​വ​ന്നി​ട്ടി​ല്ല. പി.​ജി പ്ര​വേ​ശ​ന ന​ട​പ​ടി​ക​ള്‍ക്കി​ടെ ഈ ​വി​ഭാ​ഗ​ത്തി​​െൻറ ഡി​ഗ്രി ഫ​ലം പ്ര​സി​ദ്ധീ​ക​രി​ക്കു​മെ​ന്നാ​ണ് പ​രീ​ക്ഷ​ഭ​വ​ന്‍ അ​ധി​കൃ​ത​രു​ടെ ഭാ​ഷ്യം. 

അ​തേ​സ​മ​യം, ഡി​ഗ്രി ഏ​ക​ജാ​ല​ക പ്ര​വേ​ശ​ന​ത്തി​​െൻറ ആ​ദ്യ അ​ലോ​ട്ട്മ​െൻറി​ൽ നി​ര്‍ബ​ന്ധി​ത ഫീ​സ​ട​ച്ച​വ​രു​ടെ പ​ട്ടി​ക അ​ഡ്മി​ഷ​ന്‍ വെ​ബ്സൈ​റ്റാ​യ www.cuonline.ac.inല്‍ ​പ്ര​സി​ദ്ധീ​ക​രി​ച്ചു. ഫീ​സ​ട​ക്കാ​ത്ത​വ​ര്‍ക്ക് വെ​ള്ളി​യാ​ഴ്ച രാ​വി​ലെ മു​ത​ല്‍ എ​സ്.​എം.​എ​സ് സ​ന്ദേ​ശം ല​ഭി​ക്കും.

 ഇ​വ​ര്‍ ഏ​ക​ജാ​ല​ക പ്ര​ക്രി​യ​യി​ല്‍നി​ന്ന് പു​റ​ത്താ​കും. ഫീ​സ​ട​ച്ച​വ​ര്‍ക്കും എ​സ്.​എം.​എ​സ് കി​ട്ടി​യാ​ല്‍ അ​ഡ്മി​ഷ​ന്‍ വി​ഭാ​ഗ​വു​മാ​യി ബ​ന്ധ​പ്പെ​ട​ണം. ആ​ദ്യ അ​ലോ​ട്ട്മ​െൻറി​ന് ശേ​ഷം ഫീ​സ​ട​ച്ച​വ​ര്‍ അ​ഡ്മി​റ്റ് കാ​ര്‍ഡ് ഡൗ​ണ്‍ലോ​ഡ്​ ചെ​യ്യ​ണം. ഈ ​മാ​സം 29ന് ​മു​മ്പ് ആ​വ​ശ്യ​മാ​യ രേ​ഖ​ക​ളു​മാ​യി നി​ശ്ചി​ത കോ​ള​ജി​ല്‍ ചേ​ര​ണം. 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:calicutuniversityPGone time window
News Summary - Calicut PG one time registration june 26 onwards
Next Story