Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightടാ​റ്റ...

ടാ​റ്റ ട്ര​സ്​​റ്റ്​​സ്​ അ​ക്കാ​ദ​മി​ക്​ സ്​​കോ​ള​ർ​ഷി​പ്പു​ക​ൾ​ക്ക്​ അ​പേ​ക്ഷി​ക്കാം

text_fields
bookmark_border
ടാ​റ്റ ട്ര​സ്​​റ്റ്​​സ്​ അ​ക്കാ​ദ​മി​ക്​ സ്​​കോ​ള​ർ​ഷി​പ്പു​ക​ൾ​ക്ക്​ അ​പേ​ക്ഷി​ക്കാം
cancel

2017-18 വ​ർ​ഷ​ത്തെ ടാ​റ്റ ട്ര​സ്​​റ്റ്​​സ്​ അ​ക്കാ​ദ​മി​ക്​ സ്​​കോ​ള​ർ​ഷി​പ്പു​ക​ൾ​ക്ക്​ അ​പേ​ക്ഷ ക്ഷ​ണി​ച്ചു. ഇ​ന്ത്യ​യി​ൽ ഇ​നി പ​റ​യു​ന്ന അ​ണ്ട​ർ ഗ്രാ​േ​ജ്വ​റ്റ്, പോ​സ്​​റ്റ്​ ഗ്രാ​േ​ജ്വ​റ്റ്​ കോ​ഴ്​​സു​ക​ളി​ൽ പ​ഠി​ക്കു​ന്ന​വ​ർ​ക്ക്​ അ​പേ​ക്ഷി​ക്കാം.
ബാ​ച്​​േ​ല​ഴ്​​സ്​ ഡി​ഗ്രി വി​ഭാ​ഗ​ത്തി​ൽ ഫു​ഡ്​ ടെ​ക്​​നോ​ള​ജി, ഹോ​മി​യോ​പ​തി, ന​ഴ്​​സി​ങ്, ഡ​ൻ​റി​സ്​​റ്റ്​്, ഫാ​ർ​മ​സി, ഫി​സി​യോ തെ​റ​പ്പി, ഡി​സൈ​ൻ, അ​ഗ്രി​ക​ൾ​ച​ർ എ​ൻ​ജി​നീ​യ​റി​ങ്​ ഫി​സി​ക്​​സ്, മെ​ഡി​സി​ൻ സ്​​ട്രീ​മു​ക​ളി​ൽ പ​ഠി​ക്കു​ന്ന​വ​രെ​യാ​ണ്​ പ​രി​ഗ​ണി​ക്കു​ക.
മാ​സ്​​റ്റേ​ഴ്​​സ്​ ഡി​ഗ്രി വി​ഭാ​ഗ​ത്തി​ൽ ബ​യോ​ടെ​ക്​​നോ​ള​ജി, മൈ​ക്രോ​ബ​യോ​ള​ജി, കെ​മി​സ്​​ട്രി, ഫി​സി​ക്​​സ്, മാ​ത്ത​മാ​റ്റി​ക്​​സ്, സ്​​റ്റാ​റ്റി​സ്​​റ്റി​ക്​​സ്, ആ​ന്ത്ര​പോ​ള​ജി, ഹോ​മി​യോ​പ​തി, ന​ഴ്​​സി​ങ്, ഡ​ൻ​റി​സ്​​ട്രി, ഫാ​ർ​മ​സി, ഫോ​റ​ൻ​സി​ക്​ സ​യ​ൻ​സ​സ്, ഡി​സാ​സ്​​റ്റ​ർ മാ​നേ​ജ്​​മ​​െൻറ്, ഫി​സി​യോ​തെ​റ​പ്പി സ്​​ട്രീ​മി​ലും MD/MS/ MCH/ DM ​കോ​ഴ്​​സു​ക​ളി​ലും സ്​​കോ​ള​ർ​ഷി​പ് ല​ഭ്യ​മാ​ണ്.

എം.​ഡി ത​ല​ത്തി​ൽ അ​ന​സ്​​ത്യേ​ഷ്യോ​ള​ജി, ബ​യോ​കെ​മി​സ്​​ട്രി, ക​മ്യൂ​ണി​റ്റി മെ​ഡി​സി​ൻ, ഡ​ർ​മ​റ്റോ​ള​ജി ആ​ൻ​ഡ്​ വെ​നീ​റോ​ള​ജി, ഫോ​റ​ൻ​സി​ക്​ മെ​ഡി​സി​ൻ, ജ​ന​റ​ൽ മെ​ഡി​സി​ൻ, ജ​റി​യാ​ട്രി​ക്​​സ്, ഹെ​ൽ​ത്ത്​ അ​ഡ്​​മി​നി​സ്​​ട്രേ​ഷ​ൻ, മൈ​ക്രോ​ബ​യോ​ള​ജി, ന്യൂ​ക്ലി​യ​ർ മെ​ഡി​സി​ൻ, ഒ​ബ്​​സ്​​റ്റ​ട്രി​ക്​​സ്​ ആ​ൻ​ഡ്​ ഗൈ​ന​ക്കോ​ള​ജി, ഒാ​ഫ്​​താ​ൽ​മോ​ള​ജി, പീ​ഡി​യാ​ട്രി​ക്​​സ്, പാ​തോ​ള​ജി, ഫാ​ർ​മ​ക്കോ​ള​ജി, ഫി​സി​ക്ക​ൽ മെ​ഡി​സി​ൻ ആ​ൻ​ഡ്​ റീ​ഹാ​ബി​ലി​റ്റേ​ഷ​ൻ, സൈ​ക്യാ​ട്രി, റേ​ഡി​യോ ഡ​യ​ഗ്​​നോ​സി​സ്, റേ​ഡി​യോ തെ​റ​പ്പി, സോ​ഷ്യ​ൽ ആ​ൻ​ഡ്​ പ്രി​വ​ൻ​റി​വ്​ മെ​ഡി​സി​ൻ, ട്യൂ​ബ​ർ​കു​ലോ​സി​സ്​ ആ​ന​ഡ്​ റെ​സ്​​പി​റേ​റ്റ​റി ഡി​സീ​സ്​​സ്, വെ​നീ​റോ​ള​ജി സ്​​പെ​ഷ​ലൈ​സേ​ഷ​നു​ക​ളി​ലും എം.​എ​സ്​ ത​ല​ത്തി​ൽ അ​നാ​ട്ട​മി, ഇ.​എ​ൻ.​ടി, ജ​ന​റ​ൽ സ​ർ​ജ​റി, ഒ​ബ്​​സ്​​റ്റ​ട്രി​ക്​​സ്​ ആ​ൻ​ഡ്​ ഗൈ​ന​ക്കോ​ള​ജി, ഒ​ഫ്​​താ​ൽ​മോ​ള​ജി, ഒാ​ർ​ത്തേ​പീ​ഡി​ക്​​സ്​ സ്​​പെ​ഷ​ലൈ​സേ​ഷ​നു​ക​ളി​ലും ഡി.​എം ത​ല​ത്തി​ൽ കാ​ർ​ഡി​യോ​ള​ജി, എ​ൻ​ഡോ​ക്രി​നോ​ള​ജി, ഗ്യാ​സ്​​ട്രോ എ​ൻ​റ​റോ​ള​ജി, മെ​ഡി​ക്ക​ൽ ഒാ​േ​ങ്കാ​ള​ജി, നി​യോ​നാ​റ്റോ​ള​ജി, നെ​ഫ്രോ​ള​ജി, ന്യൂ​റോ​ള​ജി, ക്ലി​നി​ക്ക​ൽ ഹെ​മ​റ്റോ​ള​ജി, പ​ൾ​മ​ണ​റി മെ​ഡി​സി​ൻ, ന്യൂ​റോ റേ​ഡി​യോ​ള​ജി, ഒാ​േ​ങ്കാ​ള​ജി, ഇ​ൻ​ഫെ​ക്​​ഷ്യ​സ്​ ഡി​സീ​സ​സ്, ഹെ​പ്പ​റ്റോ​ള​ജി, വൈ​റോ​ള​ജി സ്​​പെ​ഷ​ലൈ​സേ​ഷ​നു​ക​ളി​ലും എം.​സി.​എ​ച്ച്​ വി​ഭാ​ഗ​ത്തി​ൽ കാ​ർ​ഡി​യോ തൊ​റാ​സി​ക്​ സ​ർ​ജ​റി, ന്യൂ​റോ സ​ർ​ജ​റി, നോ​ൺ​സ്​ ആ​ൻ​ഡ്​ പ്ലാ​സ്​​റ്റി​ക്​ സ​ർ​ജ​റി, പീ​ഡി​യാ​ട്രി​ക്​ സ​ർ​ജ​റി, തൊ​റാ​ഡി​ക്​ ആ​ൻ​ഡ്​ കാ​ർ​ഡി​യോ വാ​സ്​​കു​ല​ർ സ​ർ​ജ​റി, ന്യൂ​റോ​ള​ജി സ്​​പെ​ഷ​ലൈ​സേ​ഷ​നു​ക​ളി​ലും പ​ഠി​ക്കു​ന്ന​വ​ർ​ക്ക്​ സ്​​കോ​ള​ർ​ഷി​പ്പി​ന്​ അ​പേ​ക്ഷി​ക്കാം. ഉ​യ​ർ​ന്ന ക​ട്ട്ഒാ​ഫ്​ മാ​ർ​ക്കു​ള്ള​വ​രെ​യാ​ണ്​ പ​രി​ഗ​ണി​ക്കു​ക.

വി​ശ​ദ​മാ​യ യോ​ഗ്യ​ത മാ​ന​ദ​ണ്ഡ​ങ്ങ​ൾ, അ​പേ​ക്ഷി​ക്കേ​ണ്ട രീ​തി മു​ത​ലാ​യ വി​വ​ര​ങ്ങ​ള​ട​ങ്ങി​യ വി​ജ്​​ഞാ​പ​നം http://www.igpedutatascholarship.org http://www.igpedutatascholarship.orgഎ​ന്ന വെ​ബ്​​സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. 
അ​പേ​ക്ഷ ഒാ​ൺ​ലൈ​നാ​യി നി​ർ​ദേ​ശാ​നു​സ​ര​ണം ഇ​തേ വെ​ബ്​​സൈ​റ്റി​ലൂ​ടെ ഡി​സം​ബ​ർ 27 വ​രെ സ​മ​ർ​പ്പി​ക്കാം. 
സം​ശ​യ​നി​വാ​ര​ണ​ത്തി​ന്​ igpedu@tatatrusts.org എ​ന്ന ഇ-​മെ​യി​ൽ വി​ലാ​സ​ത്തി​ലും ബ​ന്ധ​പ്പെ​ടാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:APPLY NOWTata trust academic scholarships
News Summary - Apply now for Tata trust academic scholarships
Next Story