ലോ​ക്​​സ​ഭ റി​സ​ർ​ച്​ ​െഫ​ലോ​ഷി​പ്പു​ക​ൾ​ക്ക്​ അ​പേ​ക്ഷി​ക്കാം

  • അ​വ​സാ​ന തീ​യ​തി ജ​നു​വ​രി 10  

  • ഫെ​ലോ​ഷി​പ് തു​ക 10.5 ല​ക്ഷം രൂ​പ

കെ. ​വി​ജി
20:35 PM
06/01/2018
പാ​ർ​ല​മ​െൻറ​റി വി​ഷ​യ​ങ്ങ​ളി​ൽ ഗ​വേ​ഷ​ണം/​പു​സ്​​ത​ക ര​ച​ന​ക്കാ​യു​ള്ള ലോ​ക്​​സ​ഭ റി​സ​ർ​ച്​ ഫെ​ലോ​ഷി​പ്പു​ക​ൾ​ക്ക്​ ​േലാ​ക്​​സ​ഭ സെ​ക്ര​േ​ട്ട​റി​യ​റ്റ്​ അ​പേ​ക്ഷ ക്ഷ​ണി​ച്ചു. അ​പേ​ക്ഷ​ഫോ​റ​വും ഇ​തു​സം​ബ​ന്ധി​ച്ച വി​ജ്ഞാ​പ​ന​ങ്ങ​ളും http://loksabha.nic.in, http://sri.nic.in എ​ന്നീ വെ​ബ്​​സൈ​റ്റു​ക​ളി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ണ്ട്. ജ​നു​വ​രി 10 വ​രെ അ​പേ​ക്ഷ​ക​ൾ സ്വീ​ക​രി​ക്കും. 

2018-19 വ​ർ​ഷ​ത്തി​ൽ 25 ഫെ​ലോ​ഷി​പ്പു​ക​ളാ​ണ്​ ല​ഭ്യ​മാ​യി​ട്ടു​ള്ള​ത്. തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​വ​ർ​ക്ക്​ പ​ര​മാ​വ​ധി 10 ല​ക്ഷം രൂ​പ​യും 50,000 രൂ​പ ക​ണ്ടി​ജ​ൻ​സി അ​ല​വ​ൻ​സാ​യും അ​നു​വ​ദി​ക്കും. ഫെ​ലോ​ഷി​പ്​ കാ​ല​യ​ള​വ്​ ര​ണ്ടു​വ​ർ​ഷ​മാ​ണ്. പാ​ർ​ല​മ​െൻറ​റി ഡെ​മോ​ക്ര​സി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട പു​സ്​​ത​ക ര​ച​ന ഉ​ൾ​പ്പെ​ടെ​യു​ള്ള റി​സ​ർ​ച്​ പ്രോ​ജ​ക്​​ടു​ക​ളി​ലേ​ർ​പ്പെ​ടാ​ൻ ഫെ​ലോ​ഷി​പ്​ തു​ക വി​നി​യോ​ഗി​ക്ക​ണം. 

യോ​ഗ്യ​ത: അ​പേ​ക്ഷ​ക​ർ 2018 ജ​നു​വ​രി 10ന്​ 25 ​നും 70 നും ​മ​ധ്യേ പ്രാ​യ​മു​ള്ള​വ​രാ​ക​ണം. ഏ​തെ​ങ്കി​ലും സാ​മൂ​ഹി​ക ശാ​സ്​​ത്ര വി​ഷ​യ​ത്തി​ൽ അ​ല്ലെ​ങ്കി​ൽ പാ​ർ​ല​മ​െൻറ​റി സ്​​റ്റ​ഡി​സു​മാ​യി ബ​ന്ധ​​മു​ള്ള ഡി​സി​പ്ലി​നി​ൽ അ​ക്കാ​ദ​മി​ക്​ മി​ക​വോടെ മാ​സ്​​റ്റേ​ഴ്​​സ്​ ഡി​ഗ്ര​ിയും ശ്ര​ദ്ധേ​യ​മാ​യ ഗ​വേ​ഷ​ണ പ്ര​സി​ദ്ധീ​ക​ര​ണ​ങ്ങ​ളു​മു​ള്ള​വ​ർ​ക്ക്​ അ​പേ​ക്ഷി​ക്കാം. ബ​ന്ധ​പ്പെ​ട്ട മേ​ഖ​ല​യി​ൽ വൈ​ദ​ഗ്​​ധ്യ​മു​ള്ള​വ​ർ​ക്കാ​ണ്​ അ​വ​സ​രം. അ​പേ​ക്ഷാ​ർ​ഥി 1000 വാ​ക്കി​ൽ കു​റ​യാ​ത്ത റി​സ​ർ​ച്​ ​പ്ര​പ്പോ​സ​ൽ കൂ​ടി ത​യാ​റാ​ക്കി അ​പേ​ക്ഷ​യോ​ടൊ​പ്പം സ​മ​ർ​പ്പി​ക്ക​ണം. ​പ്ര​പ്പോ​സ​ൽ ത​യാ​റാ​ക്കേ​ണ്ട​വി​ധം വെ​ബ്​​സൈ​റ്റി​ലു​ണ്ട്. 

2018 ജ​നു​വ​രി 10ന​കം ല​ഭി​ക്കു​ന്ന​വി​ധം അ​പേ​ക്ഷ​യു​ടെ ഹാ​ർ​ഡ്​​കോ​പ്പി​യും പ്ര​പ്പോ​സ​ലും ഇ​നി​പ​റ​യു​ന്ന വി​ലാ​സ​ത്തി​ലും ഇ-​മെ​യി​ലി​ലും അ​യ​ക്ക​ണം. വി​ലാ​സം: ദ ​ഡ​യ​റ​ക്​​ട​ർ, ലോ​ക്​​സ​ഭ സെ​ക്ര​േ​ട്ട​റി​യ​റ്റ്, റൂം ​നം. എ​ഫ്​-121, പാ​ർ​ല​മ​െൻറ്​ ലൈ​ബ്ര​റി ബി​ൽ​ഡി​ങ്, ന്യൂ ​ഡ​ൽ​ഹി-110001. ഇ-​മെ​യി​ൽ: sricell_lss@sansad.nic.in
​െ​ഫ​ലോ​ഷി​പ് ക​മ്മി​റ്റി​യാ​ണ്​ അ​ർ​ഹ​രാ​യ​വ​രെ തി​ര​ഞ്ഞെ​ടു​ക്കു​ന്ന​ത്. ​​െഫ​ലോ​ഷി​പ്​ സം​ബ​ന്ധി​ച്ച്​ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ http://loksabha.nic.in, http://sri.nic.in എ​ന്നീ വെ​ബ്​​സൈ​റ്റു​ക​ളി​ൽ ല​ഭി​ക്കും.
 

COMMENTS