Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightPSC/UPSCchevron_right59...

59 തസ്​തികകളിൽ പി.എസ്​.സി വിജ്​ഞാപനം

text_fields
bookmark_border
59 തസ്​തികകളിൽ പി.എസ്​.സി വിജ്​ഞാപനം
cancel
തി​രു​വ​ന​ന്ത​പു​രം: 59 ത​സ്​​തി​ക​ക​ളി​ൽ നി​യ​മ​ന​ത്തി​ന്​ വി​ജ്​​ഞാ​പ​ന​മി​റ​ക്കാ​ൻ പി.​എ​സ്.​സി യോ​ഗം തീ​രു​മാ​നി​ച്ചു. ന്യൂ​റോ സ​ർ​ജ​റി അ​സി. പ്ര​ഫ​സ​ർ, ഫാ​ർ​മ​സി സീ​നി​യ​ർ ​െല​ക്ച​റ​ർ, അ​സി. പ്ര​ഫ​സ​ർ ജേ​ണ​ലി​സം, ഇ​ൻ​ഡ്യ​ൻ സി​സ്​​റ്റം​സ്​ ഓ​ഫ് മെ​ഡി​സി​നി​ൽ സ്​​പെ​ഷ​ലി​സ്​​റ്റ്, ലാ​ൻ​ഡ്​ യൂ​സ്​ ബോ​ർ​ഡി​ൽ അ​ഗ്രാ​ണോ​മി​സ്​​റ്റ്, ജി​യോ​ള​ജി​യി​ലും സോ​ഷ്യോ​ള​ജി (സ്​​പെ​ഷ​ൽ സ്​​കൂ​ൾ) എ​ച്ച്.​എ​സ്.​എ​സ്.​ടി, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി, ടെ​ക്നി​ക്ക​ൽ അ​സി., ജൂ​നി​യ​ർ ഇ​ൻ​സ്​​ട്ര​ക്ട​ർ, െട്ര​യി​നി​ങ് ഇ​ൻ​സ്​​ട്ര​ക്ട​ർ (എം.​എം.​വി, സ​ർ​വേ​യ​ർ), റീ​ഹാ​ബി​ലി​റ്റേ​ഷ​ൻ ടെ​ക്നീ​ഷ്യ​ൻ േഗ്ര​ഡ്-2, കോ-​ഓ​പ​റേ​റ്റി​വ് ബാ​ങ്കി​ൽ ലോ ​ഓ​ഫി​സ​ർ, ഹൗ​സി​ങ് ബോ​ർ​ഡി​ൽ അ​സി. േഗ്ര​ഡ്-2​ എ​ന്നീ ത​സ്​​തി​ക​ക​ളി​ൽ സം​സ്​​ഥാ​ന​ത​ല​ത്തി​ലാ​ണ്​ വി​ജ്​​ഞാ​പ​ന​മി​റ​ക്കു​ക.

ജി​ല്ല​ത​ല വി​ജ്​​ഞാ​പ​ന​മി​റ​ക്കും: എ​യ്റോ​മോ​ഡ​ലി​ങ് ഇ​ൻ​സ്​​ട്ര​ക്ട​ർ കം ​സ്​​റ്റോ​ർ കീ​പ്പ​ർ (എ​റ​ണാ​കു​ളം), ബീ​റ്റ് ഫോ​റ​സ്​​റ്റ്​ ഓ​ഫി​സ​ർ (ആ​ല​പ്പു​ഴ), തൃ​ശൂ​ർ, ഇ​ടു​ക്കി ജി​ല്ല​ക​ളി​ൽ േട്ര​ഡ്സ്​​മാ​ൻ (ഇ​ല​ക്ട്രി​ക്ക​ൽ), പാ​ർ​ട്ട് ടൈം ​ജൂ​നി​യ​ർ ലാം​ഗ്വേ​ജ് ടീ​ച്ച​ർ (സം​സ്​​കൃ​തം) ക​ണ്ണൂ​ർ ത​സ്​​തി​ക​ക​ളി​ൽ.
സ്​​പെ​ഷ​ൽ റി​​ക്രൂ​ട്ട്​​മ​െൻറ്​: ക്ഷീ​ര​വി​ക​സ​ന​വ​കു​പ്പി​ൽ സീ​നി​യ​ർ സൂ​പ്ര​ണ്ട്, എ​ച്ച്.​എ​സ്.​എ​സ്.​ടി (ജൂ​നി​യ​ർ) ഇം​ഗ്ലീ​ഷ്, പൊ​ളി​റ്റി​ക്ക​ൽ സ​യ​ൻ​സ്​ (എ​സ്.​ടി), ഫ​യ​ർ സ​ർ​വി​സി​ൽ സ്​​റ്റേ​ഷ​ൻ ഓ​ഫി​സ​ർ (എ​സ്.​സി/​എ​സ്.​ടി), ജൂ​നി​യ​ർ ഇ​ൻ​സ്​​ട്ര​ക്ട​ർ -വ​യ​ർ​മാ​ൻ, എം.​ആ​ർ ആ​ൻ​ഡ്​ എ.​സി, മെ​ക്കാ​നി​ക് (ക​ൺ​സ്യൂ​മ​ർ ഇ​ല​ക്േ​ട്രാ​ണി​ക് അ​പ്ല​യ​ൻ​സ​സ്), ക​മ്പ്യൂ​ട്ട​ർ ഹാ​ർ​ഡ്​​വെ​യ​ർ ആ​ൻ​ഡ്​ നെ​റ്റ്​​വ​ർ​ക്ക് മെ​യി​ൻ​റ​ന​ൻ​സ്, ഡെ​സ്​​ക് ടോ​പ്പ് പ​ബ്ലി​ഷി​ങ് ഓ​പ​റേ​റ്റ​ർ, ക​മ്പ്യൂ​ട്ട​ർ ഓ​പ​റേ​റ്റ​ർ ആ​ൻ​ഡ്​ േപ്രാ​ഗ്രാ​മി​ങ് അ​സി. എ​ന്നീ ത​സ്​​തി​ക​ക​ളി​ൽ സം​സ്​​ഥാ​ന​ത​ല​ത്തി​ലും തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ൽ സൈ​നി​ക ക്ഷേ​മ വ​കു​പ്പി​ൽ ലാ​സ്​​റ്റ്​ േഗ്ര​ഡ് സെ​ർ​വ​ൻ​റ്​​സ്​.

എ​ൻ.​സി.​എ നി​യ​മ​നം: അ​സി. പ്ര​ഫ​സ​ർ ഇ​ൻ അ​ന​സ്​​തേ​ഷ്യോ​ള​ജി, ജ​നി​റ്റോ യൂ​റി​ന​റി സ​ർ​ജ​റി, ഫി​സി​ക്ക​ൽ മെ​ഡി​സി​ൻ ആ​ൻ​ഡ് റീ​ഹാ​ബി​ലി​റ്റേ​ഷ​ൻ, ​െല​ക്ച​റ​ർ -മാ​ത്ത​മാ​റ്റി​ക്സ്, ഫി​സി​ക്ക​ൽ എ​ജു​ക്കേ​ഷ​ൻ, ഉ​ർ​ദു, ലെ​ക്ച​റ​ർ ഇ​ൻ വീ​ണ, നോ​ൺ വൊ​ക്കേ​ഷ​ന​ൽ ടീ​ച്ച​ർ മാ​ത്ത​മാ​റ്റി​ക്സ്, ജൂ​നി​യ​ർ ഇ​ൻ​സ്​​ട്ര​ക്ട​ർ (ഇ​ല​ക്േ​ട്രാ​ണി​ക് മെ​ക്കാ​നി​ക്)- എ​സ്.​ടി, സെ​ക്ര​ട്ടേ​റി​യ​റ്റ്/​പി.​എ​സ്.​സി​യി​ൽ സെ​ക്യൂ​രി​റ്റി ഗാ​ർ​ഡ്, കെ​യ​ർ​ടേ​ക്ക​ർ, പ​ട്ടി​ക​ജാ​തി പ​ട്ടി​ക​വ​ർ​ഗ വി​ക​സ​ന കോ​ർ​പ​റേ​ഷ​നി​ൽ പ്യൂ​ൺ/​വാ​ച്ച്മാ​ൻ, വെ​റ്റ​റി​ന​റി സ​ർ​ജ​ൻ േഗ്ര​ഡ്-2, സ​ഹ​ക​ര​ണ​ബാ​ങ്കി​ൽ ഡെ​പ്യൂ​ട്ടി ജ​ന​റ​ൽ മാ​നേ​ജ​ർ (പ​ത്ത​നം​തി​ട്ട, മ​ല​പ്പു​റം, ക​ണ്ണൂ​ർ), ഹൈ​സ്​​കൂ​ൾ അ​സി. ഫി​സി​ക്ക​ൽ സ​യ​ൻ​സ്​- (കാ​സ​ർ​കോ​ട്, തി​രു​വ​ന​ന്ത​പു​രം, പാ​ല​ക്കാ​ട്, കാ​സ​ർ​കോ​ട്), ജൂ​നി​യ​ർ ലാം​ഗ്വേ​ജ് ടീ​ച്ച​ർ -അ​റ​ബി​ക് -എ​ൽ.​പി.​എ​സ്​(തി​രു​വ​ന​ന്ത​പു​രം, ആ​ല​പ്പു​ഴ, തൃ​ശൂ​ർ, കാ​സ​ർ​കോ​ട്, കോ​ഴി​ക്കോ​ട്), ഫോ​റ​സ്​​റ്റ​ർ (കൊ​ല്ലം), വ​നി​ത പൊ​ലീ​സ്​ വി​വി​ധ ജി​ല്ല​ക​ളി​ൽ -എ​സ്.​എ.​പി/​കെ.​എ.​പി/​എം.​എ​സ്.​പി, ആ​രോ​ഗ്യ വ​കു​പ്പി​ൽ ല​ബോ​റ​ട്ട​റി ടെ​ക്നീ​ഷ്യ​ൻ േഗ്ര​ഡ്-2 (പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ, ഇ​ടു​ക്കി, പാ​ല​ക്കാ​ട്, കോ​ഴി​ക്കോ​ട്), ബീ​റ്റ് ഫോ​റ​സ്​​റ്റ്​ ഓ​ഫി​സ​ർ -(പാ​ല​ക്കാ​ട്, കോ​ഴി​ക്കോ​ട്, വ​യ​നാ​ട്), എ​ൻ.​സി.​സി/​സൈ​നി​ക​ക്ഷേ​മ വ​കു​പ്പി​ൽ എ​ൽ.​ഡി ടൈ​പ്പി​സ്​​റ്റ്​ - എ​ൽ.​സി/​എ.​ഐ (എ​റ​ണാ​കു​ളം), ലാ​സ്​​റ്റ്​ േഗ്ര​ഡ് സെ​ർ​വ​ൻ​റ്സ്​ (കോ​ഴി​ക്കോ​ട്), കൃ​ഷി വ​കു​പ്പി​ൽ വ​ർ​ക്ക് സൂ​പ്ര​ണ്ട്- (കോ​ഴി​ക്കോ​ട്), വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ൽ പാ​ർ​ട്ട് ടൈം ​ജൂ​നി​യ​ർ ലാം​ഗ്വേ​ജ് ടീ​ച്ച​ർ (സം​സ്​​കൃ​തം),- എ​ൽ.​സി/​എ.​ഐ (ആ​ല​പ്പു​ഴ), സാ​ങ്കേ​തി​ക വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ൽ േട്ര​ഡ്സ്​​മാ​ൻ (ഫി​റ്റി​ങ്) -ഇ​ടു​ക്കി, ജി​ല്ല സ​ഹ​ക​ര​ണ​ബാ​ങ്കി​ൽ പ്യൂ​ൺ/​വാ​ച്ച്മാ​ൻ (പാ​ർ​ട്ട്--1) -(ഇ​ടു​ക്കി, പാ​ല​ക്കാ​ട്, കോ​ട്ട​യം, തി​രു​വ​ന​ന്ത​പു​രം, കോ​ഴി​ക്കോ​ട്).

•​ചു​രു​ക്ക​പ്പ​ട്ടി​ക: െല​ക്ച​റ​ർ ഇ​ൻ ജി​യോ​ള​ജി, ജ​ല​ഗ​താ​ഗ​ത​വ​കു​പ്പി​ൽ ഫോ​ർ​മാ​ൻ, വാ​ട്ട​ർ അ​തോ​റി​റ്റി​യി​ൽ കോ​ൺ​ഫി​ഡ​ൻ​ഷ്യ​ൽ അ​സി​സ്​​റ്റ​ൻ​റ് േഗ്ര​ഡ്-2, പ്ലാേ​ൻ​റ​ഷ​ൻ കോ​ർ​പ​റേ​ഷ​ൻ (കേ​ര​ള) ലി​മി​റ്റ​ഡി​ൽ ന​ഴ്സ്​. 

• റാ​ങ്ക് പ​ട്ടി​ക: എ​ച്ച്.​ഡി.​സി.​കെ ലി​മി​റ്റ​ഡി​ൽ കോ​ൺ​ഫി​ഡ​ൻ​ഷ്യ​ൽ അ​സി. േഗ്ര​ഡ്-2 
• സാ​ധ്യ​താ​പ​ട്ടി​ക: വാ​ട്ട​ർ അ​തോ​റി​റ്റി​യി​ൽ സ​ർ​വേ​യ​ർ േഗ്ര​ഡ്-2. 
അ​ഭി​മു​ഖം ന​ട​ത്തും: വി​നോ​ദ​സ​ഞ്ചാ​ര വി​ക​സ​ന കോ​ർ​പ​റേ​ഷ​നി​ൽ അ​ക്കൗ​ണ്ട്സ്​ ഓ​ഫി​സ​ർ, ആ​േ​ഗ്രാ ഇ​ൻ​ഡ​സ്​​ട്രീ​സ്​ കോ​ർ​പ​റേ​ഷ​ൻ ലി​മി​റ്റ​ഡി​ൽ ട്രാ​ക്ട​ർ ഓ​പ​റേ​റ്റ​ർ കം ​വ​ർ​ക്ക് ഷോ​പ്പ് അ​സി., ജി​ല്ല സൈ​നി​ക​ക്ഷേ​മ ഓ​ഫി​സ​ർ തസ്​തികകളിൽ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PSC issues notification59 posts
News Summary - PSC issues notification in 59 posts
Next Story