Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightExamschevron_rightഎ​ൻ.​ഐ.​ടി-​എം.​സി.​എ...

എ​ൻ.​ഐ.​ടി-​എം.​സി.​എ പൊ​തു​പ്ര​വേ​ശ​ന പ​രീ​ക്ഷ ജൂ​ൺ എ​ട്ടി​ന്

text_fields
bookmark_border
എ​ൻ.​ഐ.​ടി-​എം.​സി.​എ പൊ​തു​പ്ര​വേ​ശ​ന പ​രീ​ക്ഷ ജൂ​ൺ എ​ട്ടി​ന്
cancel

രാ​ജ്യ​ത്തെ എ​ൻ.​ഐ.​ടി​ക​ളി​ലും ഇ​ന്ത്യ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ ടെ​ക്നോ​ള​ജി​യി​ലും (ഐ.​ഐ.​​ഐ.​ടി) ഈ ​വ​ർ​ഷ​ത്തെ മാ​സ്റ്റ​ർ ഓ​ഫ് ക​മ്പ്യൂ​ട്ട​ർ ആ​പ്ലി​ക്കേ​ഷ​ൻ​സ് (എം.​സി.​എ) പ്രോ​ഗ്രാ​മി​ലേ​ക്കു​ള്ള പൊ​തു​പ്ര​വേ​ശ​ന പ​രീ​ക്ഷ ‘നിം​സെ​റ്റ്-2024’ ജൂ​​ൺ എ​ട്ടി​ന് ദേ​ശീ​യ​ത​ല​ത്തി​ൽ ന​ട​ത്തും. എ​ൻ.​ഐ.​ടി ജം​ഷ​ഡ്പു​രാ​ണ് പ​രീ​ക്ഷ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. എ​ൻ.​ഐ.​ടി-​തി​രു​ച്ചി​റ​പ്പ​ള്ളി, വാ​റ​ങ്ക​ൽ, സൂ​ര​ത്ക​ൽ, റാ​യ്പൂ​ർ, കു​രു​ക്ഷേ​ത്ര, ജം​ഷ​ഡ്പൂ​ർ, ഭോ​പാ​ൽ, അ​ല​ഹ​ബാ​ദ്, അ​ഗ​ർ​ത്ത​ല എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് എം.​സി.​എ കോ​ഴ്സു​ള്ള​ത്.

യോ​ഗ്യ​ത: മാ​ത്ത​മാ​റ്റി​ക്സ്/ സ്റ്റാ​റ്റി​സ്റ്റി​ക്സ് ഒ​രു വി​ഷ​യ​മാ​യി പ​ഠി​ച്ച് മൊ​ത്തം 60 ശ​ത​മാ​നം മാ​ർ​ക്കി​ൽ/6.5 സി.​ജി.​പി.​എ​യി​ൽ കു​റ​യാ​തെ ബി​രു​ദം അ​ല്ലെ​ങ്കി​ൽ ബി.​ഇ/​ബി.​ടെ​ക്. എ​സ്.​സി/​എ​സ്.​ടി/​പി.​ഡ​ബ്ലി​യു.​ഡി വി​ഭാ​ഗ​ങ്ങ​ളി​ൽ​പെ​ടു​ന്ന​വ​ർ​ക്ക് 55 ശ​ത​മാ​നം മാ​ർ​ക്ക്/6.0 സി.​ജി.​പി.​എ മ​തി​യാ​കും. ഫൈ​ന​ൽ യോ​ഗ്യ​താ പ​രീ​ക്ഷ​യെ​ഴു​തു​ന്ന​വ​രെ​യും പ​രി​ഗ​ണി​ക്കും.

അ​പേ​ക്ഷ ഫീ​സ് 2500 രൂ​പ. എ​സ്.​സി/​എ​സ്.​ടി/​പി.​ഡ​ബ്ലി​യു.​ഡി വി​ഭാ​ഗ​ങ്ങ​ൾ​ക്ക് 1250 രൂ​പ മ​തി. നിം​സെ​റ്റ്-2024 വി​ജ്ഞാ​പ​ന​വും ഇ​ൻ​ഫ​ർ​മേ​ഷ​ൻ ബ്രോ​ഷ​റും www.nimcet.in, https://nimcet.admissions.nic.in എ​ന്നീ വെ​ബ്സൈ​റ്റു​ക​ളി​ൽ ല​ഭി​ക്കും. ഏ​പ്രി​ൽ 20 വ​രെ ഓ​ൺ​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. എ​ൻ.​ഐ.​ടി​ക​ളി​ലും ഐ.​ഐ.​​ഐ.​ടി ഭോ​പാ​ലി​ലു​മാ​യി ആ​കെ 1033 സീ​റ്റു​ക​ളാ​ണ് എം.​സി.​എക്കു​ള്ള​ത്. . എ​സ്.​സി/​എ​സ്.​ടി/​ഒ.​ബി.​സി/​ഇ.​ഡ​ബ്ലി​യു.​എ​സ്/​പി.​ഡ​ബ്ലി​യു.​ഡി വി​ഭാ​ഗ​ങ്ങ​ൾ​ക്ക് സീ​റ്റു​ക​ളി​ൽ സം​വ​ര​ണ​മു​ണ്ട്. നിം​സെ​റ്റി​ൽ മാ​ത്ത​മാ​റ്റി​ക്സ്, അ​ന​ലി​റ്റി​ക്ക​ൽ എ​ബി​ലി​റ്റി ആ​ൻ​ഡ് ലോ​ജി​ക്ക​ൽ റീ​സ​ണി​ങ്, ക​മ്പ്യൂ​ട്ട​ർ അ​വ​യ​ർ​നെ​സ്, ജ​ന​റ​ൽ ഇം​ഗ്ലീ​ഷ് വി​ഷ​യ​ങ്ങ​ളി​ലാ​യി മ​ൾ​ട്ടി​പ്ൾ ചോ​യി​സ് മാ​തൃ​ക​യി​ൽ 120 ചോ​ദ്യ​ങ്ങ​ളു​ണ്ടാ​വും. നിം​സെ​റ്റ് റാ​ങ്ക​ടി​സ്ഥാ​ന​ത്തി​ൽ ​പ്ര​ത്യേ​ക കൗ​ൺ​സ​ലി​ങ് ന​ട​ത്തി​യാ​ണ് പ്ര​വേ

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:NITMCACommon Entrance Test
News Summary - NIT-MCA Common Entrance Test on June 8
Next Story