Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightExamschevron_rightപ​ഞ്ച​വ​ത്സ​ര...

പ​ഞ്ച​വ​ത്സ​ര എം.​എ​സ്​​സി പ്ര​വേ​ശ​ന​ത്തി​ന്​ ‘നെ​സ്​​റ്റ്​ 2018’ 

text_fields
bookmark_border
പ​ഞ്ച​വ​ത്സ​ര എം.​എ​സ്​​സി പ്ര​വേ​ശ​ന​ത്തി​ന്​ ‘നെ​സ്​​റ്റ്​ 2018’ 
cancel

​ശാ​സ്​​ത്ര വി​ഷ​യ​ങ്ങ​ളി​ൽ സ​മ​ർ​ഥ​രാ​യ പ്ല​സ്​​ടു വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ ര​ണ്ട്​ പ്ര​മു​ഖ സ്​​ഥാ​പ​ന​ങ്ങ​ളി​ൽ പ​ഞ്ച​വ​ത്സ​ര എം.​എ​സ്​​സി പ​ഠ​ന​ത്തി​ന്​ മി​ക​ച്ച അ​വ​സ​രം. ഭു​വ​നേ​ശ്വ​റി​ലെ നാ​ഷ​ന​ൽ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട്​ ഒാ​ഫ്​ സ​യ​ൻ​സ്​ എ​ജു​ക്കേ​ഷ​ൻ ആ​ൻ​ഡ്​ റി​സ​ർ​ച്​​ (​ൈന​സ​ർ), മും​ബൈ വാ​ഴ്​​സി​റ്റി - ഡി​പ്പാ​ർ​ട്​​​മ​െൻറ്​ ഒാ​ഫ്​ ആ​റ്റോ​മി​ക്​ എ​ന​ർ​ജി സ​െൻറ​ർ ഫോ​ർ എ​ക്​​സ​ല​ൻ​സ്​ ഇ​ൻ ബേ​സി​ക്​ സ​യ​ൻ​സ​സ്​ (യു.​എം -ഡി.​എ.​ഇ സി.​ഇ.​ബി.​എ​സ്) എ​ന്നി​വി​ട​ങ്ങ​ളി​ൽ അ​ടി​സ്​​ഥാ​ന ശാ​സ്​​ത്ര വി​ഷ​യ​ങ്ങ​ളാ​യ ബ​യോ​ള​ജി, കെ​മി​സ്​​ട്രി, മാ​ത്ത​മാ​റ്റി​ക്​​സ്, ഫി​സി​ക്​​സ്​ എ​ന്നി​വ​യി​ൽ പ​ഞ്ച​വ​ത്സ​ര ഇ​ൻ​റ​ഗ്രേ​റ്റ​ഡ്​ എം.​എ​സ്​​സി പ്രോ​ഗ്രാം പ്ര​വേ​ശ​ന​ത്തി​നാ​യു​ള്ള നാ​ഷ​ന​ൽ എ​ൻ​ട്ര​ൻ​സ്​ സ്​​ക്രീ​നി​ങ്​ ടെ​സ്​​റ്റി​ൽ (നെ​സ്​​റ്റ്​ 2018) പ​െ​ങ്ക​ടു​ക്കു​ന്ന​തി​ന്​ ഇ​പ്പോ​ൾ അ​പേ​ക്ഷ​ക​ൾ ക്ഷ​ണി​ച്ചി​ട്ടു​ണ്ട്. 2018 ജൂ​​​ൺ ര​ണ്ടി​ന്​ രാ​വി​ലെ 10 മു​ത​ൽ ഉ​ച്ച​ക്ക്​ ഒ​രു​മ​ണി​വ​രെ ദേ​ശീ​യ​ത​ല​ത്തി​ൽ ന​ട​ത്തു​ന്ന ‘​െന​സ്​​റ്റി​ൽ’ പ​െ​ങ്ക​ടു​ക്കു​ന്ന​തി​ന്​ ജ​നു​വ​രി ഒ​ന്നു​മു​ത​ൽ www.nestexam.in എ​ന്ന വെ​ബ്​​സൈ​റ്റി​ലൂ​ടെ ഒാ​ൺ​ലൈ​നാ​യി അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാ​വു​ന്ന​താ​ണ്. 2018 മാ​ർ​ച്ച്​ അ​ഞ്ചു​വ​രെ അ​പേ​ക്ഷ സ്വീ​ക​രി​ക്കും. ഇ​തി​നു​ള്ള നി​ർ​ദേ​ശ​ങ്ങ​ൾ വെ​ബ്​​സ്​​സൈ​റ്റി​ൽ ല​ഭി​ക്കും. 

യോ​ഗ്യ​ത: അ​പേ​ക്ഷാ​ർ​ഥി 1998 ആ​ഗ​സ്​​റ്റ്​ ഒ​ന്നി​നോ അ​തി​ന്​ ശേ​ഷ​മോ ജ​നി​ച്ച​വ​രാ​ക​ണം. പ​ട്ടി​ക​ജാ​തി/​വ​ർ​ഗ​ക്കാ​ർ​ക്കും ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കും അ​ഞ്ചു​വ​ർ​ഷ​ത്തെ ഇ​ള​വു​ണ്ട്. ശാ​സ്​​ത്ര വി​ഷ​യ​ങ്ങ​ൾ പ​ഠി​ച്ച്​ മൊ​ത്തം 60 ശ​ത​മാ​നം മാ​ർ​ക്കി​ൽ കു​റ​യാ​തെ (എ​സ്.​സി/​എ​സ്.​ടി/ശാരീരിക വെല്ലുവിളികൾ നേരിടുന്നവർ)  വി​ഭാ​ഗ​ക്കാ​ർ​ക്ക്​​ 55 ശ​ത​മാ​നം മ​തി) പ്ല​സ്​​ടു/​ത​ത്തു​ല്യ ബോ​ർ​ഡ്​ പ​​രീ​ക്ഷ 2016 അ​ല്ലെ​ങ്കി​ൽ 2017 ൽ ​വി​ജ​യി​ച്ചി​ട്ടു​ള്ള​വ​ർ​ക്കും 2018ൽ ​ഫൈ​ന​ൽ യോ​ഗ്യ​ത പ​രീ​ക്ഷ എ​ഴു​തു​ന്ന​വ​ർ​ക്കും അ​േ​പ​ക്ഷി​ക്കാ​ൻ അ​ർ​ഹ​ത​യു​ണ്ട്.

‘നെ​സ്​​റ്റി​ൽ’ യോ​ഗ്യ​ത​നേ​ടി മെ​റി​റ്റ്​ ലി​സ്​​റ്റി​ൽ ഉ​യ​ർ​ന്ന സ്​​ഥാ​നം ക​ര​സ്​​ഥ​മാ​ക്കു​ന്ന​വ​ർ​ക്കാ​ണ്​ അ​ഡ്​​മി​ഷ​ൻ. അ​പേ​ക്ഷാ​ഫീ​സ്​ 1000 രൂ​പ. പ​ട്ടി​ക​ജാ​തി/​വ​ർ​ഗം ഭി​ന്ന​ശേ​ഷി​ക്കാ​ർ/​വ​നി​ത​ക​ൾ എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ൽ​പെ​ടു​ന്ന​വ​ർ​ക്ക്​ 500 രൂ​പ മ​തി. ​െക്ര​ഡി​റ്റ്​/ൈ​ഡ​ബി​റ്റ്​ കാ​ർ​ഡ്​ ഉ​പ​യോ​ഗി​ച്ച്​ ഒാ​ൺ​ലൈ​നാ​യോ നെ​റ്റ്​ ബാ​ങ്കി​ങ്ങി​ലൂ​ടെ​യോ ഫീ​സ​ട​ക്കാം. അ​ഡ്​​മി​റ്റ്​​കാ​ർ​ഡ്​ ഏ​പ്രി​ൽ 25 മു​ത​ൽ ഡൗ​ൺ​ലോ​ഡ്​ ചെ​യ്യാം. 

ടെ​സ്​​റ്റ്​: ക​മ്പ്യൂ​ട്ട​ർ അ​ധി​ഷ്​​ഠി​ത ഒാ​ൺ​ലൈ​ൻ പ​രീ​ക്ഷ ജൂ​ൺ ര​ണ്ടി​ന്​ ശ​നി​യാ​ഴ്​​ച രാ​ജ്യ​ത്തെ 109 ന​ഗ​ര​ങ്ങ​ളി​ലാ​യി ന​ട​ക്കും. കേ​ര​ള​ത്തി​ൽ തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, കോ​ട്ട​യം, പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ, എ​റ​ണാ​കു​ളം, ഇ​ടു​ക്കി, മ​ല​പ്പു​റം, തൃ​ശൂ​ർ, പാ​ല​ക്കാ​ട്​ , ക​ണ്ണൂ​ർ, കാ​സ​ർ​കോ​ട്​​ എ​ന്നി​വ ടെ​സ്​​റ്റ്​ സ​െൻറ​റു​ക​ളാ​ണ്. മു​ഴു​വ​ൻ ടെ​സ്​​റ്റ്​ സ​െൻറ​റു​ക​ളും വെ​ബ്​​സൈ​റ്റി​ലു​ണ്ട്. മു​ൻ​ഗ​ണ​ന ക്ര​മ​ത്തി​ൽ അ​ഞ്ച്​​ സ​െൻറ​റു​ക​ൾ ടെ​സ്​​റ്റി​നാ​യി ​തി​ര​ഞ്ഞെ​ടു​ക്കാം.

ഒ​ബ്​​ജ​ക്​​ടി​വ്​ മ​ൾ​ട്ടി​പ്പി​ൾ ചോ​യി​​സ്​ മാ​തൃ​ക​യി​ലു​ള്ള ടെ​സ്​​റ്റി​ൽ അ​ഞ്ച്​​സെ​ക്​​ഷ​നു​ക​ളു​ണ്ട്. സെ​ക്​​ഷ​ൻ ഒ​ന്നി​ൽ ​പൊ​തു​വാ​യ 30 മാ​ർ​ക്കി​​െൻറ​ ചോ​ദ്യ​ങ്ങ​ളു​ണ്ടാ​കും. ഇ​തി​ൽ നെ​ഗ​റ്റി​വ്​ മാ​ർ​ക്കി​ല്ല. 
ര​ണ്ട്​ മു​ത​ൽ അ​ഞ്ച്​ വ​രെ​യു​ള്ള സെ​ക്​​ഷ​നു​ക​ളി​ൽ ബ​േ​യാ​ള​ജി, കെ​മി​സ്​​ട്രി, മാ​ത്ത​മാ​റ്റി​ക്​​സ്, ഫി​സി​ക്​​സ്​ വി​ഷ​യ​ങ്ങ​ളി​ൽ 50 ശ​ത​മാ​നം മാ​ർ​ക്കി​​െൻറ വീ​തം ചോ​ദ്യ​ങ്ങ​ൾ ഉ​ൾ​ക്കൊ​ള്ളി​ച്ചി​രി​ക്കും. 

ഇ​ഷ്​​ട​മു​ള്ള വി​ഷ​യ​ങ്ങ​ളി​ൽ ടെ​സ്​​റ്റി​നെ അ​ഭി​മു​ഖീ​ക​രി​ക്കാം. ആ​ദ്യ ജ​ന​റ​ൽ സെ​ക്​​ഷ​ന്​ പു​റ​മെ ഇ​ഷ്​​ട​മു​ള്ള മൂ​ന്ന്​ വി​ഷ​യ​ങ്ങ​ളി​ലെ സ്​​കോ​ർ കൂ​ടി മെ​റി​റ്റ്​ ലി​സ്​​റ്റ്​ ത​യാ​റാ​ക്കു​ന്ന​തി​ന്​ പ​രി​ഗ​ണി​ക്കും. 
സ​ബ്​​ജ​ക്​​ട്​ കോം​പ്രി​ഹെ​ൻ​ഷ​നും അ​ന​ല​റ്റി​ക്ക​ൽ എ​ബി​ലി​റ്റി​യും പ​ര​ി​ശോ​ധി​ക്കു​ന്ന വി​ധ​ത്തി​ലാ​ണ്​ ചോ​ദ്യ​ങ്ങ​ൾ. 
സ​ബ്​​ജ​ക്​​ട്​​ സെ​ക്​​ഷ​നു​ക​ളി​ൽ ചി​ല ചോ​ദ്യ​ങ്ങ​ൾ​ക്ക്​ ഉ​ത്ത​രം തെ​റ്റി​യാ​ൽ നെ​ഗ​റ്റി​വ്​ മാ​ർ​ക്കു​ണ്ട്. ടെ​സ്​​റ്റി​​െൻറ മാ​തൃ​ക മ​ന​സ്സി​ലാ​ക്കു​ന്ന​തി​നും ത​യാ​റെ​ടു​പ്പി​നും മു​ൻ​കാ​ല ചോ​ദ്യ പേ​പ്പ​റു​ക​ൾ www.nestexam.in എ​ന്ന വെ​ബ്​​സൈ​റ്റി​ൽ കൊ​ടു​ത്തി​ട്ടു​ള്ള​ത്​ കാ​ണു​ക.

 നെ​സ്​​റ്റ്​ 2018 പ​രീ​ക്ഷാ​ഫ​ലം ജൂ​ൺ 18ന്​  ​വെ​ബ്​​സൈ​റ്റി​ൽ പ്ര​സി​ദ്ധ​പ്പെ​ടു​ത്തും.  
വി​വ​ര​ങ്ങ​ൾ​ www.nestexam.in എ​ന്ന വെ​ബ്​​സൈ​റ്റി​ൽ​.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:admissionNEST 2018Integrated MSc
News Summary - NEST 2018 for Integrated MSc admission
Next Story