Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightExamschevron_rightഹയർസെക്കൻഡറി,...

ഹയർസെക്കൻഡറി, വി.എച്ച്​.എസ്​.ഇ പരീക്ഷ മാർച്ച്​ 10മുതൽ; ടൈംടേബിൾ പ്രസിദ്ധീകരിച്ചു

text_fields
bookmark_border
exam
cancel

തിരുവനന്തപുരം: ഒന്നും രണ്ടും വർഷ ഹയർസെക്കൻഡറി, വി.എച്ച്​.എസ്​.ഇ പരീക്ഷ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. മാർച്ച്​ 10​ മുതൽ 30 വരെയാണ്​ പരീക്ഷ. രാവിലെ ഒമ്പതരക്കാണ്​​ പരീക്ഷ ആരംഭിക്കുന്നത്​.

ഹയർസെക്കൻഡറിയിൽ ബയോളജി, മ്യൂസിക്​ ഒഴികെ പ്രാക്ടിക്കൽ ഉള്ള വിഷയങ്ങളുടെ പരീക്ഷ 11.45 വരെയും മറ്റുള്ള വിഷയങ്ങളുടേത്​ 12.15 വരെയുമാണ്​. ബയോളജി പരീക്ഷ ഒമ്പതര മുതൽ 11.55 വരെയും മ്യൂസിക്​ പരീക്ഷ 11.15 വരെയുമാണ്​. മാർച്ച്​ ഒമ്പതിന്​ തുടങ്ങുന്ന എസ്​.എസ്​.എൽ.സി പരീക്ഷ വിജ്ഞാപനം ചൊവ്വാഴ്ച പ്രസിദ്ധീകരിച്ചേക്കും. ​

പരീക്ഷ ടൈംടേബിൾ

ഹയർസെക്കൻഡറി രണ്ടാം വർഷം

മാർച്ച്​ 10 വെള്ളി -സോഷ്യോളജി, ആന്ത്രപ്പോളജി, ഇലക്​ട്രോണിക്​ സിസ്റ്റംസ്​.

മാർച്ച്​ 14 ചൊവ്വ -കെമിസ്​ട്രി, ഹിസ്റ്ററി, ഇസ്​ലാമിക്​ ഹിസ്റ്ററി, ബിസിനസ്​ സ്റ്റഡീസ്​, കമ്യൂണിക്കേറ്റിവ്​ ഇംഗ്ലീഷ്​.

മാർച്ച്​ 16 വ്യാഴം -മാത്​സ്​, പാർട്​ മൂന്ന്​ ലാംഗ്വേജസ്​, സംസ്കൃതം ശാസ്ത്ര, സൈക്കോളജി.

മാർച്ച്​ 18 ശനി -ഫിസിക്സ്​, ഇക്കണോമിക്സ്​.

മാർച്ച്​ 21 ചൊവ്വ -ജിയോഗ്രഫി, മ്യൂസിക്​, സോഷ്യൽ വർക്ക്​, ജിയോളജി, അക്കൗണ്ടൻസി.

മാർച്ച്​ 23 വ്യാഴം -ബയോളജി, ഇലക്​ട്രോണിക്സ്​, പൊളിറ്റിക്കൽ സയൻസ്​, സംസ്കൃതം സാഹിത്യ, കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, ഇംഗ്ലീഷ്​ ലിറ്ററേചർ.

മാർച്ച്​ 25 ശനി- പാർട്​ ഒന്ന്​ ഇംഗ്ലീഷ്​.

മാർച്ച്​ 28 ചൊവ്വ -പാർട്​ രണ്ട്​ ലാംഗ്വേജസ്​, കമ്പ്യൂട്ടർ സയൻസ്​ ആൻഡ്​ ഇൻഫർമേഷൻ ടെക്​നോളജി.

മാർച്ച്​ 30 വ്യാഴം -ഹോം സയൻസ്​, ഗാന്ധിയൻ സ്റ്റഡീസ്​, ഫിലോസഫി, ജേണലിസം, കമ്പ്യൂട്ടർ സയൻസ്​, സ്റ്റാറ്റിസ്റ്റിക്സ്​.


ആർട്​ വിഷയങ്ങൾ:

മാർച്ച്​ 10 -മെയിൻ

മാർച്ച്​ 14 -സബ്​സിഡിയറി

മാർച്ച്​ 16 -സംസ്കൃതം

മാർച്ച്​ 18 -ലിറ്ററേചർ

മാർച്ച്​ 21 -എയ്​സ്തറ്റിക്

മാർച്ച്​ 25 -പാർട്​ ഒന്ന്​ ഇംഗ്ലീഷ്​

മാർച്ച്​ 28 -പാർട്​ രണ്ട്​ ലാംഗ്വേജസ്​.

ഹയർസെക്കൻഡറി ഒന്നാം വർഷം:

മാർച്ച്​ 10 -പാർട്​ രണ്ട്​ ലാംഗ്വേജസ്​, കമ്പ്യൂട്ടർ സയൻസ് ആൻഡ്​ ഇൻഫർമേഷൻ ടെക്​നോളജി.

മാർച്ച്​ 14 മാത്​സ്​, പാർട്​ മൂന്ന്​ ലാംഗ്വേജസ്​, സംസ്കൃത ശാസ്ത്ര, സൈക്കോളജി.

മാർച്ച്​ 16 -കെമിസ്​ട്രി, ഹിസ്റ്ററി, ഇസ്​ലാമിക്​ ഹിസ്റ്ററി, ബിസിനസ്​ സ്റ്റഡീസ്​, കമ്യൂണിക്കേറ്റിവ്​​ ഇംഗ്ലീഷ്​.

മാർച്ച്​ 18 -ബയോളജി, ഇലക്​ട്രോണിക്സ്​, പൊളിറ്റിക്കൽ സയൻസ്​, സംസ്കൃതം സാഹിത്യ, കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, ഇംഗ്ലീഷ്​ ലിറ്ററേചർ.

മാർച്ച് ​21-ഫിസിക്​സ്​, ഇക്കണോമിക്സ്​.

മാർച്ച്​ 23 -ജിയോഗ്രഫി, മ്യൂസിക്​, സോഷ്യൽ വർക്ക്​, ജിയോളജി, അക്കൗണ്ടൻസി.

മാർച്ച്​ 25 -ഹോം സയൻസ്​, ഗാന്ധിയൻ സ്റ്റഡീസ്​, ഫിലോസഫി, ജേണലിസം, കമ്പ്യൂട്ടർ സയൻസ്​, സ്റ്റാറ്റിസ്റ്റിക്​സ്​.

മാർച്ച്​ 28 -സോഷ്യോളജി, ആന്ത്രപ്പോളജി, ഇലക്​ട്രോണിക്​ സിസ്റ്റംസ്​.

മാർച്ച്​ 30 -പാർട്​ ഒന്ന്​ ഇംഗ്ലീഷ്​.

ആർട്​ വിഷയങ്ങൾ:

മാർച്ച്​ 10 -പാർട്​ രണ്ട്​ ലാംഗ്വേജസ്​.

മാർച്ച്​ 14 -മെയിൻ.

മാർച്ച്​ 16 -സബ്​സിഡിയറി.

മാർച്ച്​ 18 -ലിറ്ററേചർ.

മാർച്ച്​ 21 -എയ്​സ്തറ്റിക്.

മാർച്ച്​ 23 -സംസ്കൃതം

മാർച്ച്​ 30 -പാർട്​ ഒന്ന്​ ഇംഗ്ലീഷ്​.

വി.എച്ച്​.എസ്​.ഇ രണ്ടാം വർഷം:

മാർച്ച്​ 10 -എൻട്രപ്രണർഷിപ്​ ഡെവലപ്​മെന്‍റ്​.

മാർച്ച്​ 14 -കെമിസ്​ട്രി, ഹിസ്റ്ററി, ബിസിനസ്​ സ്റ്റഡീസ്​.

മാർച്ച്​ 16 -മാത്​സ്​.

മാർച്ച്​ 18 -ഫിസിക്സ്​, ഇക്കണോമിക്സ്​.

മാർച്ച്​ 21 -ജിയോഗ്രഫി, അക്കൗണ്ടൻസി.

മാർച്ച്​ 23 -ബയോളജി.

മാർച്ച്​ 25 -ഇംഗ്ലീഷ്​.

മാർച്ച്​ 28 -മാനേജ്​മെന്‍റ്​.

മാർച്ച്​ 30 -വൊക്കേഷനൽ തിയറി.

വി.എച്ച്​.എസ്​.ഇ ഒന്നാം വർഷം:

മാർച്ച്​ 10 - വൊക്കേഷനൽ തിയറി.

മാർച്ച്​ 14 -മാത്​സ്​.

മാർച്ച്​ 16 -കെമിസ്​ട്രി, ഹിസ്റ്ററി, ബിസിനസ്​ സ്റ്റഡീസ്​.

മാർച്ച്​ 18 - ബയോളജി.

മാർച്ച്​ 21 -ഫിസിക്സ്​, ഇക്കണോമിക്സ്​.

മാർച്ച്​ 23 -ജിയോഗ്രഫി, അക്കൗണ്ടൻസി.

മാർച്ച്​ 25 -മാനേജ്​മെന്‍റ്​.

മാർച്ച്​ 28 -എൻട്രപ്രണർഷിപ് ഡെവലപ്​മെന്‍റ്​.

മാർച്ച്​ 30 -ഇംഗ്ലീഷ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:plus twoplus onehigher secondary examVHSE Exam
News Summary - Higher Secondary, VHSE Exam from March 10; Timetable published
Next Story