Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightExamschevron_rightസി.യു.ഇ.ടി പി.ജി ഫലം...

സി.യു.ഇ.ടി പി.ജി ഫലം പ്രസിദ്ധീകരിച്ചു

text_fields
bookmark_border
cuet pg
cancel

ന്യൂ​ഡ​ൽ​ഹി: ​ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​ത്തി​നു​ള്ള ദേ​ശീ​യ പൊ​തു പ്ര​വേ​ശ​ന പ​രീ​ക്ഷ​യാ​യ സി.​യു.​ഇ.​ടി പി.​ജി 2024 ഫ​ലം ദേ​ശീ​യ ടെ​സ്റ്റി​ങ് ഏ​ജ​ൻ​സി പ്ര​സി​ദ്ധീ​ക​രി​ച്ചു. pgcuet.samarth.ac.in എ​ന്ന സൈ​റ്റി​ൽ നി​ന്ന് ഫ​ലം അ​റി​യാം.

മാ​ർ​ച്ച് 11 മു​ത​ൽ 28 വ​രെ ന​ട​ന്ന പ​രീ​ക്ഷ​യു​​ടെ ഉ​ത്ത​ര​സൂ​ചി​ക ക​ഴി​ഞ്ഞ​ദി​വ​സം പ്ര​സി​ദ്ധീ​ക​രി​ച്ചി​രു​ന്നു. 4.6 ല​ക്ഷം വി​ദ്യാ​ർ​ഥി​ക​ളാ​ണ് ഇ​ത്ത​വ​ണ സി.​യു.​ഇ.​ടി പി.​ജി​ക്ക് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. വി​വി​ധ കോ​ഴ്സു​ക​ളി​ലേ​ക്കാ​യി 157 വ്യ​ത്യ​സ്ത ചോ​ദ്യ​​പേ​പ്പ​റി​ലാ​ണ് പ​രീ​ക്ഷ ന​ട​ത്തി​യ​ത്.

ഓ​രോ വി​ഷ​യ​ത്തി​ലും ഏ​റ്റ​വും കൂ​ടു​ത​ൽ മാ​ർ​ക്ക് വാ​ങ്ങി​യ​വ​രു​ടെ പ​ട്ടി​ക​യും പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ണ്ട്. 39 കേ​ന്ദ്ര സ​ർ​വ​ക​ലാ​ശാ​ല​ക​ൾ ഉ​ൾ​പ്പെ​ടെ 190 സ​ർ​വ​ക​ലാ​ശാ​ല​ക​ൾ സി.​യു.​ഇ.​ടി പി.​ജി മാ​ർ​ക്കി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പി.​ജി ​പ്ര​വേ​ശ​നം ന​ൽ​കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Exam ResultKerala NewsCUET PG
News Summary - CUET PG Result published
Next Story