Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightExamschevron_right...

ഹോ​സ്​​പി​റ്റാ​ലി​റ്റി ആ​ൻ​ഡ്​ ഹോ​ട്ട​ൽ അ​ഡ്​​മി​നി​സ്​​ട്രേ​ഷ​ൻ ബി.​എ​സ്​​സി: സം​യു​ക്​​ത പ്ര​വേ​ശ​ന​പ്പ​രീ​ക്ഷ ഏ​പ്രി​ൽ 28ന്​

text_fields
bookmark_border
ഹോ​സ്​​പി​റ്റാ​ലി​റ്റി ആ​ൻ​ഡ്​ ഹോ​ട്ട​ൽ അ​ഡ്​​മി​നി​സ്​​ട്രേ​ഷ​ൻ ബി.​എ​സ്​​സി: സം​യു​ക്​​ത പ്ര​വേ​ശ​ന​പ്പ​രീ​ക്ഷ ഏ​പ്രി​ൽ 28ന്​
cancel

​ഇ​ന്ത്യ​യി​ൽ 58 ഹോ​ട്ട​ൽ മാ​നേ​ജ്​​മ​െൻറ്​ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ടു​ക​ൾ 2018-19 വ​ർ​ഷം ന​ട​ത്തു​ന്ന ​ത്രി​വ​ത്സ​ര റെ​ഗു​ല​ർ ഫു​ൾ​ടൈം ബി.​എ​സ്​​സി ഹോ​സ്​​പി​റ്റാ​ലി​റ്റി ആ​ൻ​ഡ്​ ഹോ​ട്ട​ൽ അ​ഡ്​​മി​നി​സ്​​ട്രേ​ഷ​ൻ കോ​ഴ്​​സു​ക​ളി​ലേ​ക്കു​ള്ള ജോ​യ​ൻ​റ്​ എ​ൻ​ട്ര​ൻ​സ്​ എ​ക്​​സാ​മി​നേ​ഷ​ൻ (എ​ൻ.​സി.​എ​ച്ച്.​എം ജെ.​ഇ.​ഇ 2018) ദേ​ശീ​യ​ത​ല​ത്തി​ൽ ഏ​പ്രി​ൽ 28ന്​ ​ന​ട​ക്കും. രാ​വി​ലെ 10 മു​ത​ൽ ഉ​ച്ച​ക്ക്​ ഒ​ന്നു​വ​രെ​യാ​ണ്​ പ​രീ​ക്ഷ.

അ​പേ​ക്ഷ​ഫീ​സ്​ ജ​ന​റ​ൽ/​ഒ.​ബി.​സി വി​ഭാ​ഗ​ക്കാ​ർ​ക്ക്​ 800 രൂ​പ. പ​ട്ടി​ക​ജാ​തി-​വ​ർ​ഗ​ക്കാ​ർ​ക്കും ഭി​ന്ന​േ​ശ​ഷി​ക്കാ​ർ​ക്കും 400 രൂ​പ മ​തി. അ​പേ​ക്ഷ ഒാ​ൺ​ലൈ​നാ​യി http://applyadmission.net/nchmjee2018 എ​ന്ന വെ​ബ്​​സൈ​റ്റി​ൽ സ​മ​ർ​പ്പി​ക്കാം. ഇ​തി​നു​ള്ള നി​ർ​ദേ​ശ​ങ്ങ​ൾ വെ​ബ്​​സൈ​റ്റി​ലെ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ബ്രോ​ഷ​റി​ൽ ല​ഭി​ക്കും. ഒ​റ്റ അ​പേ​ക്ഷ ന​ൽ​കി​യാ​ൽ മ​തി. അ​പേ​ക്ഷ സ​മ​ർ​പ്പ​ണ​ത്തി​ന്​ ഏ​പ്രി​ൽ 11 വ​രെ സ​മ​യ​മു​ണ്ട്.

​േയാ​ഗ്യ​ത: ഇം​ഗ്ലീ​ഷ്​ ഒ​രു വി​ഷ​യ​മാ​യി ഹ​യ​ർ സെ​ക്ക​ൻ​ഡ​റി/​പ്ല​സ്​​ടു/​വൊ​ക്കേ​ഷ​ന​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി /ത​ത്തു​ല്യ ബേ​ർ​ഡ്​ പ​രീ​ക്ഷ വി​ജ​യി​ച്ചി​ട്ടു​ള്ള​വ​ർ​ക്കും (മാ​ർ​ക്ക്​ നി​ബ​ന്ധ​ന​ക​ളി​ല്ല) 2018ൽ ​യോ​ഗ്യ​ത പ​രീ​ക്ഷ​യെ​ഴു​തു​ന്ന​വ​ർ​ക്കും അ​പേ​ക്ഷി​ക്കാം. പ്രാ​യം 2018 ജൂ​ലൈ ഒ​ന്നി​ന്​ 22 വ​യ​സ്സ്​ ക​വി​യ​രു​ത്. പ​ട്ടി​ക​ജാ​തി/​വ​ർ​ഗ​ക്കാ​ർ​ക്ക്​ 25 വ​യ​സ്സു​വ​രെ​യാ​കാം.

പ്ര​വേ​ശ​ന പ​രീ​ക്ഷ: േ​ക​ന്ദ്ര ടൂ​റി​സം മ​​ന്ത്രാ​ല​യ​ത്തി​നു കീ​ഴി​ലെ നാ​ഷ​ന​ൽ കൗ​ൺ​സി​ൽ ​േഫാ​ർ ഹോ​ട്ട​ൽ മാ​നേ​ജ്​​മ​െൻറ്​ ആ​ൻ​ഡ്​ കാ​റ്റ​റി​ങ്​ ടെ​ക്​​നോ​ള​ജി​യാ​ണ്​ (എ​ൻ.​സി.​എ​ച്ച്.​എം.​സി.​ടി) എ​ൻ​ട്ര​ൻ​സ്​ പ​രീ​ക്ഷ ന​ട​ത്തു​ന്ന​ത്. കേ​ര​ള​ത്തി​ൽ തി​രു​വ​ന​ന്ത​പു​രം, കൊ​ച്ചി പ​രീ​ക്ഷ കേ​ന്ദ്ര​ങ്ങ​ളാ​യി​രി​ക്കും. ഇൗ ​പ​രീ​ക്ഷ​യു​ടെ അ​ടി​സ്​​ഥാ​ന​ത്തി​ൽ ത​യാ​റാ​ക്കു​ന്ന ഒാ​ൾ ഇ​ന്ത്യ മെ​റി​റ്റ്​ ലി​സ്​​റ്റി​ൽ​നി​ന്നാ​ണ്​ അ​ഡ്​​മി​ഷ​ൻ. കേ​ന്ദ്ര-​സം​സ്​​ഥാ​ന സ​ർ​ക്കാ​ർ/​പൊ​തു​മേ​ഖ​ല സ്​​ഥാ​പ​ന​ങ്ങ​ളി​ലും സ്വ​കാ​ര്യ അം​ഗീ​കൃ​ത സ്​​ഥാ​പ​ന​ങ്ങ​ളി​ലു​മാ​ണ്​ പ്ര​വേ​ശ​നം.

ഇ​ന്ദി​ര ഗാ​ന്ധി നാ​ഷ​ന​ൽ ഒാ​പ​ൺ യൂ​നി​വേ​ഴ്​​സി​റ്റി​യു​മാ​യി അ​ഫി​ലി​യേ​റ്റ്​ ചെ​യ്​​ത്​ ആ​റു സെ​മ​സ്​​റ്റ​റു​ക​ളാ​യാ​ണ്​ കോ​ഴ്​​സ്​ ന​ട​ത്തു​ന്ന​ത്. 
എ​ൻ.​സി.​എ​ച്ച്.​എം ജെ.​ഇ.​ഇ 2018െൻ​റ റാ​ങ്ക്​ പ​രി​ഗ​ണി​ച്ച്​ ബി.​എ​സ്​​സി ഹോ​സ്​​പി​റ്റാ​ലി​റ്റി ആ​ൻ​ഡ്​ ഹോ​ട്ട​ൽ അ​ഡ്​​മി​നി​സ്​​ട്രേ​ഷ​ൻ കോ​ഴ്​​സി​ൽ ആ​കെ 8500ഒാ​ളം സീ​റ്റു​ക​ളി​ലാ​ണ്​ പ്ര​വേ​ശ​നം. കേ​ര​ള​ത്തി​ൽ കോ​വ​ളം (തി​രു​വ​ന​ന്ത​പു​രം), വെ​സ്​​റ്റ്​​ഹി​ൽ (കോ​ഴി​ക്കോ​ട്), വൈ​ത്തി​രി (വ​യ​നാ​ട്), മൂ​ന്നാ​ർ (ഇ​ടു​ക്കി) എ​ന്നീ ഹോ​ട്ട​ൽ മാ​നേ​ജ്​​െ​മ​ൻ​റ്​ ആ​ൻ​ഡ്​ കാ​റ്റ​റി​ങ്​ ടെ​ക്​​നോ​ള​ജി ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ടു​ക​ളി​ലാ​ണ്​ അ​ഡ്​​മി​ഷ​ൻ ല​ഭി​ക്കു​ക.
http://applyadmission.net/nchmjee2018
വി​ജ​യ​ക​ര​മാ​യി പ​ഠ​നം പൂ​ർ​ത്തി​യാ​ക്കു​ന്ന​വ​ർ​ക്ക്​ ഹോ​ട്ട​ൽ വ്യ​വ​സാ​യ വി​നോ​ദ​സ​ഞ്ചാ​ര മേ​ഖ​ല​ക​ളി​ലും മ​റ്റും മാ​നേ​ജ്​​മ​െൻറ്​ ട്രെ​യ്​​നി/​എ​ക്​​സി​ക്യൂ​ട്ടി​വു​ക​ളാ​യും ഹോ​ട്ട​ൽ മാ​നേ​ജ്​​മ​െൻറ്​/​ഫു​ഡ്​​ക്രാ​ഫ്​​റ്റ്​ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ടു​ക​ളി​ൽ ഫാ​ക്ക​ൽ​റ്റി​ക​ളാ​യു​മൊ​ക്കെ തൊ​ഴി​ൽ സാ​ധ്യ​ത​ക​ളു​ണ്ട്.
NCHM-JEE 2018 സം​ബ​ന്ധി​ച്ച വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്കും അ​പേ​ക്ഷ സ​മ​ർ​പ്പ​ണ​ത്തി​നും http://applyadmission.net/nchmjee2018, www.nchm.nic.in എ​ന്നീ വെ​ബ്​​സൈ​റ്റു​ക​ൾ സ​ന്ദ​ർ​​ശി​ക്കു​ക. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:entrance examB.Sc in hospitality and hotel administrationApril 28
News Summary - B.Sc in hospitality and hotel administration: Entrance exam on April 28
Next Story