Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightനാലുവർഷ കോഴ്സ്...

നാലുവർഷ കോഴ്സ് പൂർണമായി നടപ്പാകുന്നതുവരെ മൂന്നുവർഷ ബിരുദം തുടരും -യു.ജി.സി

text_fields
bookmark_border
UGC releases guidelines on credit based degree
cancel

ഏതു കോ​ഴ്സ് വേ​ണ​മെന്ന് ​സ​ർ​വ​ക​ലാ​ശാ​ല​ക​ൾ​ക്ക് തീ​രു​മാ​നി​ക്കാംന്യൂ​ഡ​ൽ​ഹി: പു​​തി​​യ ദേ​​ശീ​​യ വി​​ദ്യാ​​ഭ്യാ​​സ ന​​യ​​ത്തി​​ന്‍റെ ഭാ​​ഗ​​മാ​​യു​​ള്ള ബി​​രു​​ദ പ​​ഠ​​ന​​ത്തി​​നു​​ള്ള നാ​ലു​വ​ർ​ഷ 'പാ​​ഠ്യ​​പ​​ദ്ധ​​തി-​ ക്രെ​​ഡി​​റ്റ് ച​​ട്ട​​ക്കൂ​​ട്​' പൂ​ർ​ണ​മാ​യും ന​ട​പ്പാ​കു​ന്ന​തു​വ​രെ നി​ല​വി​ലു​ള്ള മൂ​ന്നു​വ​ർ​ഷ കോ​ഴ്സ് തു​ട​രു​മെ​ന്ന് യു.​ജി.​സി ചെ​യ​ർ​മാ​ൻ എം. ​ജ​ഗ​ദീ​ഷ് കു​മാ​ർ.

നാ​ലു​വ​ർ​ഷ ഓ​ണേ​ഴ്സ് വേ​ണ​മോ മൂ​ന്നു​വ​ർ​ഷ കോ​ഴ്സ് വേ​ണ​മോ​യെ​ന്ന​ത് സം​ബ​ന്ധി​ച്ച് സ​ർ​വ​ക​ലാ​ശാ​ല​ക​ൾ​ക്ക് തീ​രു​മാ​നി​ക്കാ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. നാ​ലു​വ​ർ​ഷ ബി​രു​ദം പൂ​ർ​ത്തി​യാ​ക്കു​ന്ന​വ​ർ​ക്ക് ബി​രു​ദാ​ന​ന്ത​ര​ബി​രു​ദം ഇ​ല്ലാ​തെ നേ​രി​ട്ട് പി​എ​ച്ച്.​ഡി​ക്ക് അ​പേ​ക്ഷി​ക്കാം. ഇ​ര​ട്ട മേ​ജ​ർ ഡി​ഗ്രി സ്വ​ന്ത​മാ​ക്കാ​നും അ​വ​സ​ര​മു​ണ്ടെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UGCdegreeHonours Degree
News Summary - UGC new draft norms honours degree
Next Story