Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightഎസ്​.എസ്​.എൽ.സി, പ്ലസ്...

എസ്​.എസ്​.എൽ.സി, പ്ലസ് ​ടു ഫലം ​മേയ്​ 20നകം

text_fields
bookmark_border
sslc
cancel
camera_alt

എസ്.എസ്.എൽ.സി പരീക്ഷ ആരംഭിക്കുന്നതിന് മുമ്പ് പ്രാർഥനയിലേർപ്പെട്ട വിദ്യാർഥികൾ. കണ്ണൂർ മുൻസിപ്പൽ സ്കൂളിൽ നിന്നുള്ള കാഴ്ച

തി​രു​വ​ന​ന്ത​പു​രം: ​േമ​യ് 20ന​കം എ​സ്.​എ​സ്.​എ​ൽ.​സി, ഹ​യ​ർ സെ​ക്ക​ൻ​ഡ​റി പ​രീ​ക്ഷ​ഫ​ലം പ്ര​ഖ്യാ​പി​ക്കു​മെ​ന്ന്​ മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി അ​റി​യി​ച്ചു. ഒ​ന്നാം ക്ലാ​സ് മു​ത​ൽ ഒ​മ്പ​താം ക്ലാ​സ് വ​രെ​യു​ള്ള ഫ​ല​പ്ര​ഖ്യാ​പ​നം ​േമ​യ് ര​ണ്ടി​ന് ന​ട​ത്തും. വെ​ള്ളി​യാ​ഴ്ച സ്കൂ​ളു​ക​ൾ അ​ട​ക്കും. ജൂ​ൺ ഒ​ന്നി​നു​ത​ന്നെ അ​ടു​ത്ത അ​ധ്യ​യ​ന​വ​ർ​ഷം സ്കൂ​ളു​ക​ൾ തു​റ​ക്കു​ം.

ഒ​ന്നാം ക്ലാ​സ് പ്ര​വേ​ശ​ന ന​ട​പ​ടി​ക​ൾ ഏ​പ്രി​ൽ 17ന്​ ​ആ​രം​ഭി​ക്കും. ​േമ​യ് ര​ണ്ടി​നു​ശേ​ഷം ടി.​സി കൊ​ടു​ത്തു​ള്ള പ്ര​വേ​ശ​നം ന​ട​ത്തും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SSLCplus two
News Summary - SSLC-Plus two result
Next Story