Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Aug 2017 7:38 PM GMT Updated On
date_range 13 Aug 2017 7:38 PM GMTനിലിറ്റിൽ സോഫ്റ്റ്വെയർ ടെക്നോളജി പി.ജി ഡിപ്ലോമ പഠിക്കാം
text_fieldsbookmark_border
കേന്ദ്ര സർക്കാറിനു കീഴിൽ കോഴിക്കോട് നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി (നിലിറ്റ്) നടത്തുന്ന ഇനി പറയുന്ന തൊഴിലധിഷ്ഠിത കോഴ്സുകളിൽ പ്രവേശനത്തിന് സമയമായി.
പി.ജി ഡിപ്ലോമ ഇൻ സോഫ്റ്റ്വെയർ ടെക്നോളജി: 24 ആഴ്ചത്തെ ഫുൾടൈം കോഴ്സാണിത്. 2017 സെപ്റ്റംബർ 11ന് ആരംഭിക്കും. തിങ്കൾ മുതൽ വെള്ളിവരെ രാവിലെ 9.30 മുതൽ വൈകീട്ട് അഞ്ചു വരെയാണ് ക്ലാസ്. െഎ.ടി/സോഫ്റ്റ്വെയർ മേഖലയിൽ െതാഴിൽ നേടാൻ അനുയോജ്യമായ പാഠ്യപദ്ധതിയാണ്. ആകെ 20 സീറ്റുകളാണ് ഒരു ബാച്ചിലുള്ളത്.
പ്രവേശന യോഗ്യത: എം.ഇ/എം.ടെക്/ബി.ഇ/ബി.ടെക്/എം.എസ്സി/ബി.എസ്സി/ഡിപ്ലോമ (െഎ.ടി/കമ്പ്യൂട്ടർ സയൻസ്/ഇലക്ട്രോണിക്സ്), എം.സി.എ /ബി.സി.എ/തത്തുല്യ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. 2017 ആഗസ്റ്റ് 31 വരെ അപേക്ഷ സ്വീകരിക്കും.
ഡോട്ട്നെറ്റ് ടെക്നോളജീസ്, ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡെവലപ്മെൻറ്, ജാവ എൻറർപ്രൈസസ് എഡിഷൻ മുതലായ വിഷയങ്ങൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടും. സർവിസ് ടാക്സ് ഉൾപ്പെടെ 70,800 രൂപയാണ് കോഴ്സ് ഫീസ്. ഇത് രണ്ടു ഗഡുക്കളായി അടക്കാം.
പി.ജി ഡിപ്ലോമ ഇൻ ഇൻഫർമേഷൻ സിസ്റ്റം സെക്യൂരിറ്റി: പഠനകാലാവധി 24 ആഴ്ച. കോഴ്സ് 2017 സെപ്റ്റംബർ 18ന് ആരംഭിക്കും. നെറ്റ്വർക്കിങ്, ഒാപറേറ്റിങ് സിസ്റ്റം അഡ്മിനിസ്േട്രഷൻ, ഇൻഫർമേഷൻ സെക്യൂരിറ്റി, സിസ്റ്റം സെക്യൂരിറ്റി, ക്രിപ്ട്രോഗ്രഫി ആൻഡ് നെറ്റ്വർക്ക് സെക്യൂരിറ്റി, സിസ്റ്റം ആൻഡ് ഡിെവെസ് സെക്യൂരിറ്റി, മൊബൈൽ ആൻഡ് വയർലെസ് സെക്യൂരിറ്റി, ഡാറ്റ ബേസ് ആൻഡ് വെബ് ആപ്ലിക്കേഷൻ സെക്യൂരിറ്റി തുടങ്ങിയ വിഷയങ്ങൾ ഇൗ കോഴ്സിൽ പഠിപ്പിക്കും.
പ്രാക്ടിക്കലും പ്രോജക്ടും ഉണ്ടാവും. ആകെ 40 സീറ്റുകൾ. സർവിസ് ടാക്സ് ഉൾപ്പെടെ മൊത്തം കോഴ്സ് ഫീസ് 69,000 രൂപയാണ്. രണ്ടു ഗഡുക്കളായി ഫീസ് അടക്കാം.
പ്രവേശന യോഗ്യത: ഡിപ്ലോമ (െഎ.ടി/ഇലക്ട്രോണിക്സ്/ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനീയറിങ്) അല്ലെങ്കിൽ ബി.ടെക് (കമ്പ്യൂട്ടർ സയൻസ്/െഎ.ടി/ഇലക്ട്രോണിക്സ്/ഇലക്ട്രിക്കൽ/ഇൻസ്ട്രുമെേൻറഷൻ) അല്ലെങ്കിൽ ബി.എസ്സി (കമ്പ്യൂട്ടർ സയൻസ് /ഇലക്േട്രാണിക്സ്/െഎ.ടി). അവസാന വർഷ വിദ്യാർഥികൾക്കും അപേക്ഷിക്കാം. അപേക്ഷ ഒാൺലൈനായി സെപ്റ്റംബർ ഏഴുവരെ സീകരിക്കും.
പി.ജി ഡിപ്ലോമ ഇൻ ക്ലൗഡ് കമ്പ്യൂട്ടിങ്: 24 ആഴ്ചത്തെ കോഴ്സ്. സെപ്റ്റംബർ18ന് ആരംഭിക്കും. പാഠ്യപദ്ധതിയിൽ നെറ്റ്വർക്ക് മാനേജ്െമൻറ്, വിൻഡോസ് ആൻഡ് ലിനക്സ് സർവർ, ക്ലൗഡ് കമ്പ്യൂട്ടിങ്, ക്ലൗഡ് ഇൻഫ്രാസ്ട്രക്ചർ, ക്ലൗഡ് സെക്യൂരിറ്റി മുതലായ വിഷയങ്ങൾ ഉൾപ്പെടും.
പ്രോജക്ടുമുണ്ടാവും. സർവിസ് ടാക്സ് ഉൾപ്പെടെ മൊത്തം കോഴ്സ് ഫീസ് 69,000 രൂപയാണ്.
രണ്ടു ഗഡുക്കളായി ഫീസ് അടക്കാം. ആകെ 40 സീറ്റുകൾ.
പ്രവേശന യോഗ്യത: എം.ഇ/എം.ടെക്/ബി.ഇ/ബി.ടെക് /എം.സി.എ/എം.എസ്സി/ബി.എസ്സി (െഎ.ടി/കമ്പ്യൂട്ടർ സയൻസ്/ഇലക്േട്രാണിക്സ്) അപേക്ഷ ഒാൺലൈനായി സെപ്റ്റംബർ ഏഴുവരെ സ്വീകരിക്കും.
പ്രവേശനം ലഭിക്കുന്നവർക്ക് ഹോസ്റ്റൽ, കാൻറീൻ സൗകര്യം ലഭ്യമാണ്. േമൽപറഞ്ഞ കോഴ്സുകളുടെ വിശദവിവരങ്ങൾ, അപേക്ഷിക്കേണ്ട രീതി എന്നിവ http://nielit.gov.in/calicut എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. ഇ-മെയിൽ: trng@calicutnielit.in. േഫാൺ: 0495 2287226.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story