Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightഅസിം പ്രേംജി...

അസിം പ്രേംജി യൂനിവേഴ്​സിറ്റിയിൽ പി.ജി, യു.ജി കോഴ്സുകൾ

text_fields
bookmark_border
azim premji university
cancel

തി​രു​വ​ന​ന്ത​പു​രം: അ​സിം പ്രേം​ജി സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ബം​ഗ​ളൂ​രു, ഭോ​പാ​ൽ കാ​മ്പ​സു​ക​ളി​ൽ ബി​രു​ദാ​ന​ന്ത​ര ബി​രു​ദം, നാ​ലു​വ​ർ​ഷ ​െറ​സി​ഡ​ൻ​ഷ്യ​ൽ ബി​രു​ദം എ​ന്നീ പ്രോ​ഗ്രാ​മു​ക​ളി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു.

എം.​എ എ​ജു​ക്കേ​ഷ​ൻ, എം.​എ ഡെ​വ​ല​പ്മെൻറ്, മാ​സ്റ്റ​ർ ഓ​ഫ് പ​ബ്ലി​ക് ഹെ​ൽ​ത്ത്, എം.​എ ഇ​ക്ക​ണോ​മി​ക്സ്, ബി.​എ ഓ​ണേ​ഴ്സ്, ബി.​എ​സ്​​സി ഓ​ണേ​ഴ്സ്, ഡ്യു​വ​ൽ ഡി​ഗ്രി ബി.​എ​സ്​​സി, ബി.​എ​ഡ് തു​ട​ങ്ങി​യ​വ​യാ​ണ് കോ​ഴ്സു​ക​ൾ. അ​വ​സാ​ന തീ​യ​തി ന​വം​ബ​ർ 22. വി​വ​ര​ങ്ങ​ൾ​ക്ക് www.azimpremjiuniversity.edu.in.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CourseKerala NewsAzim Premji University
News Summary - PG and UG courses in Azim Premji University
Next Story