Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightന്യൂ​ഡ​ൽ​ഹി​യി​ൽ...

ന്യൂ​ഡ​ൽ​ഹി​യി​ൽ എം.​എ​സ്‍സി ന​ഴ്സി​ങ്

text_fields
bookmark_border
nursing-allotment
cancel

​കേ​ന്ദ്ര​സ​ർ​ക്കാ​റി​ന് കീ​ഴി​ലു​ള്ള ന്യൂ​ഡ​ൽ​ഹി​യി​ലെ രാ​ജ്കു​മാ​രി അ​മൃ​ത്കൗ​ർ കോ​ള​ജ് ഓ​ഫ് ന​ഴ്സി​ങ് 2023-25 വ​ർ​ഷ​ത്തെ എം.​എ​സ്‍സി ന​ഴ്സി​ങ് പ്ര​വേ​ശ​ന​ത്തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. പ്ര​വേ​ശ​ന വി​ജ്ഞാ​പ​ന​വും പ്രോ​സ്​​പെ​ക്ട​സും അ​പേ​ക്ഷ​ഫോ​റ​വും www.rakcom.comൽ​നി​ന്ന് ഡൗ​ൺ​ലോ​ഡ് ചെ​യ്യാം.

അ​പേ​ക്ഷ​ഫീ​സ് 750 രൂ​പ. അ​പേ​ക്ഷ ഫെ​ബ്രു​വ​രി 15 മു​ത​ൽ മാ​ർ​ച്ച് 17 വ​രെ ഇ​നി​പ്പ​റ​യു​ന്ന വി​ലാ​സ​ത്തി​ൽ സ്വീ​ക​രി​ക്കും.The Principal, Rajkumari Amritkaur college of Nursing, LajpatNagar IV, Near Moolchand Metro Station, New Delhi-110024.

ബി.​എ​സ്‍സി (ഓ​ണേ​ഴ്സ്) ന​ഴ്സി​ങ് മൊ​ത്തം 55 ശ​ത​മാ​നം മാ​ർ​ക്കി​ൽ കു​റ​യാ​തെ വി​ജ​യി​ച്ച് ഒ​രു​വ​ർ​ഷ​ത്തെ ന​ഴ്സി​ങ് എ​ക്സ്പീ​രി​യ​ൻ​സു​ള്ള​വ​ർ​ക്ക് അ​പേ​ക്ഷി​ക്കാം. ത​ത്തു​ല്യ യോ​ഗ്യ​ത​യു​ള്ള​വ​രെ​യും പ​രി​ഗ​ണി​ക്കും. സെ​ല​ക്ഷ​ൻ ടെ​സ്റ്റ് ഏ​പ്രി​ൽ 30 രാ​വി​ലെ 10ന് ​ന്യൂ​ഡ​ൽ​ഹി​യി​ൽ ന​ട​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:coursemsc nursing
News Summary - MSc Nursing in New Delhi
Next Story