Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightഎം.ബി.ബി.എസ്,...

എം.ബി.ബി.എസ്, ബി.ഡി.എസ് പ്രവേശനം: അവസാന തീയതി നീട്ടി

text_fields
bookmark_border
MBBS-BDS
cancel

തി​രു​വ​ന​ന്ത​പു​രം: 2023-24 അ​ധ്യ​യ​ന​വ​ർ​ഷ​ത്തെ ബി.​ഡി.​എ​സ് കോ​ഴ്സി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന​ത്തി​നു​ള്ള അ​വ​സാ​ന തീ​യ​തി 15 വ​രെ നീ​ട്ടി മെ​ഡി​ക്ക​ൽ കൗ​ൺ​സ​ലി​ങ്​ ക​മ്മി​റ്റി ഉ​ത്ത​ര​വാ​യി. ഡെ​ന്‍റ​ൽ കോ​ള​ജു​ക​ളി​ൽ ഒ​ഴി​വു​ള്ള ബി.​ഡി.​എ​സ് സീ​റ്റു​ക​ൾ പ്ര​വേ​ശ​ന പ​രീ​ക്ഷ ക​മീ​ഷ​ണ​ർ ന​ൽ​കി​യ യോ​ഗ്യ​താ ലി​സ്റ്റു​ക​ളി​ൽ​നി​ന്ന്​ കോ​ള​ജു​ക​ൾ​ക്ക് നി​ക​ത്താം.

പ്ര​വേ​ശ​ന​പ​രീ​ക്ഷ ക​മീ​ഷ​ണ​ർ പ്ര​സി​ദ്ധീ​ക​രി​ച്ച ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ട്ട​വ​രും നി​ല​വി​ൽ പ്ര​വേ​ശ​നം ല​ഭി​ക്കാ​ത്ത​വ​രു​മാ​യ വി​ദ്യാ​ർ​ഥി​ക​ൾ 15ന്​ ​ഉ​ച്ച​ക്ക്​ ര​ണ്ടി​ന​കം കോ​ള​ജു​ക​ളി​ൽ ബ​ന്ധ​പ്പെ​ട​ണം. കൂ​ടു​ത​ൽ വി​വ​രം പ്ര​വേ​ശ​ന​പ​രീ​ക്ഷ ക​മീ​ഷ​ണ​റു​ടെ www.cee.kerala.gov.in ൽ. ​ഹെ​ൽ​പ് ലൈ​ൻ ന​മ്പ​ർ: 0471 2525300.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BDSMBBSDate ExtendedKerala News
News Summary - MBBS-BDS Admission- Last date extended
Next Story