Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_right​കെ.ആർ. നാരായണൻ നാഷനൽ...

​കെ.ആർ. നാരായണൻ നാഷനൽ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ പി.ജി ഡിപ്ലോമ

text_fields
bookmark_border
kr narayanan institute 867867
cancel

കേ​ര​ള സ​ർ​ക്കാ​റി​നു​കീ​ഴി​ൽ കോ​ട്ട​യം തെ​ക്കും​ത​ല​യി​ലു​ള്ള കെ.​ആ​ർ. നാ​രാ​യ​ണ​ൻ നാ​ഷ​ന​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് വി​ഷ്വ​ൽ സ​യ​ൻ​സ് ആ​ൻ​ഡ് ആ​ർ​ട്സ് ഫി​ലിം സ്കൂ​ൾ 2024 വ​ർ​ഷം ന​ട​ത്തു​ന്ന ഇ​നി​പ​റ​യു​ന്ന പോ​സ്റ്റ് ഗ്രാ​ജ്വേ​റ്റ് ഡി​പ്ലോ​മ പ്രോ​ഗ്രാ​മു​ക​ളി​ൽ പ്ര​വേ​ശ​ന​ത്തി​ന് അ​പേ​ക്ഷ​ക​ൾ ക്ഷ​ണി​ച്ചു. അ​ഭി​രു​ചി​യു​ള്ള ബി​രു​ദ​ധാ​രി​ക​ൾ​ക്ക് അ​പേ​ക്ഷി​ക്കാം. അ​വ​സാ​ന​വ​ർ​ഷ ബി​രു​ദ പ​രീ​ക്ഷ​യെ​ഴു​തി ഫ​ലം കാ​ത്തി​രി​ക്കു​ന്ന​വ​രെ​യും പ​രി​ഗ​ണി​ക്കും.

1. സ്ക്രി​പ്റ്റ് റൈ​റ്റി​ങ് ആ​ൻ​ഡ് ഡ​യ​റ​ക്ഷ​ൻ. 2. എ​ഡി​റ്റി​ങ്, 3. സി​നി​മാ​ട്ടോ​ഗ്ര​ഫി, 4. ഓ​ഡി​യോ​ഗ്ര​ഫി, 5. ആ​ക്ടി​ങ് (അ​ഭി​ന​യം), 6. അ​നി​മേ​ഷ​ൻ ആ​ൻ​ഡ് വി​ഷ്വ​ൽ ഇ​ഫ​ക്ട്സ്. ഓ​രോ പ്രോ​ഗ്രാ​മി​ലും 10 സീ​റ്റു​ക​ൾ വീ​ത​മാ​ണു​ള്ള​ത്. മൂ​ന്നു​വ​ർ​ഷ​ത്തെ മു​ഴു​വ​ൻ സ​മ​യ റ​സി​ഡ​ൻ​ഷ്യ​ൽ കോ​ഴ്സു​ക​ളാ​ണി​ത്.

പ്ര​വേ​ശ​ന വി​ജ്ഞാ​പ​നം, അ​പേ​ക്ഷാ ഫോ​റം, പ്രോ​സ്​​പെ​ക്ട​സ് എ​ന്നി​വ www.krnnivsa.comൽ​നി​ന്നും ഡൗ​ൺ​ലോ​ഡ് ചെ​യ്യാം.

നി​ർ​ദേ​ശാ​നു​സ​ര​ണം ഏ​പ്രി​ൽ 22 മു​ത​ൽ മേ​യ് 22 വ​രെ ഓ​ൺ​ലൈ​നാ​യി ര​ജി​സ്റ്റ​ർ ചെ​യ്യാം. മേ​യ് 24 വ​രെ ഓ​ൺ​ലൈ​നാ​യി ഫീ​സ് അ​ട​ക്കാം. ക്രെ​ഡി​റ്റ്/​ഡ​ബി​റ്റ് കാ​ർ​ഡ്, നെ​റ്റ്ബാ​ങ്കി​ങ് മു​ഖാ​ന്ത​ര​മാ​ണ് ഫീ​സ് അ​ട​ക്കേ​ണ്ട​ത്. തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​വ​ർ വി​വി​ധ ഇ​ന​ങ്ങ​ളി​ലാ​യി 1,23,000 രൂ​പ പ്ര​വേ​ശ​ന സ​മ​യ​ത്ത് ഫീ​സ് അ​ട​ക്ക​ണം.

തി​രു​വ​ന​ന്ത​പു​രം, കൊ​ച്ചി, കോ​ഴി​ക്കോ​ട്, ഡ​ൽ​ഹി, മും​ബൈ, കൊ​ൽ​ക്ക​ത്ത പ്ര​വേ​ശ​ന പ​രീ​ക്ഷാ കേ​ന്ദ്ര​ങ്ങ​ളാ​ണ്. പ്രി​ലി​മി​ന​റി പ്ര​വേ​ശ​ന പ​രീ​ക്ഷ ജൂ​ൺ 16ന് ​ന​ട​ത്തും. പ്ര​വേ​ശ​ന ന​ട​പ​ടി​ക​ൾ പ്രോ​സ്​​പെ​ക്ട​സി​ൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KR Narayanan National Film Institute
News Summary - K.R. PG Diploma from Narayanan National Film Institute
Next Story