ജീ​വ​ശാ​സ്​​ത്ര ഗ​വേ​ഷ​ണ​ത്തി​ന്​ സം​യു​ക്​​ത പ്ര​വേ​ശ​ന പ​രീ​ക്ഷ ഡി​സം​ബ​ർ 10ന്​

വിജി.കെ.
20:50 PM
12/09/2017

​ഇ​ന്ത്യ​യി​ലെ പ​ത്തൊ​മ്പ​ത്​ പ്ര​മു​ഖ ഗ​വേ​ഷ​ണ സ്​​ഥാ​പ​ന​ങ്ങ​ളി​ൽ ജീ​വ​ശാ​സ്​​ത്ര ​ഗ​വേ​ഷ​ണ പ​ഠ​ന​ത്തി​നാ​യി ബം​ഗ​ളൂ​രു​വി​ലെ നാ​ഷ​ന​ൻ സ​െൻറ​ർ ഫോ​ർ ബ​യോ​ള​ജി​ക്ക​ൽ സ​യ​ൻ​സ്​ 2017 ഡി​സം​ബ​ർ10 ഞാ​യ​റാ​ഴ്​​ച ന​ട​ത്തു​ന്ന പ്ര​വേ​ശ​ന പ​രീ​ക്ഷ​യാ​യ ജോ​യി​ൻ​റ്​ ഗ്രാ​ജ്വേ​റ്റ്​ എ​ൻ​​ട്ര​ൻ​സ്​ എ​ക്​​സാ​മി​നേ​ഷ​ൻ ഇ​ൻ ബ​യോ​ള​ജി ആ​ൻ​ഡ്​ ഇ​ൻ​റ​ർ ഡി​സി​പ്ലി​ന​റി ലൈ​ഫ്​ സ​യ​ൻ​സ​സി​ൽ  (JGEEBILS) പ​െ​ങ്ക​ടു​ക്കു​ന്ന​തി​ന്​ ഒാ​ൺ​ൈ​ല​നാ​യി ഇ​പ്പോ​ൾ അ​േ​പ​ക്ഷ സ​മ​ർ​പ്പി​ക്കാ​വു​ന്ന​താ​ണ്. അ​പേ​ക്ഷ ഒ​ക്​​ടോ​ബ​ർ 12വ​രെ സ്വീ​ക​രി​ക്കും.  www.ncbs.res.in എ​ന്ന വെ​ബ്​​സൈ​റ്റി​ലൂ​ടെ​യാ​ണ്​ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കേ​ണ്ട​ത്.

 അ​പേ​ക്ഷ ഫീ​സ്​ പു​രു​ഷ​ന്മാ​ർ​ക്ക്​ 600 രൂ​പ​യും വ​നി​ത​ക​ൾ​ക്ക്​ 100 രൂ​പ​യു​മാ​ണ്. 
അ​പേ​ക്ഷ സ​മ​ർ​പ്പ​ണ​ത്തി​നു​ള്ള നി​ർ​ദേ​ശ​ങ്ങ​ൾ വെ​ബ്​​സൈ​റ്റി​ലു​ണ്ട്. ഇൗ ​പ്ര​വേ​ശ​ന പ​രീ​ക്ഷ​ക്ക്​ ഒ​റ്റ അ​പേ​ക്ഷ ന​ൽ​കി​യാ​ൽ മ​തി. എ​ന്നാ​ൽ, അ​ത​ത്​ സ്​​ഥാ​പ​ന​ങ്ങ​ളി​ൽ പ്ര​വേ​ശ​ന​ത്തി​ന്​ ​പ്ര​ത്യേ​കം അ​പേ​ക്ഷ ന​ൽ​കേ​ണ്ട​തു​മാ​ണ്.
 റാ​റ്റാ ഇ​ൻ​സി​റ്റ്യൂ​ട്ട്​ ഒാ​ഫ്​ ഫ​ണ്ട​മ​െൻറ​ൽ റി​സ​ർ​ച്ചി​​െൻറ (ടി.​െ​എ.​എ​ഫ്.​ആ​ർ-) ആ​ഭി​മു​ഖ്യ​ത്തി​ലാ​ണ്​ ടെ​സ്​​റ്റ്​ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. 
JGEEBILS സ്​​കോ​ർ പ​രി​ഗ​ണി​ച്ചാ​ണ്​ വി​വി​ധ സ്​​ഥാ​പ​ന​ങ്ങ​ളി​ൽ പി​എ​ച്ച്.​ഡി, ഇ​ൻ​റ​ഗ്രേ​റ്റ​ഡ്​ എം.​എ​സ്​​സി-​പി​എ​ച്ച്.​​ഡി, എം.​എ​സ്​​സി ബൈ ​റി​സ​ർ​ച്​, എം.​എ​സ്​​സി ന്യൂ​റോ സ​യ​ൻ​സ്​ പ്രോ​ഗ്രാ​മു​ക​ളി​ലേ​ക്കു​ള്ള തെ​ര​ഞ്ഞെ​ടു​പ്പ്.

 JGEEBILS സ്​​േ​കാ​ർ പ​രി​ഗ​ണി​ച്ച്​ അ​ഡ്​​മി​ഷ​ൻ ന​ൽ​കു​ന്ന സ്​​ഥാ​പ​ന​ങ്ങ​ളി​ൽ അ​ഡ്വാ​ൻ​സ്​​ഡ്​ സ​െൻറ​ർ ഫോ​ർ ട്രീ​റ്റ്​​മ​െൻറ്​്, റി​സ​ർ​ച്​​ ആ​ൻ​ഡ്​ എ​ജു​ക്കേ​ഷ​ൻ ഇ​ൻ കാ​ൻ​സ​ർ, മും​ബൈ (http://www.actrec.gov.in/); ​െസ​ൻ​റ​ർ ​േഫാ​ർ സെ​ല്ലു​ലാ​ർ ആ​ൻ​ഡ്​ മോ​ളി​ക്യു​ല​ർ ബ​യോ​ള​ജി, ഹൈ​ദ​രാ​ബാ​ദ്​ (http://www.ccmb.res.in); സ​െൻറ​ർ ഫോ​ർ ഡി.​എ​ൻ.​എ ഫിം​ഗ​ർ​പ്രി​ൻ​റി​ങ്​ ആ​ൻ​ഡ്​ ഡ​യ​​ഗ്​​നോ​സ്​​റ്റി​ക്​​സ്, ഹൈ​ദ​രാ​ബാ​ദ്​ (http://www.cdfd.org.in); ഡി​പ്പാ​ർ​ട്​​​മ​െൻറ്​ ഒാ​ഫ്​ ബ​േ​യാ​ള​ജി​ക്ക​ൽ സ​യ​ൻ​സ​സ്, റ്റാ​റ്റാ ഇ​ൻ​സി​റ്റ്യൂ​ട്ട്​ ഒാ​ഫ്​ ഫ​ണ്ട​മ​െൻറ​ൽ റി​സ​ർ​ച്​, മും​ബൈ (http://www.tifr.res.in/-dbs); ഇ​ന്ത്യ​ൻ ഇ​ൻ​സി​റ്റ്യൂ​ട്ട്​​സ്​ ഒാ​ഫ്​ സ​യ​ൻ​സ്​ എ​ജു​ക്കേ​ഷ​ൻ ആ​ൻ​ഡ്​ റി​സ​ർ​ച്​​-​ഭോ​പാ​ൽ (http://www.iiserbhopal.ac.in); കൊ​ൽ​ക്ക​ത്ത (http://www.iiserkol.ac.in); പു​ണെ ( http://www.iiserpune.ac.in); തി​രു​വ​ന​ന്ത​പു​രം (http://www.iisertvm.ac.in); തി​രു​പ്പ​തി (http://www.iisertirupati.ac.in/); ഇ​ൻ​സ്​​റ്റ്യൂ​ട്ട്​ ഫോ​ർ സ്​​റ്റെം സെ​ൽ ബ​യോ​ള​ജി ആ​ൻ​ഡ്​ റീ-​ജ​ന​റേ​റ്റി​വ്​ മെ​ഡി​സി​ൻ, ബം​ഗ​ളൂ​രു (http://instem.res.in/); നാ​ഷ​ന​ൽ ​െബ്ര​യ്​​ൻ റി​സ​ചെ്​​ സ​െൻറ​ർ, മ​നേ​സ​ർ (http://www.nbrc.ac.in); നാ​ഷ​ന​ൽ സ​െൻറ​ർ ​േഫാ​ർ ബ​യോ​ള​ജി​ക്ക​ൽ സ​യ​ൻ​സ​സ്, ബം​ഗ​ളൂ​രു (http://www.ncbs.res.in); നാ​ഷ​ന​ൽ ഇ​ൻ​സി​റ്റ്യൂ​ട്ട്​ ഒാ​ഫ്​ ഇ​മ്യൂ​ണോ​ള​ജി, ന്യൂ​ഡ​ൽ​ഹി (http://www.nii.res.in/); നാ​ഷ​ന​ൽ ഇ​ൻ​സ്​​റ്റ്യൂ​ട്ട്​ ഒാ​ഫ്​ സ​യ​ൻ​സ്​ എ​ജു​ക്കേ​ഷ​ൻ ആ​ൻ​ഡ്​ റി​സ​ർ​ച്​, ഭു​വ​നേ​ശ്വ​ർ (http://www.niser.ac.in/); റീ​ജ​ന​ൽ സ​െൻറ​ർ ഫോ​ർ ബ​യോ​ടെ​ക്​​നോ​ള​ജി, ഫ​രീ​ദാ​ബാ​ദ്​ (http://www.rcb.res.in/); സാ​ഹാ ഇ​ൻ​സ്​​റ്റ്യൂ​ട്ട്​ ഒാ​ഫ്​ ന്യൂ​​ക്ലി​യ​ർ ഫി​സി​ക്​​സ്, കൊ​ൽ​ക്ക​ത്ത (http://www.saha.ac.in/); ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട്​ ഒാ​ഫ്​ മാ​ത്ത​മാ​റ്റി​ക്ക​ൽ സ​യ​ൻ​സ​സ്, ചെ​ന്നൈ (http://www.imsc.res.in/); സ്​​കൂ​ൾ ഒാ​ഫ്​ ​ൈല​ഫ്​ സ​യ​ൻ​സ​സ്, മ​ണി​പ്പാ​ൽ യൂ​നി​വേ​ഴ്​​സി​റ്റി, മ​ണി​പ്പാ​ൽ (https://manipal.edu/sls-manipal.html) എ​ന്നി​വ ഉ​ൾ​പ്പെ​ടും. ഇൗ ​സ്​​ഥാ​പ​ന​ങ്ങ​ളി​ൽ എ​ല്ലാം പി.​എ​ച്ച്.​ഡി പ്ര​വേ​ശ​ന​മു​ണ്ട്. ഇ​ൻ​റ​ഗ്രേ​റ്റ​ഡ്​ എം.​എ​സ്​​സി-​പി​എ​ച്ച്.​ഡി പ്രോ​ഗ്രാം ടി​ഫെ​റി​​െൻറ ഡി​പ്പാ​ർ​ട്​​​മ​െൻറ്​ ഒാ​ഫ്​ ബ​യോ​ള​ജി​ക്ക​ൽ സ​യ​ൻ​സ​സ് മും​ബൈ, നാ​ഷ​ന​ൽ സ​െൻറ​ർ ഫോ​ർ ബ​േ​യാ​ള​ജി​ക്ക​ൽ സ​യ​ൻ​സ്​ ബം​ഗ​ളൂ​രു, ​െഎ​സ​ർ പു​ണെ ആ​ൻ​ഡ്​ കൊ​ൽ​ക്ക​ത്ത എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണു​ള്ള​ത്. എം.​എ​സ്​​സി ബൈ ​റി​സ​ർ​ച്​​  ടി​ഫെ​റി​​െൻറ ഡി​പ്പാ​ർ​ട്​​​മ​െൻറ്​ ഒാ​ഫ്​ ബ​യോ​ള​ജി​ക്ക​ൽ സ​യ​ൻ​സ​സ്​ മും​ബൈ​യി​ലാ​ണു​ള്ള​ത്. എം.​എ​സ്​​സി ന്യൂ​റോ സ​യ​ൻ​സ്​ പ്രോ​ഗ്രാം നാ​ഷ​ന​ൽ ​െബ്ര​യി​ൻ റി​സ​ർ​ച്​​​ സ​െൻറ​ർ മ​നേ​സ​റി​ലാ​ണ്​ ന​ട​ത്തു​ന്ന​ത്. 

JGEEBILS ഡി​സം​ബ​ർ 10ന്​ ​ഉ​ച്ച​ക്കു​ശേ​ഷം 2.30 മു​ത​ൽ 4.30 മ​ണി​വ​രെ​യാ​ണ്. 
കൊ​ച്ചി, മാം​ഗ്ലൂ​ർ, മ​ധു​ര, ബം​ഗ​ളൂ​രു, ഹൈ​ദ​രാ​ബാ​ദ്, വി​ശാ​ഖ​പ​ട്ട​ണം, മും​ബൈ, നാ​ഗ്​​പൂ​ർ, പു​ണെ, പ​ട്​​​ന, വ​രാ​ണ​സി, കാ​ൺ​പു​ർ, ഇ​ന്ദോ​ർ, ജ​യ്​​പൂ​ർ, അ​ഹ്​​മ​ദാ​ബാ​ദ്, ഭു​വ​നേ​ശ്വ​ർ, ഗു​വാ​ഹ​തി, ച​ണ്ഡി​ഗ​ഢ്, ഡ​ൽ​ഹി, ജ​മ്മു, കൊ​ൽ​ക്ക​ത്ത എ​ന്നി​വ ടെ​സ്​​റ്റ്​ സ​െൻറ​റു​ക​ളി​ൽ​പെ​ടും. 
JGEEBILS സ്​​കോ​റി​നൊ​പ്പം അ​ത​ത്​ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ടു​ക​ൾ നി​ഷ്​​ക​ർ​ഷി​ച്ചി​ട്ടു​ള്ള യോ​ഗ്യ​ത മാ​ന​ദ​ണ്ഡ​ങ്ങ​ളും അ​പേ​ക്ഷാ​ർ​ഥി​ക​ൾ​ക്കു​ണ്ടാ​യി​രി​ക്ക​ണം. ഒാ​രോ സ്​​ഥാ​പ​ന​ത്തി​​െൻറ അ​ഡ്​​മി​ഷ​ൻ മാ​ന​ദ​ണ്ഡ​ങ്ങ​ൾ അ​ത​ത്​ സ്​​ഥാ​പ​ന​ങ്ങ​ളു​ടെ വെ​ബ്​​സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. 

JGEEBILS സം​ബ​ന്ധി​ച്ച സ​മ​ഗ്ര​വി​വ​ര​ങ്ങ​ൾ www.ncbs.res.in എ​ന്ന വെ​ബ്​ സൈ​റ്റി​ൽ ല​ഭി​ക്കും. വി​ലാ​സം Admission Section, National Centre for Biological Sciences, TIFR, GKVK, Bellary Road, Bangalure 560065. Email: phd@ncbs.res.in. ഫോ​ൺ: 080 23666021.
 

COMMENTS