Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_right​െഎ.​െഎ.എമ്മുകളിൽ ഇനി...

​െഎ.​െഎ.എമ്മുകളിൽ ഇനി എം.ബി.എ

text_fields
bookmark_border
​െഎ.​െഎ.എമ്മുകളിൽ ഇനി എം.ബി.എ
cancel

ന്യൂഡൽഹി:  മാനേജ്​​െമൻറ്​ പഠന രംഗത്തെ മുൻനിര സ്ഥാപനമായ ഇന്ത്യൻ ഇൻസ്​റ്റിറ്റ്യൂട്ട്​ ഒാഫ്​ മ​ാനേജ്​മെൻറു(​െഎ.​െഎ.എം)കളിൽ ഇനി എം.ബി.എയും. െഎ​.െഎ.എമ്മുകൾക്ക്​ സ്​റ്റാറ്റ്യൂട്ടറി പദവി നൽകുന്ന ​െഎ​.െഎ.എം ​ഭേദഗതി ബില്ലിന്​ ചൊവ്വാഴ്​ച കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി. നിലവിൽ െഎ.​െഎ.എമ്മുകൾ നൽകുന്ന പോസ്​റ്റ്​ഗ്രാജ്വേറ്റ്​ ഡിപ്ലോമ ഇൻ മാനേജ്​മെൻറിന്​(പി.ജി.ഡി.ബി.എം) പകരം ​​എം.ബി.​എ ​ഡിഗ്രി നൽകാൻ കഴിയുന്നതരത്തിലാണ്​ ചട്ടങ്ങളിൽ ഭേദഗതി വരുത്തിയത്​. ​നിയമമ​ന്ത്രാലയത്തി​െൻറ അനുമതി ലഭിച്ചതിന്​ ശേഷം, പാർല​െമൻറി​െൻറ ബജറ്റ്​ സമ്മേളനത്തിൽ മാനവവിഭവ​ശേഷി വകുപ്പ്​ ബിൽ അവതരിപ്പിക്കും.

​ചട്ടങ്ങൾ അനുസരിച്ച്​ പ്രവർത്തിക്കുന്നില്ലെങ്കിൽ ​ഹൈകോടതി ജഡ്​ജിയുടെ റാങ്കിൽ കുറയാത്ത വ്യക്​തിയെക്കാണ്ട്​ െഎ​െഎഎം ഡയറക്​ടർക്കെതിരെ ഗവേണിങ്​ ബോർഡിന്​ അന്വേഷണം നടത്താനുള്ള അനുമതിയും പുതിയ ബിൽ നൽകുന്നു.

മാനേജ്​ പഠനരംഗത്തെ അഭിമാന സ്ഥാപനങ്ങളായ ​ 20 ​െഎ.​െഎ.എമ്മുകളാണ്​ രാജ്യത്തുള്ളത്.  ​​െഎ.​െഎ.എമ്മുകൾക്ക്​ സ്വയംഭരണം നൽകാനുള്ള പുതിയ  തീരുമാനം  ചരിത്രപരമാണെന്നും  ഗുണമേന്മയിലും മികവിലുമാണ്​ കേന്ദ്രസർക്കാർ വിശ്വസിക്കുന്നതെന്നും മാനവവിഭവശേഷി മന്ത്രി പ്രകാശ്​ ജാവദേക്കർ ട്വീറ്റ്​ ചെയ്​തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:iimmbapgdbm
News Summary - IIM Amendment Bill Gets Cabinet Nod- mba in iim
Next Story