Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 March 2023 2:39 AM GMT Updated On
date_range 3 March 2023 2:39 AM GMTപോണ്ടിച്ചേരി സർവകലാശാലയിൽ പഞ്ചവത്സര ഇന്റഗ്രേറ്റഡ് പി.ജി
text_fieldsbookmark_border
പോണ്ടിച്ചേരി സർവകലാശാലയിൽ പഞ്ചവത്സര ഇന്റഗ്രേറ്റഡ് പി.ജി പ്രോഗ്രാമുകളിൽ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. സമർഥരായ പ്ലസ്ടുക്കാർക്കാണ് അവസരം. സി.യു.ഇ.ടി യു.ജി റാങ്ക് അടിസ്ഥാനത്തിലാണ് പ്രവേശനം. എം.എസ് സി, എം.എ എന്നിവയിൽ വിവിധ സ്പെഷലൈസേഷനുകളിൽ കോഴ്സുകളുണ്ട്. വിജ്ഞാപനം www.pondiuni.edu.in/admissionsൽ. 12 വരെ അപേക്ഷിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story