Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightഎൻജിനീയറിങ്​/...

എൻജിനീയറിങ്​/ ആർക്കിടെക്​ചർ/ ഫാർമസി പ്രവേശനം: ഫീസ്​ അടക്കാനുള്ള സമയം നാളെ അവസാനിക്കും

text_fields
bookmark_border
എൻജിനീയറിങ്​/ ആർക്കിടെക്​ചർ/ ഫാർമസി പ്രവേശനം: ഫീസ്​ അടക്കാനുള്ള സമയം നാളെ അവസാനിക്കും
cancel

തി​രു​വ​ന​ന്ത​പു​രം: എ​ൻ​ജി​നീ​യ​റി​ങ്​/​ആ​ർ​ക്കി​ടെ​ക്​​ച​ർ/​ഫാ​ർ​മ​സി കോ​ഴ്​​സു​ക​ളി​ലെ പ്ര​വേ​ശ​ന​ത്തി​നു​ള്ള ഒ​ന്നാം​ഘ​ട്ട അ​ലോ​ട്ട്​​​മ​െൻറി​ൽ ഉ​ൾ​പ്പെ​ട്ട വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ ഫീ​സ്​ അ​ട​യ്​​ക്കാ​നു​ള്ള സ​മ​യം ബു​ധ​നാ​ഴ്​​ച അ​വ​സാ​നി​ക്കും. തെ​ര​ഞ്ഞെ​ടു​ത്ത എ​സ്.​ബി.​െ​എ ശാ​ഖ​ക​ളി​​ലാ​ണ്​ ഫീ​സ്​ അ​ട​യ്​​ക്കേ​ണ്ട​ത്. ഒാ​ൺ​ലൈ​ൻ പേ​​മ​െൻറ്​ രീ​തി​യി​ലും ഫീ​സ്​ അ​ട​യ്​​ക്കാം. ഒ​ന്നാം​ഘ​ട്ട​ത്തി​ൽ അ​ലോ​ട്ട്​​​മ​െൻറ്​ ല​ഭി​ച്ച​വ​ർ അ​ത​ത്​ കോ​ള​ജി​ൽ ഹാ​ജ​രാ​യി പ്ര​വേ​ശ​നം നേ​ടേ​ണ്ട​തി​ല്ല. നി​ശ്ചി​ത സ​മ​യ​ത്തി​ന​കം ഫീ​സ്​ അ​ട​യ്​​ക്കാ​ത്ത വി​ദ്യാ​ർ​ഥി​ക​ളു​ടെ അ​ലോ​ട്ട്​​​മ​െൻറു​ം ബ​ന്ധ​പ്പെ​ട്ട സ്​​ട്രീ​മി​ൽ നി​ല​നി​ൽ​ക്കു​ന്ന ഒാ​പ്​​ഷ​നു​ക​ളും റ​ദ്ദാ​കും. റ​ദ്ദാ​ക്ക​പ്പെ​ടു​ന്ന ഒാ​പ്​​ഷ​നു​ക​ൾ പി​ന്നീ​ടു​ള്ള ഘ​ട്ട​ങ്ങ​ളി​ൽ ല​ഭ്യ​മാ​കി​ല്ല. ര​ണ്ടാം ഘ​ട്ട അ​ലോ​ട്ട്​​മ​െൻറ്​ ന​ട​പ​ടി​ക​ൾ വ്യാ​ഴാ​ഴ്​​ച ആ​രം​ഭി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pharmacyadmissionengineeringarchitecturejuly 4pay fee
News Summary - engineering, architecture, pharmacy admission: pay fee till july 4
Next Story