Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightബാ​ങ്ക് ഓ​ഫ്...

ബാ​ങ്ക് ഓ​ഫ് ബ​റോ​ഡ​യി​ൽ 500 അ​ക്വി​സി​ഷ​ൻ ഓ​ഫി​സ​ർ

text_fields
bookmark_border
Recruitment
cancel

ബാ​ങ്ക് ഓ​ഫ് ബ​റോ​ഡ അ​ക്വി​സി​ഷ​ൻ ഓ​ഫി​സ​ർ ത​സ്തി​ക​യി​ൽ ക​രാ​ർ നി​യ​മ​ന​ത്തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. 500 ഒ​ഴി​വു​ണ്ട്. ബി​രു​ദ​വും ബാ​ങ്കി​ങ്/​ബ്രോ​ക്കി​ങ്/​സെ​ക്യൂ​രി​റ്റി/​അ​സ​റ്റ് മാ​നേ​ജ്മെ​ന്റ് മേ​ഖ​ല​യി​ൽ ഒ​രു വ​ർ​ഷ​ത്തെ പ​രി​ച​യ​വു​മു​ള്ള​വ​ർ​ക്ക് അ​പേ​ക്ഷി​ക്കാം. പ്രാ​യം: 21-28. നി​യ​മാ​നു​സൃ​ത ഇ​ള​വു​ണ്ട്. അ​പേ​ക്ഷ ഫീ​സ് 600 രൂ​പ. എ​സ്.​സി, എ​സ്.​ടി, പി.​ഡ​ബ്ല്യൂ.​ഡി, വ​നി​ത​ക​ൾ എ​ന്നി​വ​ർ​ക്ക് 100 രൂ​പ മ​തി. വി​ജ്ഞാ​പ​നം https://www.bankofbaroda.in/careerൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bank of barodaAcquisition Officer Recruitment
News Summary - Bank of Baroda Acquisition Officer Recruitment
Next Story