Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightകേന്ദ്രീയ...

കേന്ദ്രീയ വിദ്യാലയങ്ങളിൽ ഒന്നാം ക്ലാസ് പ്രവേശനം

text_fields
bookmark_border
kendriya vidyalaya
cancel

കേന്ദ്രീയ വിദ്യാലയങ്ങളിൽ 2024-25 വർഷത്തെ ഒന്നാംക്ലാസ് പ്രവേശനത്തിന് ഓൺലൈനായി ഏപ്രിൽ 15 വൈകിട്ട് 5 മണി വരെ രജിസ്റ്റർ ചെയ്യാം. 31.03.2024ൽ ആറ് വയസ്സ് തികഞ്ഞിട്ടുള്ളവർക്കാണ് പ്രവേശനത്തിന് അർഹത. വിശദവിവരങ്ങളടങ്ങിയ പ്രവേശന വിജ്ഞാപനം https://kvsonlineadmission.kvs.gov.inൽ ലഭിക്കും. സംവരണ മാർഗനിർദേശങ്ങൾ https://kvsangathan.nic.inൽ വിശദമായി നൽകിയിട്ടുണ്ട്.

ക്ലാസ് രണ്ടിലും അതിന് മുകളിലെ ക്ലാസുകളിലും ഒഴിവുള്ള സീറ്റുകളിലേക്കുള്ള പ്രവേശനത്തിന് ഓഫ്​ലൈനായി ഏപ്രിൽ 10 വൈകീട്ട് 4 മണി വരെ അതത് കേന്ദ്രീയ വിദ്യാലയത്തിലെ പ്രിൻസിപ്പലിന് അപേക്ഷ നൽകും. അപേക്ഷാഫോറവും പ്രവേശനസംബന്ധമായ വിവരങ്ങളും അതത് കേ​ന്ദ്രീയ വിദ്യാലയത്തിലെ വെബ്സൈറ്റിൽ ലഭിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:AdmissionKendriya VidyalayaKerala News
News Summary - 1st class admission in kendriya vidhyalaya
Next Story