Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightCareer Newschevron_right...

സി.​ഡി.​എം.​ആ​ർ.​പി​യി​ൽ വി​വി​ധ ഒ​ഴി​വു​ക​ൾ

text_fields
bookmark_border
സി.​ഡി.​എം.​ആ​ർ.​പി​യി​ൽ വി​വി​ധ ഒ​ഴി​വു​ക​ൾ
cancel
തേഞ്ഞിപ്പലം: കാ​ലി​ക്ക​റ്റ് സ​ർ​വ​ക​ലാ​ശാ​ല സൈ​ക്കോ​ള​ജി പ​ഠ​ന​വ​കു​പ്പി​ലെ ക​മ്യൂ​ണി​റ്റി ഡി​സെ​ബി​ലി​റ്റി മാ​നേ​ജ്മ​െൻറ്​ ആ​ൻ​ഡ്​​ റീ​ഹാ​ബി​ലി​റ്റേ​ഷ​ൻ േപ്രാ​ഗ്രാ​മി​​ന്​ (സി.​ഡി.​എം.​ആ​ർ.​പി) കീ​ഴി​ൽ ക​ണ്ണൂ​ർ ജി​ല്ല പ​ദ്ധ​തി​യി​ലേ​ക്ക് വി​വി​ധ ത​സ്​​തി​ക​ക​ളി​ൽ ക​രാ​ർ നി​യ​മ​ന​ത്തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു.

ഡി​സെ​ബി​ലി​റ്റി മാ​നേ​ജ്മ​െൻറ്​ ഓ​ഫി​സ​ർ- ക്ലി​നി​ക്ക​ൽ സൈ​ക്കോ​ള​ജി​സ്​​റ്റ്​ (ര​ണ്ട്), ഡെ​വ​ല​പ്മ​െൻറ​ൽ സൈ​ക്കോ​തെ​റ​പ്പി​സ്​​റ്റ് -​ക്ലി​നി​ക്ക​ൽ സൈ​ക്കോ​ള​ജി​സ്​​റ്റ്​ (ര​ണ്ട്), കേ​സ്​ കോ​ഒാ​ഡി​നേ​റ്റ​ർ കം ​ലെ​യ്സ​ൺ ഓ​ഫി​സ​ർ (ര​ണ്ട്), ഫി​സി​യോ​തെ​റ​പ്പി​സ്​​റ്റ്​ (ര​ണ്ട്), സ്​​പീ​ച്ച് -ലാം​ഗ്വേ​ജ് പ​ത്തോ​ള​ജി​സ്​​റ്റ്​ ആ​ൻ​ഡ്​​ ഓ​ഡി​യോ​ള​ജി​സ്​​റ്റ്​ (ര​ണ്ട്), ഒ​ക്യു​പേ​ഷ​ന​ൽ തെ​റ​പ്പി​സ്​​റ്റ്​ (ര​ണ്ട്), സ്​​പെ​ഷ​ൽ എ​ജു​ക്കേ​റ്റ​ർ (നാ​ല്) എ​ന്നീ ഒ​ഴി​വു​ക​ളാ​ണു​ള്ള​ത്. വെ​ള്ള പേ​പ്പ​റി​ൽ ത​യാ​റാ​ക്കി​യ അ​പേ​ക്ഷ, ബ​യോ​ഡാ​റ്റ, ഫോ​ട്ടോ, യോ​ഗ്യ​ത​യും പ്ര​വൃ​ത്തി​പ​രി​ച​യ​വും തെ​ളി​യി​ക്കു​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ ഗ​സ​റ്റ​ഡ് ഓ​ഫി​സ​ർ സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ പ​ക​ർ​പ്പു​ക​ൾ എ​ന്നി​വ സ​ഹി​തം ഒ​ക്ടോ​ബ​ർ മൂ​ന്നി​ന് ഉ​ച്ച​ക്ക് ര​ണ്ടു മ​ണി​ക്ക​കം ല​ഭി​ക്ക​ണം.

വി​ലാ​സം: ഡ​യ​റ​ക്ട​ർ, സി.​ഡി.​എം.​ആ​ർ.​പി, ഡി​പ്പാ​ർ​ട്​​​മ​െൻറ്​ ഓ​ഫ് സൈ​ക്കോ​ള​ജി, കാ​ലി​ക്ക​റ്റ് യൂ​നി​വേ​ഴ്സി​റ്റി പി.​ഒ, 673635. വി​വ​ര​ങ്ങ​ൾക്ക്​ www.universityofcalicut.info.   
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:various vacanciesCDMRP
News Summary - various vacancies in CDMRP
Next Story