Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightCareer Newschevron_rightപാലക്കാട്​...

പാലക്കാട്​ ​െഎ.​െഎ.ടിയിൽ അധ്യാപക, അനധ്യാപക ഒഴിവുകൾ

text_fields
bookmark_border
പാലക്കാട്​ ​െഎ.​െഎ.ടിയിൽ അധ്യാപക, അനധ്യാപക ഒഴിവുകൾ
cancel
അ​ഹ​ലി​യ ഇ​ൻ​റ​ഗ്രേ​റ്റ​ഡ്​ കാ​മ്പ​സി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഇ​ന്ത്യ​ൻ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട്​ ഒാ​ഫ്​ ടെ​ക്​​നോ​ള​ജി പാ​ല​ക്കാ​ട്​ അ​ധ്യാ​പ​ക, അ​ന​ധ്യാ​പ​ക ഒ​ഴി​വു​ക​ളി​ലേ​ക്ക്​ അ​പേ​ക്ഷ ക്ഷ​ണി​ച്ചു.
അ​സി​സ്​​റ്റ​ൻ​റ്​ പ്ര​ഫ​സ​ർ:
ഒ​ഴി​വു​ള്ള വി​ഭാ​ഗ​ങ്ങ​ളും സ്​​പെ​ഷ​ലൈ​സേ​ഷ​നും:
മാ​ത്ത​മാ​റ്റി​ക്​​സ്​: സ്​​റ്റാ​റ്റി​സ്​​റ്റി​ക്​​സ്, ക​മ്പ്യൂ​ട്ട​ർ സ​യ​ൻ​സ്​/ ആ​ൻ​ഡ്​ എ​ൻ​ജി​നീ​യ​റി​ങ്, ക​മ്പ്യൂ​ട്ട​ർ ഹാ​ർ​ഡ്​ വെ​യ​ർ, ആ​ർ​ക്കി​ടെ​ക്​​ച​ർ ആ​ൻ​ഡ്​ ഒാ​ർ​ഗ​നൈ​സേ​ഷ​ൻ, നെ​റ്റ്​​വ​ർ​ക്കി​ങ്.
സി​വി​ൽ എ​ൻ​ജി​നീ​യ​റി​ങ്​: ട്രാ​ൻ​സ്​​പോ​ർ​േ​ട്ട​ഷ​ൻ എ​ൻ​ജി​നീ​യ​റി​ങ്, എ​ൻ​വ​യ​ൺ​മ​െൻറ​ൽ എ​ൻ​ജി​നീ​യ​റി​ങ്​
ഇ​ല​ക്​​ട്രി​ക്ക​ൽ എ​ൻ​ജി​നീ​യ​റി​ങ്​: ക​ൺ​ട്രോ​ൾ സി​സ്​​റ്റം​സ്​ ആ​ൻ​ഡ്​ റൊ​ബോ​ട്ടി​ക്​​സ്, വി.​എ​ൽ.​സി.​​െ​എ ആ​ൻ​ഡ്​ ​െഎ.​സി ഡി​സൈ​ൻ.

മെ​ക്കാ​നി​ക്ക​ൽ എ​ൻ​ജി​നീ​യ​റി​ങ്​: തെ​ർ​മോ​ഫ്ലൂ​യി​ഡ്​​സ്​ എ​ൻ​ജി​നീ​യ​റി​ങ്​ (ട​ർ​ബോ മെ​ഷീ​ൻ​സ്), അ​ൺ​ക​ൺ​വെ​ൻ​ഷ​ന​ൽ മെ​ഷീ​നി​ങ്​ മെ​ത്തേ​ഡ്​​സ്​ ആ​ൻ​ഡ്​ ഒാ​േ​ട്ടാ​മേ​ഷ​ൻ, മെ​ഷീ​ൻ ഡി​സൈ​ൻ.
യോഗ്യത: ബന്ധപ്പെട്ട വിഷയത്തിൽ പി.എച്ച്​ഡി ബിരുദവും മൂന്നുവർഷം പരിചയവും.

അ​ന​ധ്യാ​പ​ക ഒ​ഴി​വു​ക​ൾ:
ര​ജി​സ്​​ട്രാ​ർ: ഒ​രു ഒ​ഴി​വ്. യോ​ഗ്യ​ത: 55 ശ​ത​മാ​നം മാ​ർ​ക്ക്​/ ത​ത്തു​ല്യ ഗ്രേ​ഡോ​ടെ നേ​ടി​യ ബി​രു​ദാ​ന​ന്ത​ര ബി​രു​ദം, അ​സി​സ്​​റ്റ​ൻ​റ്​ പ്ര​ഫ​സ​റാ​യി 15 വ​ർ​ഷ​ത്തെ പ​രി​ച​യം/ അ​ഡ്​​മി​നി​സ്​​ട്രേ​ഷ​നി​ൽ 15 വ​ർ​ഷ​ത്തെ പ​രി​ച​യം. ഉ​യ​ർ​ന്ന പ്രാ​യം: 50 വ​യ​സ്സ്.​
ജൂ​നി​യ​ർ എ​ൻ​ജി​നീ​യ​ർ (സി​വി​ൽ): ഒ​രു ഒ​ഴി​വ്. യോ​ഗ്യ​ത: സി​വി​ൽ എ​ൻ​ജി​നീ​യ​റി​ങ്ങി​ൽ ബി.​ഇ/ ബി.​ടെ​ക്​/ ത​ത്തു​ല്യം, ബി​ൽ​ഡി​ങ്​ ക​ൺ​സ്​​ട്ര​ക്​​ഷ​ൻ രം​ഗ​ത്ത്​ ര​ണ്ടു​വ​ർ​ഷ​ത്തെ പ​രി​ച​യം. അ​ല്ലെ​ങ്കി​ൽ സി​വി​ൽ എ​ൻ​ജി​നീ​യ​റി​ങ്ങി​ൽ ത്രി​വ​ത്സ​ര ഡി​പ്ലോ​മ​യും ബി​ൽ​ഡി​ങ്​ ക​ൺ​സ്​​ട്ര​ക്​​ഷ​ൻ രം​ഗ​ത്ത്​ അ​ഞ്ചു​വ​ർ​ഷ​ത്തെ പ​രി​ച​യ​വും. ഉ​യ​ർ​ന്ന പ്രാ​യം: 32 വ​യ​സ്സ്.​
ജൂ​നി​യ​ർ ടെ​ക്​​നി​ക്ക​ൽ സൂ​പ്ര​ണ്ട്​ (സി​സ്​​റ്റം​സ്): ര​ണ്ട്​ ഒ​ഴി​വു​ക​ൾ. സി​വി​ൽ എ​ൻ​ജി​നീ​യ​റി​ങ്ങി​ൽ ഡി​പ്ലോ​മ/ സി​വി​ൽ എ​ൻ​ജി​നീ​യ​റി​ങ്ങു​മാ​യി ബ​ന്ധ​പ്പെ​ട്ട ട്രേ​ഡു​ക​ളി​ൽ ​​െഎ.​ടി.​െ​എ​യും ര​ണ്ടു​വ​ർ​ഷ പ​രി​ച​യ​വും. ഉ​യ​ർ​ന്ന പ്രാ​യം: 27 വ​യ​സ്സ്​.

അ​പേ​ക്ഷ അ​യ​ക്കേ​ണ്ട വി​ധം: www.iitpkd.ac.in വെ​ബ്​​സൈ​റ്റ്​ വ​ഴി ഒാ​ൺ​ലൈ​നാ​യി ന​വം​ബ​ർ 10ന​കം അ​പേ​ക്ഷി​ക്ക​ണം. ഹാ​ർ​ഡ്​ കോ​പ്പി ല​ഭി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി ന​വം​ബ​ർ 17. 
അ​സി​സ്​​റ്റ​ൻ​റ്​ പ്ര​ഫ​സ​ർ ത​സ്​​തി​ക​യി​ലേ​ക്കു​ള്ള അ​പേ​ക്ഷ​ക​ൾ അ​യ​ക്കേ​ണ്ട വി​ലാ​സം: Director, IIT Palakkad, Ahalia Integrated Campus, Kozhipara PO, Palakkad 678557. അ​ന​ധ്യാ​പ​ക ത​സ്​​തി​ക​ക​ളി​ലേ​ക്കു​ള്ള​വ The Dean (Admn), IIT Palakkad, Ahalia Integrated Campus, Kozhipara, Palakkad 678557 എ​ന്ന വി​ലാ​സ​ത്തി​ലും അ​യ​ക്കാം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:palakkad IITteachingnon teaching vacancies
News Summary - Teaching, non teaching vacancies in Palakkad IIT
Next Story