Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightCareer Newschevron_rightപുണെ ഫിലിം...

പുണെ ഫിലിം ഇൻസ്​റ്റിറ്റ്യൂട്ടിൽ അധ്യാപകരാവാം

text_fields
bookmark_border
പുണെ ഫിലിം ഇൻസ്​റ്റിറ്റ്യൂട്ടിൽ അധ്യാപകരാവാം
cancel
രാ​ജ്യ​ത്തെ പ്ര​മു​ഖ ഫി​ലിം, ടെ​ലി​വി​ഷ​ൻ പ​ഠ​ന​സ്​​ഥാ​പ​ന​മാ​യ പു​ണെ ഫി​ലിം ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ടി​ൽ ക​രാ​റ​ടി​സ്​​ഥാ​ന​ത്തി​ൽ അ​ധ്യാ​പ​ക​രാ​വാ​ൻ അ​വ​സ​രം. അ​സോ​സി​യേ​റ്റ്​ പ്ര​ഫ​സ​ർ, അ​സി​സ്​​റ്റ​ൻ​റ്​ പ്ര​ഫ​സ​ർ, ഡെ​മോ​ൺ​സ്​​ട്രേ​റ്റ​ർ എ​ന്നീ ത​സ്​​തി​ക​ക​ളി​ലാ​യി ആ​കെ 12 ഒ​ഴി​വു​ക​ളാ​ണു​ള്ള​ത്. ഡി​സം​ബ​ർ 12ന്​ ​സ്​​ഥാ​പ​ന​ത്തി​ൽ​ ന​ട​ക്കു​ന്ന അ​ഭി​മു​ഖ​ത്തി​​െൻറ അ​ടി​സ്​​ഥാ​ന​ത്തി​ലാ​ണ്​ തെ​ര​ഞ്ഞെ​ടു​പ്പ്.  ര​ണ്ടു​വ​ർ​ഷ​ത്തേ​ക്കാ​യി​രി​ക്കും നി​യ​മ​നം. 
അ​സോ​സി​യേ​റ്റ്​ പ്ര​ഫ​സ​ർ ടി.​വി പ്രൊ​ഡ​ക്​​ഷ​ൻ, അ​സോ​സി​യ​റ്റ്​ പ്ര​ഫ​സ​ർ ഡ​യ​ര​ക്​​ഷ​ൻ, അ​സി​സ്​​റ്റ​ൻ​റ്​ പ്ര​ഫ​സ​ർ ഡ​യ​ര​ക്​​ഷ​ൻ, അ​സി​സ്​​റ്റ​ൻ​റ്​ പ്ര​ഫ​സ​ർ ആ​ർ​ട്ട്​ ഡ​യ​ര​ക്​​ഷ​ൻ, അ​സി​സ്​​റ്റ​ൻ​റ്​ പ്ര​ഫ​സ​ർ സി​നി​മാ​റ്റോ​ഗ്രാ​ഫി, അ​സി​സ്​​റ്റ​ൻ​റ്​ പ്ര​ഫ​സ​ർ എ​ഡി​റ്റി​ങ്, അ​സി​സ്​​റ്റ​ൻ​റ്​ പ്ര​ഫ​സ​ർ സൗ​ണ്ട്, ഡ​മോ​​ൺ​സ്​​ട്രേ​റ്റ​ർ സി​നി​മാ​റ്റോ​ഗ്ര​ഫി, ഡ​മോ​​ൺ​സ്​​ട്രേ​റ്റ​ർ സൗ​ണ്ട്​

യോ​ഗ്യ​ത:
അ​സോ​സി​യേ​റ്റ്​​ പ്ര​ഫ​സ​ർ: ഒ​രു അം​ഗീ​കൃ​ത സ​ർ​വ​ക​ലാ​ശാ​ല​യി​ൽ​നി​ന്നും ബി​രു​ദം; ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ത്തി​ൽ ബി​രു​ദം അ​ല്ലെ​ങ്കി​ൽ ഡി​പ്ലോ​മ; ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ത്തി​ൽ അം​ഗീ​കൃ​ത സ്​​ഥാ​പ​ന​ത്തി​ൽ അ​ധ്യാ​പ​ന​ത്തി​ൽ നാ​ലു​വ​ർ​ഷ​ത്തെ പ്ര​വൃ​ത്തി​പ​രി​ച​യം. അ​ല്ലെ​ങ്കി​ൽ, അം​ഗീ​കൃ​ത സ്​​ഥാ​പ​ന​ത്തി​ൽ​നി​ന്നും ബി​രു​ദാ​ന​ന്ത​ര ബി​രു​ദം; പ്ര​മു​ഖ സ്​​ഥാ​പ​ന​ത്തി​ൽ ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ങ്ങ​ളി​ൽ അ​ധ്യാ​പ​ന​ത്തി​ൽ ആ​റു​വ​ർ​ഷ​ത്തെ പ​രി​ച​യം. അ​ല്ലെ​ങ്കി​ൽ, അം​ഗീ​കൃ​ത ബി​രു​ദം; ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ത്തി​ൽ അ​ധ്യാ​പ​ക​നാ​യി എ​ട്ടു​വ​ർ​ഷ​ത്തെ പ​രി​ച​യം.
അ​സി​സ്​​റ്റ​ൻ​റ്​ പ്ര​ഫ​സ​ർ: ബി​രു​ദം; ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ത്തി​ൽ ഡി​ഗ്രി അ​ല്ലെ​ങ്കി​ൽ ഡി​പ്ലോ​മ;  ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ത്തി​ൽ അ​ധ്യാ​പ​ക​നാ​യി ര​ണ്ടു​വ​ർ​ഷ​ത്തെ പ്ര​വൃ​ത്തി​പ​രി​ച​യം. അ​ല്ലെ​ങ്കി​ൽ, ബി​രു​ദാ​ന​ന്ത​ര ബി​രു​ദം; ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ത്തി​ൽ അ​ധ്യാ​പ​ക​നാ​യി നാ​ലു​വ​ർ​ഷ​ത്തെ പ്ര​വൃ​ത്തി​പ​രി​ച​യം. 

ഡ​മോ​ൺ​സ്​​ട്രേ​റ്റ​ർ സി​നി​മാ​റ്റോ​ഗ്ര​ഫി: പ്ല​സ്​​ടു അ​ല്ലെ​ങ്കി​ൽ ത​ത്തു​ല്യ യോ​ഗ്യ​ത; സി​നി​മ ഇ​ൻ​ഡ​സ്​​ട്രി​യി​ൽ കാ​മ​റ ടീ​മി​ൽ കാ​മ​റ അ​സി​സ്​​റ്റ​ൻ​റ്​ അ​ല്ലെ​ങ്കി​ൽ ത​ത്തു​ല്യ നി​ല​യി​ൽ
ഡ​മോ​ൺ​സ്​​ട്രേ​റ്റ​ർ സൗ​ണ്ട്​: സൗ​ണ്ട്​ റെ​ക്കോ​ഡി​ങ്​ ആ​ൻ​ഡ്​ സൗ​ണ്ട്​ എ​ൻ​ജി​നീ​യ​റി​ങ്ങി​ൽ ഡി​പ്ലോ​മ.
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:teacherspune film institute
News Summary - Teachers in Pune film institute
Next Story