Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightCareer Newschevron_rightബാങ്ക് ഓഫ് ബറോഡയിൽ...

ബാങ്ക് ഓഫ് ബറോഡയിൽ സീനിയർ മാനേജർ: 250 ഒഴിവ്​

text_fields
bookmark_border
ബാങ്ക് ഓഫ് ബറോഡയിൽ സീനിയർ മാനേജർ: 250 ഒഴിവ്​
cancel

ബാ​ങ്ക് ഓ​ഫ് ബ​റോ​ഡ സീ​നി​യ​ർ മാ​നേ​ജ​ർ -എം.​എ​സ്.​എം.​ഇ റി​ലേ​ഷ​ൻ​ഷി​പ് ത​സ്തി​ക​യി​ൽ നി​യ​മ​ന​ത്തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. 250 ഒ​ഴി​വു​ക​ളാ​ണു​ള്ള​ത്. വി​ശ​ദ​വി​വ​ര​ങ്ങ​ള​ട​ങ്ങി​യ റി​ക്രൂ​ട്ട്മെ​ന്റ് വി​ജ്ഞാ​പ​നം www.bankofbaroda.in/career.html ൽ​നി​ന്ന് ഡൗ​ൺ​ലോ​ഡ് ചെ​യ്യാം. ‘മി​ഡി​ൽ മാ​നേ​ജ്മെ​ന്റ്’ ഗ്രേ​ഡി​ലു​ള്ള (MMG/സ്കെ​യി​ൽ-III) ത​സ്തി​ക​യാ​ണി​ത്. യോ​ഗ്യ​ത: 60 ശ​ത​മാ​നം മാ​ർ​ക്കി​ൽ കു​റ​യാ​തെ ബി​രു​ദ​വും റി​ലേ​ഷ​ൻ​ഷി​പ്/​ക്ര​ഡി​റ്റ് മാ​നേ​ജ്മെ​ന്റ്/​എം.​എ​സ്.​എം.​ഇ ബാ​ങ്കി​ങ് മേ​ഖ​ല​യി​ൽ എ​ട്ടു​വ​ർ​ഷ​ത്തി​ൽ കു​റ​യാ​തെ പ്ര​വൃ​ത്തി പ​രി​ച​യ​വും.

പ്രാ​യ​പ​രി​ധി 28-37. എ​സ്.​സി/​എ​സ്.​ടി വി​ഭാ​ഗ​ക്കാ​ർ​ക്ക് അ​ഞ്ചു​വ​ർ​ഷ​വും ഒ.​ബി.​സി നോ​ൺ​ക്രീ​മി​ലെ​യ​ർ വി​ഭാ​ഗ​ങ്ങ​ൾ​ക്ക് മൂ​ന്നു​വ​ർ​ഷ​വും വി​മു​ക്ത​ഭ​ട​ന്മാ​ർ​ക്കും മ​റ്റും ച​ട്ട​പ്ര​കാ​ര​വും ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്ക് 10 വ​ർ​ഷ​വും പ്രാ​യ​പ​രി​ധി​യി​ൽ ഇ​ള​വു​ണ്ട്. അ​പേ​ക്ഷാ​ഫീ​സ് 600 രൂ​പ. വ​നി​ത​ക​ൾ, എ​സ്.​സി/​എ​സ്.​ടി, പി.​ഡ​ബ്ല്യു.​ഡി വി​ഭാ​ഗ​ങ്ങ​ളി​ൽ​പെ​ടു​ന്ന​വ​ർ​ക്ക് 100 രൂ​പയും നി​കു​തി​യും കൂ​ടി ന​ൽ​കേ​ണ്ടി​വ​രും. നി​ർ​ദേ​ശാ​നു​സ​ര​ണം ഓ​ൺ​ലൈ​നാ​യി ഡി​സം​ബ​ർ 26 വ​രെ അ​പേ​ക്ഷി​ക്കാം. ക​മ്പ്യൂ​ട്ട​ർ അ​ധി​ഷ്ഠി​ത ഓ​ൺ​ലൈ​ൻ ടെ​സ്റ്റ്, സൈ​ക്കോ​മെ​ട്രി​ക് ടെ​സ്റ്റ്, ഗ്രൂ​പ് ച​ർ​ച്ച, വ്യ​ക്തി​ഗ​ത അ​ഭി​മു​ഖം എ​ന്നി​വ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് സെ​ല​ക്ഷ​ൻ. തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​വ​രെ 63840-78230 രൂ​പ ശ​മ്പ​ള സ്കെ​യി​ലി​ൽ നി​യ​മി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bank Of BarodaCareer NewsJob Vacancy
News Summary - Sr. of Manager in Bank of Baroda: 250 Vacancy
Next Story