Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightCareer Newschevron_rightവി​വി​ധ...

വി​വി​ധ ത​സ്​​തി​ക​ക​ളി​ൽ പി.​എ​സ്.​സി വി​ജ്​​ഞാ​പ​നം

text_fields
bookmark_border
വി​വി​ധ ത​സ്​​തി​ക​ക​ളി​ൽ പി.​എ​സ്.​സി വി​ജ്​​ഞാ​പ​നം
cancel
കേ​ര​ള പ​ബ്ലി​ക്​ സ​ർ​വി​സ്​ ക​മീ​ഷ​ൻ താ​ഴെ​പ്പ​റ​യു​ന്ന ത​സ്​​തി​ക​ക​ളി​ലെ നി​യ​മ​ന​ത്തി​ന്​ അ​പേ​ക്ഷ ക്ഷ​ണി​ച്ചു:

അ​സി​സ്​​റ്റ​ൻ​റ്​ പ്ര​ഫ​സ​ർ ഇ​ൻ ന​ഴ്​​സി​ങ്, അ​സി​സ്​​റ്റ​ൻ​റ്​ പ​ബ്ലി​ക്​ പ്രോ​സി​ക്യൂ​ട്ട​ർ ഗ്രേ​ഡ്​ II, ല​ക്​​ച​റ​ർ ഇ​ൻ ആ​ർ​കി​ടെ​ക്​​ച​ർ, ഹ​യ​ർ  സെ​ക്ക​ൻ​ഡ​റി സ്​​കൂ​ൾ ടീ​ച്ച​ർ (ജൂ​നി​യ​ർ), റേ​ഡി​യോ​ഗ്രാ​ഫ​ർ ഗ്രേ​ഡ്​ II, ജൂ​നി​യ​ർ അ​ന​ലി​സ്​​റ്റ്, ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്​​കൂ​ൾ ടീ​ച്ച​ർ  സോ​ഷ്യോ​ള​ജി, സി​വി​ൽ എ​ക്​​സൈ​സ്​ ഒാ​ഫി​സ​ർ, ലോ​വ​ർ ഡി​വി​ഷ​ൻ ടൈ​പ്പി​സ്​​റ്റ്, സി​നി​മ ഒാ​പ​റേ​റ്റ​ർ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ആ​ൻ​ഡ്​  പ​ബ്ലി​ക്​ റി​ലേ​ഷ​ൻ​സ്, വി​ല്ലേ​ജ്​ ഫീ​ൽ​ഡ്​ അ​സി​സ്​​റ്റ​ൻ​റ്​ -റ​വ​ന്യൂ, ല​ബോ​റ​ട്ട​റി അ​സി​സ്​​റ്റ​ൻ​റ്, ​െല​ക്​​ച​റ​ർ ഇ​ൻ അ​റ​ബി​കൊ​േ​ള​ജി​യ​റ്റ്​  എ​ജു​ക്കേ​ഷ​ൻ, ​െല​ക്​​ച​റ​ർ ഇ​ൻ മാ​ത്ത​മാ​റ്റി​ക്​​സ്​ കൊ​േ​ള​ജി​യ​റ്റ്​ എ​ജു​ക്കേ​ഷ​ൻ, അ​സി​സ്​​റ്റ​ൻ​റ്​ സ​ർ​ജ​ൻ, കാ​ഷ്വാ​ലി​റ്റി മെ​ഡി​ക്ക​ൽ ഒാ​ഫി​സ​ർ. കാ​റ്റ​ഗ​റി ന​മ്പ​ർ -324/2017 മു​ത​ൽ 358/2017 വ​രെ​യു​ള്ള ഒ​ഴി​വു​ക​ളാ​ണ്. 

അ​പേ​ക്ഷി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി ഒ​ക്​​ടോ​ബ​ർ നാ​ല്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്​ www.keralapsc.gov.in ൽ notifications  ​കാ​ണു​ക.
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pscnotification
News Summary - PSC issues notification for various posts
Next Story