Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightCareer Newschevron_rightനി​ഫ്​​റ്റി​ൽ 63 ...

നി​ഫ്​​റ്റി​ൽ 63  അ​സി. പ്ര​ഫ​സ​ർ

text_fields
bookmark_border
നി​ഫ്​​റ്റി​ൽ 63  അ​സി. പ്ര​ഫ​സ​ർ
cancel
ന്യൂ​ഡ​ൽ​ഹി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന നാ​ഷ​ന​ൽ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട്​ ഒാ​ഫ്​ ​ഫാ​ഷ​ൻ ടെ​ക്​​നോ​ള​ജി​യി​ൽ വി​വി​ധ വി​ഷ​യ​ങ്ങ​ളി​ലാ​യി ക​രാ​ർ​വ്യ​വ​സ്​​ഥ​യി​ൽ അ​സി​സ്​​റ്റ​ൻ​റ്​ പ്ര​ഫ​സ​ർ​മാ​രെ നി​യ​മി​ക്കു​ന്ന​തി​ന്​ വി​ജ്ഞാ​പ​നം പ്ര​സി​ദ്ധീ​ക​രി​ച്ചു. മൂ​ന്ന്​ വ​ർ​ഷ​ത്തേ​ക്കാ​ണ്​ നി​യ​മ​നം. മി​ക​വ്​ തെ​ളി​യി​ച്ചാ​ൽ അ​ഞ്ചു​വ​ർ​ഷ​ത്തി​നു​ശേ​ഷം നി​യ​മ​നം സ്​​ഥി​ര​പ്പെ​ടു​ത്താ​ൻ സാ​ധ്യ​ത​യു​ണ്ട്. ഫാ​ഷ​ൻ ഡി​സൈ​നി​ങ്, ആ​ർ​ക്കി​ടെ​ക്​​ച​ർ, ഫൈ​ൻ ആ​ർ​ട്​​സ്, ക്ലോ​ത്തി​ങ്​ ആ​ൻ​ഡ്​ ടെ​ക്​​സ്​​റ്റൈ​ൽ​സ്, മാ​സ്​ ക​മ്യൂ​ണി​ക്കേ​ഷ​ൻ, അ​ഡ്വ​ർ​​ടൈ​സി​ങ്​ ആ​ൻ​ഡ്​ ബ്രാ​ൻ​ഡി​ങ്, ഫി​ലിം ഡി​ൈ​സ​ൻ, മെ​ക്കാ​നി​ക്ക​ൽ എ​ൻ​ജി​നീ​യ​റി​ങ്​, ലെ​ത​ർ ടെ​ക്​​നോ​ള​ജി, ക​മ്പ്യൂ​ട്ട​ർ ആ​പ്ലി​ക്കേ​ഷ​ൻ, ഫാ​ഷ​ൻ മാ​നേ​ജ്​​മ​െൻറ്, മാ​ർ​ക്ക​റ്റി​ങ്​, ഫി​നാ​ൻ​സ്, എ​ൻ​ട്ര​പ്ര​ണ​ർ​ഷി​പ്​​ എ​ന്നി​വ​യി​ൽ ഏ​തെ​ങ്കി​ലും വി​ഷ​യ​ത്തി​ൽ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​മു​ള്ള​വ​ർ​ക്ക്​ അ​പേ​ക്ഷി​ക്കാം. ആ​യി​രം രൂ​പ​യാ​ണ്​ അ​പേ​ക്ഷാ ഫീ​സ്. സം​വ​ര​ണ​വി​ഭാ​ഗ​ങ്ങ​ൾ, സ്​​ത്രീ​ക​ൾ എ​ന്നി​വ​ർ​ക്ക്​ അ​പേ​ക്ഷാ ഫീ​സി​ല്ല.  എ​ഴു​ത്തു​പ​രീ​ക്ഷ, അ​ഭി​മു​ഖം എ​ന്നി​വ​യു​ടെ അ​ടി​സ്​​ഥാ​ന​ത്തി​ലാ​യി​രി​ക്കും തി​ര​ഞ്ഞെ​ടു​പ്പ്. അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി മാ​ർ​ച്ച്​ 21. 
വി​ശ​ദാം​ശ​ങ്ങ​ൾ​ക്ക്​ www.nift.ac.in/careers ൽ ​ന​ൽ​കി​യി​രി​ക്കു​ന്ന റി​ക്രൂ​ട്ട്​​മ​െൻറ്​ നോ​ട്ടീ​സ്​ കാ​ണു​ക.
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:NIFTmalayalam newscareer news
News Summary - NIFT 63-Career News
Next Story