Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightCareer Newschevron_right‘നി​യോ​റ്റി​ൽ’...

‘നി​യോ​റ്റി​ൽ’ റി​സ​ർ​ച്​​ ഫെ​ലോ: 21 ഒ​ഴി​വ്​

text_fields
bookmark_border
niot
cancel

കേ​ന്ദ്ര സ​ർ​ക്കാ​റി​െൻറ കീ​ഴി​ൽ ചെ​െ​ന്നെ-​വേ​ല​ച്ചേ​രി​യി​ലു​ള്ള നാ​ഷ​ന​ൽ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട്​ ഒാ​ഫ്​ ഒാ​ഷ്യ​ൻ ടെ​ക്​​നോ​ള​ജി (നി​യോ​റ്റ്) വി​വി​ധ പ്രോ​ജ​ക്​​ടു​ക​ളി​ലേ​ക്ക്​ റി​സ​ർ​ച്​​ ഫെ​ലോ​ക​ളെ തേ​ടു​ന്നു. (പ​ര​സ്യ​ന​മ്പ​ർ NIOT/E&P/05/2017 project). സം​ക്ഷി​പ്​​ത വി​വ​ര​ങ്ങ​ൾ ചു​വ​ടെ. വി​ശ​ദ​വി​വ​ര​ങ്ങ​ള​ട​ങ്ങി​യ വി​ജ്​​ഞാ​പ​നം www.niot.res.in ൽ ​ല​ഭി​ക്കും.

റി​സ​ർ​ച്​​ അ​സോ​സി​യ​റ്റ്​ (RA) -ഡി​സി​പ്ലി​ൻ: ഒാ​ഷ്യാ​നോ​ഗ്ര​ഫി/​ഫി​സി​ക്ക​ൽ ഒാ​ഷ്യാ​നോ​ഗ്ര​ഫി/​മ​റൈ​ൻ ജി​യോ​ഫി​സി​ക്​​സ്​/​മ​റൈ​ൻ ജി​യോ​ള​ജി (ഒ​ഴി​വു​ക​ൾ-3),​ ൈല​ഫ്​ സ​യ​ൻ​സ്​ (ഒ​ഴി​വു​ക​ൾ 3). പ്ര​തി​മാ​സ ഫെ​ലോ​ഷി​പ്​ തു​ക 36,000 രൂ​പ​യും എ​ച്ച്.​ആ​ർ.​എ​യും. പ്രാ​യ​പ​രി​ധി 35​.

സീ​നി​യ​ർ റി​സ​ർ​ച്​​ ഫെ​ലോ-​ഡി​സി​പ്ലി​ൻ: ലൈ​ഫ്​ സ​യ​ൻ​സ​സ്​/​കെ​മി​ക്ക​ൽ സ​യ​ൻ​സ്​ (6 ഒ​ഴി​വു​ക​ൾ); ഒാ​ഷ്യാ​നോ​ഗ്ര​ഫി/​ഫി​സി​ക്ക​ൽ ഒാ​ഷ്യാ​നോ​ഗ്ര​ഫി/​ഫി​സി​ക്​​സ്​/​മെ​റ്റി​യ​റോ​ള​ജി/​ഒാ​ഷ്യ​ാ​നോ​ഗ്ര​ഫി (5 ഒ​ഴി​വു​ക​ൾ) പ്ര​തി​മാ​സ ഫെ​ലോ​ഷി​പ്​​ തു​ക 28,000 രൂ​പ​യും എ​ച്ച്.​ആ​ർ.​എ​യും. പ്രാ​യ​പ​രി​ധി 32.

ജൂ​നി​യ​ർ റി​സ​ർ​ച്​​ ഫെ​ലോ-​ഡി​സി​പ്ലി​ൻ: ഒാ​ഷ്യാ​നോ​ഗ്ര​ഫി/​ഫി​സി​ക്ക​ൽ ഒാ​ഷ്യാ​നോ​ഗ്രാ​ഫി/​ഫി​സി​ക്​​സ്(​ഒ​രൊ​ഴി​വ്); ​ൈല​ഫ്​ സ​യ​ൻ​സ്​/​കെ​മി​ക്ക​ൽ സ​യ​ൻ​സ​സ്​ (മൂ​ന്ന്​ ഒ​ഴി​വു​ക​ൾ). പ്ര​തി​മാ​സ ഫെ​ലോ​ഷി​പ്​​ തു​ക 25,000 രൂ​പ​യും എ​ച്ച്.​ആ​ർ.​എ​യും. പ്രാ​യ​പ​രി​ധി 28.

വി​ശ​ദ​മാ​യ യോ​ഗ്യ​ത മാ​ന​ദ​ണ്ഡ​ങ്ങ​ളും അ​പേ​ക്ഷി​ക്കേ​ണ്ട രീ​തി​യു​മൊ​ക്കെ വെ​ബ്​ സൈ​റ്റി​ലു​ണ്ട്. അ​പേ​ക്ഷ ഒാ​ൺ​ലൈ​നാ​യി www.niot.nes.inൽ ​ഫെ​ബ്രു​വ​രി 9 വ​രെ സ്വീ​ക​രി​ക്കും. അ​പേ​ക്ഷ​യു​ടെ പ്രി​ൻ​റൗ​ട്ട്​ ഒ​പ്പു​െ​വ​ച്ച്​ ബ​ന്ധ​പ്പെ​ട്ട സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ പ​ക​ർ​പ്പോ​ടെ ഫെ​ബ്രു​വ​രി 16ന​കം കി​ട്ട​ത്ത​ക്ക​വ​ണ്ണം.

​​The director, National Institute of ocean technology, Valanchery-Tambaram main road, Pallikarana, Chennai--600 100, Tamilnadu എ​ന്ന വി​ലാ​സ​ത്തി​ൽ അ​യ​ക്ക​ണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Research fellownational institute of ocean technologyCareer and Education NewsNIOT
News Summary - National Institute of Ocean Technology (NIOT) Research Fellow -Career and Education News
Next Story