Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightCareer Newschevron_rightമെഡിക്കൽ, ഡെന്‍റൽ;...

മെഡിക്കൽ, ഡെന്‍റൽ; അഖിലേന്ത്യ ക്വോട്ടയിൽ ആദ്യ അലോട്ട്​മെന്റായി; പ്രവേശനം ഇന്നുമുതൽ

text_fields
bookmark_border
മെഡിക്കൽ, ഡെന്‍റൽ; അഖിലേന്ത്യ ക്വോട്ടയിൽ ആദ്യ അലോട്ട്​മെന്റായി; പ്രവേശനം ഇന്നുമുതൽ
cancel

തി​രു​വ​ന​ന്ത​പു​രം: മെ​ഡി​ക്ക​ൽ, ഡെ​ന്‍റ​ൽ, ബി.​എ​സ്​​സി ന​ഴ്​​സി​ങ്​ കോ​ഴ്​​സു​ക​ളി​ലേ​ക്കു​ള്ള അ​ഖി​ലേ​ന്ത്യ ​ക്വോ​ട്ട പ്ര​വേ​ശ​ന​ത്തി​നു​ള്ള ആ​ദ്യ അ​ലോ​ട്ട്​​മെ​ന്‍റ്​ പ്ര​സി​ദ്ധീ​ക​രി​ച്ചു. അ​ലോ​ട്ട്​​മെ​ന്‍റ്​ ല​ഭി​ച്ച​വ​ർ​ക്ക്​ ശ​നി​യാ​ഴ്ച മു​ത​ൽ ഒ​ക്​​ടോ​ബ​ർ 28 വ​രെ കോ​ള​ജു​ക​ളി​ൽ പ്ര​വേ​ശ​നം നേ​ടാം. ന​വം​ബ​ർ ര​ണ്ടു​മു​ത​ൽ ഏ​ഴു​വ​രെ​യാ​ണ്​ ര​ണ്ടാം റൗ​ണ്ടി​ലേ​ക്കു​ള്ള ര​ജി​സ്​​ട്രേ​ഷ​നും ഫീ​സ​ട​ക്ക​ലും. ന​വം​ബ​ർ മൂ​ന്ന്​ മു​ത​ൽ എ​ട്ടി​ന്​ രാ​ത്രി 11.55 വ​രെ ചോ​യ്​​സ്​ ഫി​ല്ലി​ങ്​/ ലോ​ക്കി​ങ്​ ന​ട​ത്താം.

ന​വം​ബ​ർ 11ന്​ ​അ​ലോ​ട്ട്​​മെ​ന്‍റ്​ പ്ര​സി​ദ്ധീ​ക​രി​ക്കും. ആ​ദ്യ റൗ​ണ്ട്​ അ​ലോ​ട്ട്​​മെ​ന്‍റി​ൽ അ​ഖി​ലേ​ന്ത്യ ക്വോ​ട്ട സീ​റ്റു​ക​ളി​ൽ ജ​ന​റ​ൽ വി​ഭാ​ഗ​ത്തി​ൽ എം.​ബി.​ബി.​എ​സി​ന്​ നീ​റ്റ്​ റാ​ങ്ക്​ 17401 വ​രെ​യു​ള്ള​വ​ർ​ക്കാ​ണ്​ അ​ലോ​ട്ട്​​മെ​ന്‍റ്​ ല​ഭി​ച്ച​ത്. ഒ.​ബി.​സി വി​ഭാ​ഗ​ത്തി​ൽ 18034 റാ​ങ്ക്​ വ​രെ​യു​ള്ള​വ​ർ​ക്കും ഇ.​ഡ​ബ്ല്യു.​എ​സ്​ വി​ഭാ​ഗ​ത്തി​ൽ 18989 വ​രെ റാ​ങ്കു​ള്ള​വ​ർ​ക്കും അ​ലോ​ട്ട്​​മെ​ന്‍റ്​ ല​ഭി​ച്ചു. ക​ൽ​പി​ത സ​ർ​വ​ക​ലാ​ശാ​ല പ​ദ​വി​യു​ള്ള മെ​ഡി​ക്ക​ൽ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കു​ള്ള അ​ലോ​ട്ട്​​മെ​ന്‍റും ഇ​തോ​ടൊ​പ്പം പ്ര​സി​ദ്ധീ​ക​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:first allotmentAll India Quotamedical and dental
News Summary - medical and dental; First Allotment in All India Quota
Next Story