Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightCareer Newschevron_rightഎയർപോർട്ട്​...

എയർപോർട്ട്​ അതോറിറ്റി ഒാഫ്​ ഇന്ത്യയിൽ ജൂനിയർ എക്​സിക്യൂട്ടീവാകാം

text_fields
bookmark_border
എയർപോർട്ട്​ അതോറിറ്റി ഒാഫ്​ ഇന്ത്യയിൽ ജൂനിയർ എക്​സിക്യൂട്ടീവാകാം
cancel
​കേ​ന്ദ്ര പൊ​തു​മേ​ഖ​ല സ്​​ഥാ​പ​ന​മാ​യ എ​യ​ർ​പോ​ർ​ട്ട്​ അ​തോ​റി​റ്റി ഒാ​ഫ്​ ഇ​ന്ത്യ (എ.​​എ.​െ​എ) പ​ര​സ്യ​ന​മ്പ​ർ 1/2017 പ്ര​കാ​രം ഒാ​ഫി​സ​ർ പ​ദ​വി​യി​ൽ ജൂ​നി​യ​ർ എ​ക്​​സി​ക്യൂ​ട്ടി​വ്​ ത​സ്​​തി​ക​യി​ൽ എ​ൻ​ജി​നീ​യ​റി​ങ്​ ബി​രു​ദ​ക്കാ​രെ റി​ക്രൂ​ട്ട്​ ചെ​യ്യു​ന്നു. സി​വി​ൽ, ഇ​ല​ക്​​ട്രി​ക്ക​ൽ, ഇ​ല​ക്​​ട്രോ​ണി​ക്​​സ്​ ബ്രാ​ഞ്ചു​കാ​ർ​ക്കാ​ണ്​ അ​വ​സ​രം.
ഒ​ഴി​വു​ക​ൾ: ജൂ​നി​യ​ർ എ​ക്​​സി​ക്യൂ​ട്ടി​വ്​ (എ​ൻ​ജി​നീ​യ​റി​ങ്​ -സി​വി​ൽ) 50 ഒ​ഴി​വു​ക​ൾ (ജ​ന​റ​ൽ​-27, ഒ.​ബി.​സി-​എ​ൻ.​സി.​എ​ൽ-13, എ​സ്.​സി-7, എ​സ്.​ടി-3)
ജൂ​നി​യ​ർ എ​ക്​​സി​ക്യൂ​ട്ടി​വ്​ (എ​ൻ​ജി​നീ​യ​റി​ങ്​-​ഇ​ല​ക്​​ട്രി​ക്ക​ൽ) 50 ഒ​ഴി​വു​ക​ൾ (ജ​ന​റ​ൽ-27, ഒ.​ബി.​സി-​എ​ൻ.​സി.​എ​ൽ-13, എ​സ്.​സി-7 എ​സ്.​ടി-3)
ജൂ​നി​യ​ർ എ​ക്​​സി​ക്യൂ​ട്ടി​വ്​ (എ​ൻ​ജി​നീ​യ​റി​ങ്​-​ഇ​ല​ക്​​ട്രോ​ണി​ക്​​സ്) 100 ഒ​ഴി​വു​ക​ൾ (അ​ൺ റി​സ​ർ​വ്​​ഡ്​-66, ഒ.​ബി.​സി-​എ​ൻ.​സി.​എ​ൽ-17, എ​സ്.​സി-11, എ​സ്.​ടി-6)
ശ​മ്പ​ള​നി​ര​ക്ക്​: 16,400-40,500 രൂ​പ. ക്ഷാ​മ​ബ​ത്ത, വീ​ട്ടു​വാ​ട​ക ബ​ത്ത, പ്രോ​വി​ഡ​ൻ​റ്​ ഫ​ണ്ട്, ഗ്രാ​റ്റു​വി​റ്റി മു​ത​ലാ​യ ആ​നു​കൂ​ല്യ​ങ്ങ​ളു​ണ്ട്. പ്ര​തി​വ​ർ​ഷം ഏ​ക​ദേ​ശം 7.2 ല​ക്ഷം രൂ​പ ശ​മ്പ​ള​മാ​യി ല​ഭി​ക്കും.

യോ​ഗ്യ​ത: ബ​ന്ധ​പ്പെ​ട്ട ബ്രാ​ഞ്ചി​ൽ 60 ശ​ത​മാ​നം മാ​ർ​ക്കി​ൽ കു​റ​യാ​തെ​യു​ള്ള ഫു​ൾ​ടൈം റ​ഗു​ല​ർ ബി.​ഇ/​ബി.​ടെ​ക്​ ബി​രു​ദ​വും 2016ലെ ​േ​​ഗ​റ്റ്​ സ്​​കോ​റും ഉ​ള്ള​വ​ർ​ക്ക്​ അ​പേ​ക്ഷി​ക്കാം. പ്രാ​യ​പ​രി​ധി 30.9.2017ൽ 27 ​വ​യ​സ്സ്​​​ ക​വി​യാ​ൻ പാ​ടി​ല്ല.
ഒ.​ബി.​സി​ക്കാ​ർ​ക്ക്​ 30 വ​യ​സ്സും പ​ട്ടി​ക​ജാ​തി/​വ​ർ​ഗ​ക്കാ​ർ​ക്ക്​ 32 വ​യ​സ്സു​മാ​ണ്​ ഉ​യ​ർ​ന്ന പ്രാ​യ​പ​രി​ധി. വി​മു​ക്​​ത​ഭ​ട​ന്മാ​ർ​ക്കും ച​ട്ട​പ്ര​കാ​ര​മു​ള്ള ഇ​ള​വ്​ ല​ഭി​ക്കും.
ഗേ​റ്റ്​-2016​ലെ സ്​​കോ​ർ പ​രി​ഗ​ണി​ച്ച്​ അ​പേ​ക്ഷ​ക​രു​ടെ ചു​രു​ക്ക​പ്പ​ട്ടി​ക ത​യാ​റാ​ക്കി സ​ർ​ട്ടി​ഫി​ക്ക​റ്റ്​ വെ​രി​ഫി​ക്കേ​ഷ​ൻ ന​ട​ത്തി​യാ​ണ്​ നി​യ​മ​നം ന​ൽ​കു​ക.
 അ​പേ​ക്ഷ ഒാ​ൺ​ലൈ​നാ​യി www.aai.aero എ​ന്ന വെ​ബ്​​സൈ​റ്റി​ൽ ‘CAREERS’ എ​ന്ന ലി​ങ്കി​ൽ ക്ലി​ക്ക്​ ചെ​യ്​​ത്​ നി​ർ​ദേ​ശാ​നു​സ​ര​ണം സ​മ​ർ​പ്പി​ക്കാം. 2017 ഒ​ക്​​ടോ​ബ​ർ 17 വ​രെ അ​പേ​ക്ഷ സ്വീ​ക​രി​ക്കും.അ​പേ​ക്ഷ​ഫീ​സ്​ 300 രൂ​പ​യാ​ണ്. വ​നി​ത​ക​ൾ, പ​ട്ടി​ക​ജാ​തി/​വ​ർ​ഗം, ഭി​ന്ന​ശേ​ഷി​ക്കാ​ർ എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ൽ​പെ​ടു​ന്ന​വ​രെ അ​പേ​ക്ഷ​ഫീ​സി​ൽ​നി​ന്ന്​ ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്.

ഫീ​സ്​ ഇ​ൻ​റ​ർ​നെ​റ്റ്​ ബാ​ങ്കി​ങി​ലൂ​ടെ​യോ ​ഡ​ബി​റ്റ്​/​ക്ര​ഡി​റ്റ്​ കാ​ർ​ഡ്​ മു​ഖാ​ന്ത​ര​മോ അ​ട​യ്​​ക്കാം. ഒാ​ൺ​ലൈ​ൻ അ​പേ​ക്ഷ സ​മ​ർ​പ്പ​ണ​ത്തി​നു​ള്ള നി​ർ​ദേ​ശ​ങ്ങ​ൾ വെ​ബ്​​സൈ​റ്റി​ലു​ണ്ട്. അ​പേ​ക്ഷ​ഫീ​സ്​ ഒ​ക്​​ടോ​ബ​ർ 20 വ​രെ സ്വീ​ക​രി​ക്കും.
തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​വ​ർ പ​രി​ശീ​ല​നം ക​ഴി​ഞ്ഞ്​ മൂ​ന്നു​വ​ർ​ഷ​ത്തി​ൽ കു​റ​യാ​തെ സേ​വ​ന​മ​നു​ഷ്​​ഠി​ക്കാ​മെ​ന്ന്​ കാ​ണി​ച്ച്​ ബോ​ണ്ട്​ ന​ൽ​ക​ണം. നി​യ​മ​നം ഇ​ന്ത്യ​യി​ലെ​വി​ടെ​യു​മാ​കാം.

നോ​​ൺ ക്രീ​മി​ലെ​യ​ർ വി​ഭാ​ഗ​ത്തി​ൽ​പെ​ടു​ന്ന ഒ.​ബി.​സി​ക്കാ​ർ​ക്കാ​ണ്​ സം​വ​ര​ണാ​നു​കൂ​ല്യ​മു​ള്ള​ത്. എ​സ്.​സി/​എ​സ്.​ടി/​ഒ.​ബി.​സി-​എ​ൻ.​സി.​എ​ൽ വി​ഭാ​ഗ​ങ്ങ​ളി​ൽ​പെ​ടു​ന്ന​വ​ർ ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​യി​ൽ​നി​ന്നു​മു​ള്ള സ​ർ​ട്ടി​ഫി​ക്ക​റ്റ്​ യ​ഥാ​സ​മ​യം ഹാ​ജ​രാ​ക്ക​ണം.
ഇൗ ​റി​ക്രൂ​ട്ട്​​മ​െൻറ്​ സം​ബ​ന്ധി​ച്ച വി​ശ​ദ​വി​വ​ര​ങ്ങ​ള​ട​ങ്ങി​യ വി​ജ്​​ഞാ​പ​നം www.aai.aero എ​ന്ന വെ​ബ്​​സൈ​റ്റി​ൽ ‘CAREERS’ എ​ന്ന ലി​ങ്കി​ൽ ല​ഭ്യ​മാ​ണ്.
 അ​പ്​​ഡേ​റ്റു​ക​ൾ​ക്കും ഇ​തേ വെ​ബ്​​സൈ​റ്റ്​ സ​ന്ദ​ർ​ശി​ക്കേ​ണ്ട​താ​ണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Junior ExecutiveAirport authority of India
News Summary - Junior Executive in Airport authority of India
Next Story