Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightCareer Newschevron_right...

സി.എസ്.സി.ആറില്‍സയന്‍റിസ്റ്റ്

text_fields
bookmark_border
സി.എസ്.സി.ആറില്‍സയന്‍റിസ്റ്റ്
cancel
ബംഗളൂരുവിലെ സെന്‍റര്‍ ഫോര്‍ സ്റ്റെം സെല്‍ റിസര്‍ച്ചില്‍ താഴെപ്പറയുന്ന തസ്തികകളില്‍ ഒഴിവുണ്ട്:
1. വെറ്ററിനറി ഓഫിസര്‍: ബി.വി.എസ്സി അല്ളെങ്കില്‍ എം.വി.എസ്സിയും ലാബ് അനിമല്‍ റിസര്‍ച്ചില്‍ പ്രവൃത്തിപരിചയവുമാണ് യോഗ്യത.
2. സയന്‍റിസ്റ്റ്: ലൈഫ് സയന്‍സില്‍ പിഎച്ച്.ഡിയും ഐ.പി.എസ്.സി ടെക്നോളജിയില്‍ മൂന്നു മുതല്‍ അഞ്ചു വര്‍ഷം വരെ പോസ്റ്റ് ഡോക്ടറല്‍ റിസര്‍ച് എക്സ്പീരിയന്‍സുമാണ് യോഗ്യത.
3. പോസ്റ്റ് ഡോക്ടറല്‍ ഫെലോ: ലൈഫ് സയന്‍സില്‍ പിഎച്ച്.ഡിയും സ്റ്റെം സെല്‍ ബയോളജിയില്‍ പ്രവൃത്തിപരിചയവും. അപേക്ഷകള്‍ ബന്ധപ്പെട്ട രേഖകള്‍ സഹിതം cscredu@cmcvellore.ac.in ലേക്ക് മെയില്‍ ചെയ്യുകയോ The Principal, Christian Medical College, Bagayam, Vellore-632 002, Tamil Nadu എന്ന വിലാസത്തില്‍ തപാലില്‍ അയക്കുകയോ വേണം.
അപേക്ഷകള്‍ ലഭിക്കേണ്ട അവസാന തീയതി മാര്‍ച്ച് 20. കൂടുതല്‍ വിവരങ്ങള്‍ക്ക് http://www.cscr.in/ ല്‍ Research Opportunities കാണുക.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:career
News Summary - http://54.186.233.57/node/add/article
Next Story