Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightCareer Newschevron_rightഭെ​ല്ലി​ൽ...

ഭെ​ല്ലി​ൽ എ​ൻ​ജി​നീ​യ​ർ

text_fields
bookmark_border
ഭെ​ല്ലി​ൽ എ​ൻ​ജി​നീ​യ​ർ
cancel
കേ​ന്ദ്ര പ്ര​തി​രോ​ധ മ​ന്ത്രാ​ല​യ​ത്തി​ന്​ കീ​ഴി​ൽ ബം​ഗ​ളൂ​രു​വി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഭാ​ര​ത്​ ഇ​ല​ക്​​ട്രോ​ണി​ക്​​സ്​ ലി​മി​റ്റ​ഡി​ൽ സോ​ഫ്​​റ്റ​വെ​യ​ർ എ​ൻ​ജി​നീ​യ​ർ ത​സ്​​തി​ക​യി​ലേ​ക്ക്​ അ​പേ​ക്ഷ ക്ഷ​ണി​ച്ചു. ക​രാ​ർ​വ്യ​വ​സ്​​ഥ​യി​ൽ ഒ​രു വ​ർ​ഷ​ത്തേ​ക്കാ​യി​രി​ക്കും നി​യ​മ​നം. ഭെ​ല്ലി​​െൻറ ടെ​ലി​കോം ആ​ൻ​ഡ്​​ ബ്രോ​ഡ്​​കാ​സ്​​റ്റി​ങ്​ സി​സ്​​റ്റ​ത്തി​ലാ​ണ്​ ഒ​ഴി​വു​ള്ള​ത്. ബം​ഗ​ളൂ​രു​വി​ലാ​യി​രി​ക്കും നി​യ​മ​നം. ആ​കെ ഒ​ഴി​വു​ക​ൾ ഒ​മ്പ​ത്. ക​മ്പ്യൂ​ട്ട​ർ സ​യ​ൻ​സ്​ എ​ൻ​ജി​നീ​യ​റി​ങ്​ ത​സ്​​തി​ക​യി​ലാ​യി​രി​ക്കും നി​യ​മ​നം. ഒ​ക്​​ടോ​ബ​ർ 13ന്​ ​ബം​ഗ​ളൂ​രു​വി​​ൽ  ന​ട​ക്കു​ന്ന വാ​ക്​ ഇ​ൻ സെ​ല​ക്​​ഷ​നി​ൽ പ​െ​ങ്ക​ടു​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ hrtbs@bel.co.in എ​ന്ന ​ഇ-​മെ​യി​ൽ വി​ലാ​സ​ത്തി​ലേ​ക്ക്​ ഇ-​മെ​യി​ൽ അ​യ​ച്ച്​ വ്യ​ക്​​ത​ത വ​രു​ത്ത​ണം. 

​േയാ​ഗ്യ​ത: ക​മ്പ്യൂ​ട്ട​ർ സ​യ​ൻ​സ്​/​ഇ​ൻ​ഫ​ർ​മേ​ഷ​ൻ സ​യ​ൻ​സ്​/​ഇ​ൻ​ഫ​ർ​മേ​ഷ​ൻ ടെ​ക്​​നോ​ള​ജി​യി​ൽ ഫ​സ്​​റ്റ്​ ക്ലാ​​സോ​ടെ​യു​ള്ള ബി.​ഇ/​ബി.​ടെ​ക്​ ബി​രു​ദം (എ​സ്.​സി/​എ​സ്.​ടി/​പി.​ഡ​ബ്ല്യു.​ഡി വി​ഭാ​ഗ​ത്തി​ന്​ പാ​സ്​ മാ​ർ​ക്ക്​ മ​തി).​പ്രാ​യം: 1-11-2017ലേ​ക്ക്​ 25 വ​യ​സ്സ്​.ഉ​യ​ർ​ന്ന പ്രാ​യ​പ​രി​ധി​യി​ൽ പി​ന്നാ​ക്ക വി​ഭാ​ഗ​ങ്ങ​ൾ​ക്ക്​ ച​ട്ട​പ്ര​കാ​രം ഇ​ള​വ്​ ല​ഭി​ക്കും.ശ​മ്പ​ളം: മാ​സം 23,000 രൂ​പ. പ​രി​ച​യം: ജാ​വ ടെ​ക്​​നോ​ള​ജി​യി​ൽ ചു​രു​ങ്ങി​യ​ത്​ ആ​റു​മാ​സം മു​ത​ൽ ഒ​രു വ​ർ​ഷ​ത്തെ പ്ര​വൃ​ത്തി​പ​രി​ച​യം ഉ​ണ്ടാ​യി​രി​ക്ക​ണം. ഇ​ത്​ സം​ബ​ന്ധി​ച്ച കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്​ bel--india.com എ​ന്ന വെ​ബ്​​സൈ​റ്റി​ലെ ക​രി​യ​ർ ലി​ങ്ക്​ കാ​ണു​ക. ​
തെ​ര​ഞ്ഞെ​ടു​പ്പ്​: ഒ​ക്​​ടോ​ബ​ർ 13ന്​ ​രാ​വി​ലെ എ​ട്ടി​ന്​ ബം​ഗ​ളൂ​രു​വി​ലെ ഒാ​ഫി​സി​ൽ ന​ട​ക്കു​ന്ന വാ​ക്​-​ഇ​ൻ സെ​ല​ക്​​ഷ​നി​ൽ​ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്നവർക്ക്​ എ​ഴു​ത്തു​ പ​രീ​ക്ഷ​യും തു​ട​ർ​ന്ന്​ അ​ഭി​മു​ഖ​വും ന​ട​ത്തി ഷോ​ർ​ട്ട്​ ലി​സ്​​റ്റി​ലൂ​ടെ​യാ​യി​രി​ക്കും നി​യ​മ​നം. യോ​ഗ്യ​ത തെ​ളി​യി​ക്കു​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ ഒ​റി​ജി​ന​ലും ഒ​രു സെ​റ്റ്​ കോ​പ്പി​യും ര​ണ്ട്​ പാ​സ്​​പോ​ർ​ട്ട്​ സൈ​സ്​ ഫോ​േ​ട്ടാ​യും കൊ​ണ്ടു​വ​ര​ണം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:engineerBEL
News Summary - Engineer in BEL
Next Story