Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightCareer Newschevron_rightആ​രോ​ഗ്യ...

ആ​രോ​ഗ്യ കേ​ര​ള​ത്തി​ൽ സി​വി​ൽ എ​ൻ​ജി​നീ​യ​ർ, ന​ഴ്​​സ്​

text_fields
bookmark_border
ആ​രോ​ഗ്യ കേ​ര​ള​ത്തി​ൽ സി​വി​ൽ എ​ൻ​ജി​നീ​യ​ർ, ന​ഴ്​​സ്​
cancel
ആ​രോ​ഗ്യ കേ​ര​ള​ത്തി​ൽ മ​ല​പ്പു​റം, എ​റ​ണാ​കു​ളം ജി​ല്ല​ക​ളി​ലെ വി​വി​ധ ഒ​ഴി​വു​ക​ളി​ൽ നി​യ​മ​ന​ത്തി​ന്​ അ​പേ​ക്ഷ ക്ഷ​ണി​ച്ചു:
മ​ല​പ്പു​റം ജി​ല്ല​യി​ൽ സി​വി​ൽ എ​ൻ​ജി​നീ​യ​ർ ത​സ്​​തി​ക​യി​ലാ​ണ്​ ഒ​ഴി​വ്. ക​രാ​ർ നി​യ​മ​ന​മാ​ണ്. സി​വി​ൽ എ​ൻ​ജി​നീ​യ​റി​ങ്ങി​ൽ ബി​രു​ദ​വും ഒാ​േ​ട്ടാ​കാ​ഡ്​ ഉ​ൾ​പ്പെ​ടെ​യു​ള്ള ക​മ്പ്യൂ​ട്ട​ർ പ​രി​ജ്​​ഞാ​ന​വും ബി​രു​ദ​ശേ​ഷം ക​ൺ​സ്​​ട്ര​ക്​​ഷ​ൻ മാ​നേ​ജ്​​മ​െൻറി​ൽ മൂ​ന്നു​ വ​ർ​ഷ​ത്തെ പ്ര​വൃ​ത്തി​പ​രി​ച​യം എ​ന്നി​വ​യു​ള്ള​വ​ർ​ക്ക്​ അ​പേ​ക്ഷി​ക്കാം. ഡിസംബർ 18നകം അപേക്ഷിക്കണം. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കും അ​പേ​ക്ഷ​ഫോ​റ​ത്തി​നും ജി​ല്ല ഒാ​ഫി​സു​മാ​യി ബ​ന്ധ​പ്പെ​ടു​ക. ഫോ​ൺ: 0483 2730313

ആ​​രോ​ഗ്യ കേ​ര​ളം എ​റ​ണാ​കു​ളം ജി​ല്ല​യി​ൽ പാ​ലി​യേ​റ്റി​വ്​ സ്​​റ്റാ​ഫ്​ ന​ഴ്​​സ്, ക്ലി​നി​ക്ക​ൽ സൈ​ക്കോ​ള​ജി​സ്​​റ്റ്, ഫി​സി​യോ​തെ​റ​പ്പി​സ്​​റ്റ്, സ്​​പെ​ഷ​ൽ എ​ജു​ക്കേ​റ്റ​ർ എ​ന്നീ ത​സ്​​തി​ക​ക​ളി​ൽ നി​യ​മ​ന​ത്തി​ന്​ അ​പേ​ക്ഷ ക്ഷ​ണി​ച്ചു. ജി.​എ​ൻ.​എം/​ബി.​എ​സ്​​സി ന​ഴ്​​സി​ങ്​ കോ​ഴ്​​സ്​ പൂ​ർ​ത്തി​യാ​ക്കി​യ​വ​ർ​ക്ക്​ പാ​ലി​യേ​റ്റി​വ്​ ന​ഴ്​​സ്​ ത​സ്​​തി​ക​യി​ൽ അ​പേ​ക്ഷി​ക്കാം. 
എം.​എ​സ്​​സി ക്ലി​നി​ക്ക​ൽ സൈ​ക്കോ​ള​ജി​യും ആ​ർ.​സി.​െ​എ ര​ജി​സ്​​ട്രേ​ഷ​നു​മു​ള്ള​വ​ർ​ക്ക്​ ക്ലി​നി​ക്ക​ൽ സൈ​ക്കോ​ള​ജി​സ്​​റ്റ്​ ത​സ്​​തി​ക​യി​ൽ അ​പേ​ക്ഷി​ക്കാം. ബി.​പി.​ടി യോ​ഗ്യ​ത​യു​ള്ള​വ​ർ​ക്കാ​ണ്​ ഫി​സി​യോ​തെ​റ​പ്പി​സ്​​റ്റ്​ ത​സ്​​തി​ക​യി​ൽ അ​പേ​ക്ഷി​ക്കാ​ൻ അ​വ​സ​രം. ബി​രു​ദ​വും സ്​​പെ​ഷ​ൽ എ​ജു​ക്കേ​ഷ​നി​ൽ ബി.​എ​ഡു​മാ​ണ്​ സ്​​പെ​ഷ​ൽ എ​ജു​ക്കേ​റ്റ​ർ ത​സ്​​തി​ക​ക്ക്​ വേ​ണ്ട​ത്.
യോ​ഗ്യ​രാ​യ ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ അ​പേ​ക്ഷ ഡി​സം​ബ​ർ 22ന​കം ന​ൽ​ക​ണം. ഫോ​ൺ: 0484 2354737
വെ​ബ്​​സൈ​റ്റ്​: www.arogyakeralam.gov.in
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:nursevacanciesArogyakeralamCivil engineer
News Summary - civil engineer, nurse vacancies in Arogyakeralam
Next Story