Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightCareer Newschevron_rightഇ​ന്ത്യ​ൻ ടെ​ലി​​ഫോ​ൺ...

ഇ​ന്ത്യ​ൻ ടെ​ലി​​ഫോ​ൺ ഇ​ൻ​ഡ​സ്​​ട്രീ​സ്​ ലി​മി​റ്റ​ഡി​ൽ അ​സി​സ്​​റ്റ​ൻ​റ്​ എ​ക്​​സി​ക്യൂ​ട്ടി​വ്​ എ​ൻ​ജി​നീ​യ​ർ​മാ​ർ

text_fields
bookmark_border
ഇ​ന്ത്യ​ൻ ടെ​ലി​​ഫോ​ൺ ഇ​ൻ​ഡ​സ്​​ട്രീ​സ്​ ലി​മി​റ്റ​ഡി​ൽ അ​സി​സ്​​റ്റ​ൻ​റ്​ എ​ക്​​സി​ക്യൂ​ട്ടി​വ്​ എ​ൻ​ജി​നീ​യ​ർ​മാ​ർ
cancel

കേ​​ന്ദ്ര​സ​ർ​ക്കാ​റി​ന്​ കീ​ഴി​ൽ ബം​ഗ​ളൂ​രു ആ​സ്​​ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ഇ​ന്ത്യ​ൻ ടെ​ലി​​ഫോ​ൺ ഇ​ൻ​ഡ​സ്​​ട്രീ​സ്​ ലി​മി​റ്റ​ഡി​ൽ വി​വി​ധ വ​കു​പ്പു​ക​ളി​ലാ​യി അ​സി​സ്​​റ്റ​ൻ​റ്​ എ​ക്​​സി​ക്യൂ​ട്ടി​വ്​ എ​ൻ​ജി​നീ​യ​ർ​മാ​രു​ടെ താ​ൽ​ക്കാ​ലി​ക നി​യ​മ​ന​ത്തി​ന്​ വി​ജ്ഞാ​പ​ന​മാ​യി. അ​ഞ്ചു​വ​ർ​ഷ​മാ​ണ്​ നി​യ​മ​ന​കാ​ലാ​വ​ധി. ഇ​ല​ക്​​ട്രോ​ണി​ക്​​സ്, ഇ​ല​ക്​​ട്രോ​ണി​ക്​​സ്​ ആ​ൻ​ഡ്​ ക​മ്യൂ​ണി​ക്കേ​ഷ​ൻ, ടെ​ലി​​ക​മ്യൂ​ണി​ക്കേ​ഷ​ൻ, ഇ​ല​ക്​​ട്രി​ക്ക​ൽ ആ​ൻ​ഡ്​ ഇ​ല​ക്​​ട്രോ​ണി​ക്​​സ്​ എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി 25 ഒ​ഴി​വു​ക​ളു​ണ്ട്. 
യോ​ഗ്യ​ത: ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ത്തി​ൽ എ​ൻ​ജി​നീ​യ​റി​ങ്​​ ബി​രു​ദം.

www.itiltd-india.com എ​ന്ന വെ​ബ്​​സൈ​റ്റി​ലൂ​ടെ​യാ​ണ്​ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കേ​ണ്ട​ത്.  ഒാ​ൺ​ലൈ​ൻ അ​പേ​ക്ഷ സ്വീ​ക​രി​ക്കു​ന്ന അ​വ​സാ​ന തീ​യ​തി: ഫെ​ബ്രു​വ​രി അ​ഞ്ച്. 
ഒാ​ൺ​ലൈ​ൻ അ​പേ​ക്ഷ​യു​ടെ പ​ക​ർ​പ്പും, ​യോ​ഗ്യ​ത തെ​ളി​യി​ക്കു​ന്ന രേ​ഖ​ക​ളു​ടെ സ്വ​യം സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ പ​ക​ർ​പ്പു​ക​ളും സ​ഹി​തം ഡെ​പ്യൂ​ട്ടി ജ​ന​റ​ൽ മാ​നേ​ജ​ർ -എ​ച്ച്.​ആ​ർ, ​െഎ.​ടി.​െ​എ ലി​മി​റ്റ​ഡ്, സി​സ്​​റ്റം യൂ​നി​റ്റ്, ദൂ​ര​വാ​ണി ന​ഗ​ർ, ബം​ഗ​ളൂ​രു-16 എ​ന്ന വി​ലാ​സ​ത്തി​ൽ ഫെ​ബ്രു​വ​രി ഒ​മ്പ​തി​നു​മു​മ്പ്​ അ​യ​ക്ക​ണം.
പ്രാ​യ​പ​രി​ധി: 30 വ​യ​സ്സ്​. സം​വ​ര​ണ വി​ഭാ​ഗ​ങ്ങ​ൾ​ക്ക്​ ഉ​യ​ർ​ന്ന പ്രാ​യ​പ​രി​ധി​യി​ൽ ഇ​ള​വു​ണ്ട്. വി​ശ​ദാം​ശ​ങ്ങ​ൾ​ക്ക്​ വെ​ബ്​​സൈ​റ്റ്​ സ​ന്ദ​ർ​ശി​ക്കു​ക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Assistant Executive EngineerIndian Telephone Industries Limited
News Summary - Assistant Executive Engineer in Indian Telephone Industries Limited
Next Story