Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightCareer Newschevron_rightവ്യോ​മ​സേ​ന​യി​ൽ...

വ്യോ​മ​സേ​ന​യി​ൽ ക​മീ​ഷ​ൻ​ഡ്​ ഒാ​ഫി​സ​ർ: അ​ഫ്​​കാ​റ്റ്​ 2018ന്​ അ​പേ​ക്ഷി​ക്കാം

text_fields
bookmark_border
വ്യോ​മ​സേ​ന​യി​ൽ ക​മീ​ഷ​ൻ​ഡ്​ ഒാ​ഫി​സ​ർ: അ​ഫ്​​കാ​റ്റ്​ 2018ന്​ അ​പേ​ക്ഷി​ക്കാം
cancel
ഇ​ന്ത്യ​ൻ വ്യോ​മ​സേ​ന ​ഫ്ല​യി​ങ്​/​ഗ്രൗ​ണ്ട്​ ഡ്യൂ​ട്ടി ബ്രാ​ഞ്ചു​ക​ളി​ൽ (ടെ​ക്​​നി​ക്ക​ൽ/​നോ​ൺ ടെ​ക്​​നി​ക്ക​ൽ) ക​മീ​ഷ​ൻ​ഡ്​ ഒാ​ഫി​സ​റാ​കാ​ൻ അ​പേ​ക്ഷ ക്ഷ​ണി​ച്ചു. ​ഫ്ല​യി​ങ്​ ബ്രാ​ഞ്ചി​ൽ ഷോ​ർ​ട്ട്​ സ​ർ​വി​സ്​ ക​മീ​ഷ​നും ഗ്രൗ​ണ്ട്​ ഡ്യൂ​ട്ടി​യി​ൽ പെ​ർ​മ​ന​ൻ​റ്​ ക​മീ​ഷ​നും ഷോ​ർ​ട്ട്​ സ​ർ​വി​സ്​ ക​മീ​ഷ​നു​മാ​ണ്​ അ​വ​സ​രം. എ​യ​ർ​ഫോ​ഴ്​​സ്​ കോ​മ​ൺ അ​ഡ്​​മി​ഷ​ൻ ഒാ​ൺ​ലൈ​ൻ ടെ​സ്​​റ്റി​ലൂ​ടെ​ (അ​ഫ്​​കാ​റ്റ് 2018) തി​ര​ഞ്ഞെ​ടു​പ്പ്​ ന​ട​ത്തും. വ​ർ​ഷ​ത്തി​ൽ ര​ണ്ടു​ ത​വ​ണ​യാ​ണ്​ (ഫെ​ബ്രു​വ​രി​യി​ലും ആ​ഗ​സ്​​റ്റി​ലും) അ​ഫ്​​കാ​റ്റ്​ ന​ട​ത്തു​ക.

ഇ​തു​കൂ​ടാ​തെ എ​ൻ.​സി.​സി സ്​​പെ​ഷ​ൽ എ​ൻ​ട്രി​യു​മു​ണ്ട്. പെ​ർ​മ​ന​ൻ​റ്​ ക​മീ​ഷ​ന്​ പു​രു​ഷ​ന്മാ​ർ​ക്കു​ മാ​ത്ര​വും ഷോ​ർ​ട്ട്​ സ​ർ​വി​സ്​ ക​മീ​ഷ​ന്​ സ്​​ത്രീ​ക​ൾ​ക്കും പു​രു​ഷ​ന്മാ​ർ​ക്കും അ​വ​സ​ര​മു​ണ്ട്. ഡി​സം​ബ​ർ 16 മു​ത​ൽ 2018 ജ​നു​വ​രി 14 വ​രെ അ​പേ​ക്ഷി​ക്കാം. യോ​ഗ്യ​ത​യു​ൾ​പ്പെ​ടെ വി​ശ​ദ​വി​വ​ര​ങ്ങ​ൾ https://careerindianairforce.cdac.in അ​ല്ലെ​ങ്കി​ൽ https://afcat.cdac.in വെ​ബ്​​സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:AFCAT 2018: Apply now
News Summary - AFCAT 2018: Apply now
Next Story