Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
കൊ​ച്ചി​ൻ ഷി​പ്​​​യാ​ർ​ഡി​ൽ 70 പ്രോ​ജ​ക്​​ട് ഓ​ഫി​സ​ർ; ഓ​ൺ​ലൈ​ൻ അ​പേ​ക്ഷ ഡി​സം​ബ​ർ മൂ​ന്നു​വ​രെ
cancel
Homechevron_rightCareer & Educationchevron_rightCareer Newschevron_rightകൊ​ച്ചി​ൻ...

കൊ​ച്ചി​ൻ ഷി​പ്​​​യാ​ർ​ഡി​ൽ 70 പ്രോ​ജ​ക്​​ട് ഓ​ഫി​സ​ർ; ഓ​ൺ​ലൈ​ൻ അ​പേ​ക്ഷ ഡി​സം​ബ​ർ മൂ​ന്നു​വ​രെ

text_fields
bookmark_border

​കൊ​ച്ചി​ൻ ഷി​പ്​​യാ​ർ​ഡ്​ ലി​മി​റ്റ​ഡ്​ പ്രോ​ജ​ക്​​ട്​ ഓ​ഫി​സ​ർ​മാ​രെ തേ​ടു​ന്നു. ക​രാ​റി​ലാ​ണ്​ മൂ​ന്നു​വ​ർ​ഷ നി​യ​മ​നം. ത​സ്​​തി​ക​ക​ളും ഒ​ഴി​വു​ക​ളും യോ​ഗ്യ​ത ചു​വ​ടെ:

സീ​നി​യ​ർ പ്രോ​ജ​ക്​​ട്​ ഓ​ഫി​സ​ർ: മെ​ക്കാ​നി​ക്ക​ൽ-10, ഇ​ല​ക്​​ട്രി​ക്ക​ൽ-​ര​ണ്ട്, ഇ​ല​ക്​​ട്രോ​ണി​ക്​​സ്​-​ഒ​ന്ന്, സി​വി​ൽ-​ഒ​ന്ന്, യോ​ഗ്യ​ത: ബ​ന്ധ​പ്പെ​ട്ട ഡി​സി​പ്ലി​നി​ൽ 60 ശ​ത​മാ​നം മാ​ർ​ക്കോ​ടെ ഒ​ന്നാം​ക്ലാ​സ്​​ എ​ൻ​ജി​നീ​യ​റി​ങ്​ ബി​രു​ദം. ഷി​പ്​​ബി​ൽ​ഡി​ങ്​/​റി​പ്പ​യ​ർ/​മ​റൈ​ൻ ക​മ്പ​നി/​േ​പാ​ർ​ട്ട്​ എ​ൻ​ജി​നീ​യ​റി​ങ്​ മേ​ഖ​ല​യി​ൽ നാ​ലു​വ​ർ​ഷ​ത്തെ പ്ര​വൃ​ത്തി​പ​രി​ച​യം. ക​മ്പ്യൂ​ട്ട​റൈ​സ്​​ഡ്​ ജോ​ലി​ക​ളി​ൽ പ്രാ​വീ​ണ്യം അ​ഭി​ല​ഷ​ണീ​യം. പ്രാ​യ​പ​രി​ധി 2021 ഡി​സം​ബ​ർ മൂ​ന്നി​ന്​ 35 വ​യ​സ്സ്.

പ്രോ​ജ​ക്​​ട്​ ഓ​ഫി​സ​ർ: മെ​ക്കാ​നി​ക്ക​ൽ-29, ഇ​ല​ക്​​ട്രി​ക്ക​ൽ-10, ഇ​ല​ക്​​ട്രോ​ണി​ക്​​സ്​-​നാ​ല്, ഇ​ൻ​സ്​​ട്രു​മെ​​േ​ൻ​റ​ഷ​ൻ-​ഒ​ന്ന്, സി​വി​ൽ-​ഒ​മ്പ​ത്, ഡി​സൈ​ൻ-​ഇ​ൻ​ഫ​ർ​മേ​ഷ​ൻ ടെ​ക്​​നോ​ള​ജി-​ര​ണ്ട്, ഐ.​ടി-​ഒ​ന്ന്, യോ​ഗ്യ​ത-60 ശ​ത​മാ​നം മാ​ർ​ക്കി​ൽ കു​റ​യാ​തെ എ​ൻ​ജി​നീ​യ​റി​ങ്​ ബി​രു​ദം. ഷി​പ്​ ബി​ൽ​ഡി​ങ്​ റി​പ്പ​യ​ർ/​മ​റൈ​ൻ ക​മ്പ​നി/​പോ​ർ​ട്ട്​/​എ​ൻ​ജി​നീ​യ​റി​ങ്​ ക​മ്പ​നി​ക​ളി​ൽ ര​ണ്ടു​വ​ർ​ഷ​ത്തി​ൽ കു​റ​യാ​ത്ത പ്ര​വൃ​ത്തി​പ​രി​ച​യം. ക​മ്പ്യൂ​ട്ട​റൈ​സ്​​ഡ്​ ജോ​ലി​ക​ളി​ൽ പ്രാ​വീ​ണ്യം അ​ഭി​ല​ഷ​ണീ​യം. പ്രാ​യ​പ​രി​ധി 30 വ​യ​സ്സ്. സം​വ​ര​ണ വി​ഭാ​ഗ​ങ്ങ​ൾ​ക്ക്​ പ്രാ​യ​പ​രി​ധി​യി​ൽ ച​ട്ട​പ്ര​കാ​രം ഇ​ള​വു​ണ്ട്.

ആ​കെ​യു​ള്ള 70 ഒ​ഴി​വു​ക​ളി​ൽ ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്ക്​ അ​ഞ്ച്​ ഒ​ഴി​വു​ക​ളി​ൽ നി​യ​മ​നം ല​ഭി​ക്കും. വി​ശ​ദ​വി​വ​ര​ങ്ങ​ള​ട​ങ്ങി​യ വി​ജ്ഞാ​പ​നം www.cochinshipyard.inൽ ​ക​രി​യ​ർ പേ​ജി​ലു​ണ്ട്. അ​പേ​ക്ഷ ഫീ​സ്​ 400 രൂ​പ. sc/st/pwd വി​ഭാ​ഗ​ങ്ങ​ൾ​ക്ക്​ ഫീ​സി​ല്ല.​ െഡ​ബി​റ്റ്​/​െ​ക്ര​ഡി​റ്റ്​ കാ​ർ​ഡ്​/​ഇ​ൻ​റ​ർ​നെ​റ്റ്​ ബാ​ങ്കി​ങ്​ മു​ഖാ​ന്ത​രം ഓ​ൺ​ലൈ​നാ​യി ഫീ​സ്​ അ​ട​ക്കാം. ഡി​സം​ബ​ർ മൂ​ന്നി​ന​കം അ​പേ​ക്ഷ ഓ​ൺ​ലൈ​നാ​യി സ​മ​ർ​പ്പി​ക്ക​ണം. നി​ർ​ദേ​ശ​ങ്ങ​ൾ വി​ജ്ഞാ​പ​ന​ത്തി​ലു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Cochin ShipyardProject Officers
News Summary - 70 Project Officers at Cochin Shipyard applications invited
Next Story