Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Oct 2017 10:02 PM GMT Updated On
date_range 10 Oct 2017 10:02 PM GMTറൈറ്റ്സിൽ 67 ഒഴിവുകൾ
text_fieldsbookmark_border
ഗുഡ്ഗാവിലുള്ള റെയിൽ ഇന്ത്യ ടെക്നിക്കൽ ആൻഡ് ഇക്കണോമിക് സർവിസിൽ (റൈറ്റ്സ്) വിവിധ വിജ്ഞാപനങ്ങളിലായി 67 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
അസിസ്റ്റൻറ് മാനേജർ (മെക്കാനിക്കൽ): ഒഴിവ് 10. യോഗ്യത: മെക്കാനിക്കൽ എൻജിനീയറിങ്ങിൽ ഫസ്റ്റ് ക്ലാസോടെ ഫുൾടൈം ഡിഗ്രി, അഞ്ചു വർഷത്തെ പ്രവൃത്തി പരിചയം.
എൻജിനീയർ (മെക്കാനിക്കൽ): ഒഴിവ് 25. യോഗ്യത: മെക്കാനിക്കൽ എൻജിനീയറിങ്ങിൽ ഫസ്റ്റ് ക്ലാസോടെ ഫുൾടൈം ഡിഗ്രി, രണ്ടു വർഷത്തെ പ്രവൃത്തിപരിചയം.
അസിസ്റ്റൻറ് മാനേജർ (ഇലക്ട്രോണിക്സ്): ഒഴിവ് അഞ്ച്. യോഗ്യത: ഇലക്ട്രിക്കൽ എൻജിനീയറിങ്/ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയറിങ്ങിൽ ഫസ്റ്റ് ക്ലാസോടെ ഫുൾടൈം ഡിഗ്രിയും അഞ്ചു വർഷത്തെ പ്രവൃത്തിപരിചയവും.
എൻജിനീയർ (ഇലക്ട്രിക്കൽ): ഒഴിവ്: 10. യോഗ്യത: ഇലക്ട്രിക്കൽ എൻജിനീയറിങ്/ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയറിങ്ങിൽ ഫസ്റ്റ് ക്ലാസോടെ ഫുൾടൈം ഡിഗ്രിയും രണ്ടു വർഷത്തെ പ്രവൃത്തിപരിചയവും.
പ്രായം: അസിസ്റ്റൻറ് മാനേജർ തസ്തികകളിൽ 35 വയസ്സും എൻജിനീയർ തസ്തികകളിൽ 32 വയസ്സുമാണ് ഉയർന്ന പ്രായപരിധി. 2017 സെപ്റ്റംബർ ഒന്ന് എന്ന തീയതി വെച്ചാണ് പ്രായം കണക്കാക്കുക. സംവരണ വിഭാഗങ്ങൾക്ക് ചട്ടപ്രകാരം ഇളവനുവദിക്കും.
ശമ്പളം: അസിസ്റ്റൻറ് മാനേജർ 20,600 രൂപ --46,500രൂപ. എൻജിനീയർ: 16,400 രൂപ- 40,500 രൂപ.
ഇവ കൂടാതെ അസിസ്റ്റൻറ് മാനേജർ (കമ്പനി സെക്രട്ടറി), ഡി.ജി.എം (സിവിൽ), മാനേജർ (സിവിൽ), ഡി.ജി.എം (ഇലക്ട്രിക്കൽ), മാനേജർ (ഇലക്ട്രിക്കൽ), ഡി.ജി.എം (എസ്.ആൻഡ് ടി), മാനേജർ (എസ്.ആൻഡ്ടി) എന്നീ തസ്തികകളിൽ രണ്ടു വീതവും ഡെപ്യൂട്ടി ജനറൽ മാനേജർ, അസിസ്റ്റൻറ് മാനേജർ (ഇ ആൻഡ് എസ്), അസിസ്റ്റൻറ് മാനേജർ (േലാജിസ്റ്റിക്സ്) തസ്തികകളിൽ ഒാരോ ഒഴിവുമാണുള്ളത്.
അപേക്ഷിക്കേണ്ട വിധം: www.rites.com എന്ന വെബ്സൈറ്റ് വഴി ഒാൺലൈനായി അപേക്ഷിക്കാം. ഒാൺലൈൻ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബർ 13.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story