Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightCareer Newschevron_rightആ​ർ.​ബി.​െ​എ​യി​ൽ 623...

ആ​ർ.​ബി.​െ​എ​യി​ൽ 623 അ​സി​സ്​​റ്റ​ൻ​റ്​

text_fields
bookmark_border
ആ​ർ.​ബി.​െ​എ​യി​ൽ 623 അ​സി​സ്​​റ്റ​ൻ​റ്​
cancel
റി​സ​ർ​വ്​ ബാ​ങ്ക്​ ഒാ​ഫ്​ ഇ​ന്ത്യ​യി​ൽ 623 അ​സി​സ്​​റ്റ​ൻ​റ്​ ത​സ്​​തി​ക​യി​ലേ​ക്ക്​ അ​പേ​ക്ഷ ക്ഷ​ണി​ച്ചു. ഏ​തെ​ങ്കി​ലും വി​ഷ​യ​ത്തി​ൽ 50 ശ​ത​മാ​നം മാ​ർ​ക്കോ​ടു​കൂ​ടി​യു​ള്ള ബി​രു​ദ​മാ​ണ്​ യോ​ഗ്യ​ത. കേ​ര​ള​ത്തി​ൽ 13 ഒ​ഴി​വു​ണ്ട്. 20നും 28​നും പ്രാ​യ​പ​രി​ധി​യി​ലു​ള്ള​വ​ർ​ക്ക്​ അ​പേ​ക്ഷി​ക്കാം. 1989 ഒ​ക്​​ടോ​ബ​ർ ര​ണ്ടി​നും, 1997 ഒ​ക്​​ടോ​ബ​ർ ഒ​ന്നി​നും ഇ​ട​യി​ൽ ജ​നി​ച്ച​വ​രാ​യി​രി​ക്ക​ണം  അ​പേ​ക്ഷ​ക​ർ. എ​സ്.​സി, എ​സ്.​ടി, ഒ.​ബി.​സി, വി​മു​ക്​​ത​ഭ​ട​ന്മാ​ർ, വി​ധ​വ​ക​ൾ, ആ​ർ.​ബി.​െ​എ​യി​ൽ തൊ​ഴി​ൽ​പ​രി​ച​യ​മു​ള്ള​വ​ർ തു​ട​ങ്ങി​യ​വ​ർ​ക്ക്​ മൂ​ന്നു​ വ​ർ​ഷം മു​ത​ൽ 10 വ​ർ​ഷം വ​രെ പ്രാ​യ​പ​രി​ധി​യി​ൽ ഇ​ള​വു​ണ്ട്. 

ര​ണ്ടു​ ഘ​ട്ട​ങ്ങ​ളി​ലാ​യി രാ​ജ്യ​വ്യാ​പ​ക​മാ​യി ന​ട​ക്കു​ന്ന മ​ത്സ​ര​പ​രീ​ക്ഷ​യു​ടെ അ​ടി​സ്​​ഥാ​ന​ത്തി​ലാ​യി​രി​ക്കും തെ​ര​ഞ്ഞെ​ടു​പ്പ്. ആ​ദ്യ ഘ​ട്ട​ത്തി​ൽ ​പ്രി​ലി​മി​ന​റി, മെ​യി​ൻ പ​രീ​ക്ഷ​യും, പി​ന്നീ​ട്​ ഭാ​ഷ പ്രാ​വീ​ണ്യ പ​രീ​ക്ഷ​യും (എ​ൽ.​പി.​ടി) ന​ട​ക്കും. www.rbi.org.in എ​ന്ന വി​ലാ​സ​ത്തി​ൽ ഒാ​ൺ​ലൈ​നാ​യാ​ണ്​ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കേ​ണ്ട​ത്.  മ​റ്റു രീ​തീ​യി​ലു​ള്ള അ​പേ​ക്ഷ​ക​ൾ സ്വീ​ക​രി​ക്കു​ന്ന​ത​ല്ല. 

അ​വ​സാ​ന തീ​യ​തി: 2017 ന​വം​ബ​ർ 10. ഒാ​ൺ​ലൈ​നാ​യാ​ണ്​ പ​രീ​ക്ഷ​ക​ൾ ന​ട​ക്കു​ക. ഒ.​ബി.​സി, ജ​ന​റ​ൽ വി​ഭാ​ഗ​ക്കാ​ർ​ 500 രൂ​പ​യാ​ണ്​ അ​ട​ക്കേ​ണ്ട​ത്. എ​സ്.​സി, എ​സ്.​ടി, ഭി​ന്ന​ശേ​ഷി​ക്കാ​ർ, വി​മു​ക്​​ത​ഭ​ട​ന്മാ​ർ തു​ട​ങ്ങി​യ​വ​ർ​ക്ക്​ ഫീ​സി​ല്ല. ഇ​വ​ർ ഇ​ൻ​റി​മേ​ഷ​ൻ ചാ​ർ​ജ്​ ആ​യി 50 രൂ​പ അ​ട​ക്ക​ണം. ആ​ർ.​ബി.​െ​എ ജോ​ലി​ക്കാ​ർ​ക്ക്​ സൗ​ജ​ന്യ​മാ​യി അ​പേ​ക്ഷി​ക്കാം. ബാ​ങ്ക്​ ഇ​ട​പാ​ട്​ ചാ​ർ​ജ്​ ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ വ​ഹി​ക്ക​ണം.

www.rbi.org.in എ​ന്ന വെ​ബ്​​സൈ​റ്റി​ൽ ‘റി​ക്രൂ​ട്ട്​​മ​െൻറ്​ ഫോ​ർ ദ ​പോ​സ്​​റ്റ്​ ഒാ​ഫ്​ അ​സി​സ്​​റ്റ​ൻ​റ്​’ എ​ന്ന ലി​ങ്കി​ൽ ക്ലി​ക്ക്​ ചെ​യ്​​താ​ൽ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കു​ന്ന​തി​നു​ള്ള സ്​​ക്രീ​ൻ ല​ഭി​ക്കും. 13,150- 750 (3)- 15,400- 900 (4) -19,000- 1200 (6)- 26,200- 1300 (2)- 28,800- 1480 (3) - 33,240 -1750 (1)- 34,990 (20 വ​ർ​ഷം) എ​ന്ന​താ​ണ്​ നി​ല​വി​ൽ ആ​ർ.​ബി.​െ​എ അ​സി​സ്​​റ്റ​ൻ​റി​​െൻറ ശ​മ്പ​ള സ​്​​കെ​യി​ൽ. വീ​ട്ടു​വാ​ട​ക ബ​ത്ത​യും മ​റ്റ്​ ആ​നു​കൂ​ല്യ​ങ്ങ​ളും പു​റ​മെ. 
നി​ല​വി​ൽ ആ​നു​കൂ​ല്യ​ങ്ങ​ളും, 15 ശ​ത​മാ​നം വീ​ട്ടു​വാ​ട​ക ബ​ത്ത​യും എ​ല്ലാം അ​ട​ക്കം അ​സി​സ്​​റ്റ​ൻ​റ്​ ത​സ്​​തി​ക​യി​ലു​ള്ള​വ​ർ​ക്ക്​ ​പ്ര​തി​മാ​സം 32,528 രൂ​പ​യോ​ളം ല​ഭി​ക്കു​ന്നു​ണ്ട്.  
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rbi623 assistant
News Summary - 623 assistant in RBI
Next Story