Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightCareer Newschevron_rightകെ​ൽ​ട്രോ​ണി​ൽ 42...

കെ​ൽ​ട്രോ​ണി​ൽ 42 എ​ൻ​ജി​നീ​യ​ർ, ഒാ​പ​റേ​റ്റ​ർ

text_fields
bookmark_border
കെ​ൽ​ട്രോ​ണി​ൽ 42 എ​ൻ​ജി​നീ​യ​ർ, ഒാ​പ​റേ​റ്റ​ർ
cancel
 
കേ​ര​ള സ്​​റ്റേ​റ്റ്​ ഇ​ല​ക്​​ട്രോ​ണി​ക്​​സ്​ ​െഡ​വ​ല​പ്​​മ​െൻറ്​ കോ​ർ​പ​റേ​ഷ​ൻ ലി​മി​റ്റ​ഡ്​ (കെ​ൽ​ട്രോ​ൺ) എ​ൻ​ജി​നീ​യ​ർ (മൂ​ന്ന്​ ഒ​ഴി​വ്), ടെ​ക്​​നി​ക്ക​ൽ അ​സി​സ്​​റ്റ​ൻ​റ്​ (ആ​റ്), സീ​നി​യ​ർ ഒാ​പ​റേ​റ്റ​ർ (ര​ണ്ട്), ഒാ​പ​റേ​റ്റ​ർ (31) എ​ന്നീ ത​സ്​​തി​ക​ക​ളി​ൽ നി​യ​മ​ന​ത്തി​ന്​ അ​പേ​ക്ഷ ക്ഷ​ണി​ച്ചു. ക​രാ​ർ അ​ടി​സ്​​ഥാ​ന​ത്തി​ലാ​ണ്​ നി​യ​മ​നം. 
എ​സ്.​സി, എ​സ്.​ടി വി​ഭാ​ഗ​ക്കാ​ർ ഒ​ഴി​കെ​യു​ള്ള​വ​ർ​ക്ക്​ 250 രൂ​പ അ​പേ​ക്ഷ​ഫീ​സു​ണ്ട്. എ​ഴു​ത്തു​പ​രീ​ക്ഷ, അ​ഭി​രു​ചി പ​രീ​ക്ഷ എ​ന്നി​വ​യു​ടെ അ​ടി​സ്​​ഥാ​ന​ത്തി​ലാ​ണ്​ തി​ര​ഞ്ഞെ​ടു​പ്പ്. ​അ​പേ​ക്ഷി​ക്കാ​നു​ള്ള അ​വ​സാ​ന തീ​യ​തി ന​വം​ബ​ർ 21 ആ​ണ്. http://swg.keltron.org/Resume/isro_main_nov.php എ​ന്ന ലി​ങ്ക്​ വ​ഴി അ​പേ​ക്ഷി​ക്കാം. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ളും വെ​ബ്​​സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:keltron42 engineeroperator
News Summary - 42 engineer, operator in KELTRON
Next Story