Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightCareer Newschevron_rightഇ​ർ​കോ​ണി​ൽ 146...

ഇ​ർ​കോ​ണി​ൽ 146 വ​ർ​ക്ക്​​ എ​ൻ​ജി​നീ​യ​ർ, സൈ​റ്റ്​ സൂ​പ്പ​ർ​വൈ​സ​ർ

text_fields
bookmark_border
ഇ​ർ​കോ​ണി​ൽ 146 വ​ർ​ക്ക്​​ എ​ൻ​ജി​നീ​യ​ർ, സൈ​റ്റ്​ സൂ​പ്പ​ർ​വൈ​സ​ർ
cancel
കേ​ന്ദ്ര റെ​യി​ൽ​വേ മ​ന്ത്രാ​ല​യ​ത്തി​നു​ കീ​ഴി​ലെ ഇ​ർ​കോ​ൺ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ ലി​മി​റ്റ​ഡി​ൽ വി​വി​ധ ത​സ്​​തി​ക​ക​ളി​ലാ​യി 146 ഒ​ഴി​വു​ണ്ട്. 
1. വ​ർ​ക്ക്​​ എ​ൻ​ജി​നീ​യ​ർ/​സി​വി​ൽ: 88 ഒ​ഴി​വു​ക​ൾ (ജ​ന​റ​ൽ: 46, ഒ.​ബി.​സി: 23, എ​സ്.​സി: 13, എ​സ്.​ടി: ആ​റ്). സി​വി​ൽ എ​ൻ​ജി​നീ​യ​റി​ങ്ങി​ൽ 60 ശ​ത​മാ​ന​ത്തി​ൽ കു​റ​യാ​ത്ത മാ​ർ​ക്കോ​ടെ ഡി​ഗ്രി​യു​ള്ള​വ​ർ​ക്ക്​ അ​പേ​ക്ഷി​ക്കാം. 01.06.1984നു​ശേ​ഷം ജ​നി​ച്ച​വ​ർ​ക്ക്​ അ​പേ​ക്ഷി​ക്കാം. ഛത്തി​സ്​​ഗ​ഢ്, ക​ർ​ണാ​ട​ക, രാ​ജ​സ്​​ഥാ​ൻ, ബി​ഹാ​ർ, സി​ക്കിം, ജ​മ്മു-​ക​ശ്​​മീ​ർ, മ​ഹാ​രാ​ഷ്​​ട്ര, പ​ശ്ചി​മ ബം​ഗാ​ൾ, മ​ധ്യ​പ്ര​ദേ​ശ്, ത്രി​പു​ര, ഗു​ജ​റാ​ത്ത്​ എ​ന്നി​വി​ട​ങ്ങ​ളി​ലെ ഇ​ർ​കോ​ൺ പ്രോ​ജ​ക്​​ടു​ക​ളി​ലേ​ക്കാ​ണ്​ നി​യ​മ​നം. 

2. സൈ​റ്റ്​ സൂ​പ്പ​ർ​വൈ​സ​ർ/​സി​വി​ൽ: 33 ഒ​ഴി​വു​ക​ൾ (ജ​ന​റ​ൽ: 19, ഒ.​ബി.​സി: എ​ട്ട്, എ​സ്.​സി: നാ​ല്, എ​സ്.​ടി: ര​ണ്ട്) സി​വി​ൽ എ​ൻ​ജി​നീ​യ​റി​ങ്ങി​ൽ 60 ശ​ത​മാ​ന​ത്തി​ൽ കു​റ​യാ​ത്ത മാ​ർ​ക്കോ​ടെ ഡി​േ​പ്ലാ​മ​യാ​ണ്​ യോ​ഗ്യ​ത. 01.06.1987നു​മു​മ്പ്​ ജ​നി​ച്ച​വ​ർ അ​പേ​ക്ഷി​ക്കാ​ൻ യോ​ഗ്യ​ര​ല്ല. 
ക​ർ​ണാ​ട​ക, രാ​ജ​സ്​​ഥാ​ൻ, ബി​ഹാ​ർ, സി​ക്കിം, ജ​മ്മു-​ക​ശ്​​മീ​ർ, മ​ധ്യ​പ്ര​ദേ​ശ്, ​പ​ശ്ചി​മ ബം​ഗാ​ൾ, ത്രി​പു​ര എ​ന്നി​വി​ട​ങ്ങ​ളി​ലെ ഇ​ർ​കോ​ൺ പ്രോ​ജ​ക്​​ടു​ക​ളി​േ​ല​ക്കാ​ണ്​ നി​യ​മ​നം. 
3. സൈ​റ്റ്​ സൂ​പ്പ​ർ​വൈ​സ​ർ/​എ​സ്​ ആ​ൻ​ഡ്​ ടി: 22 ​ഒ​ഴി​വു​ക​ൾ (ജ​ന​റ​ൽ: 13, ഒ.​ബി.​സി: അ​ഞ്ച്, എ​സ്.​സി: മൂ​ന്ന്, എ​സ്.​ടി: നാ​ല്). ഇ​ല​ക്​​ട്രോ​ണി​ക്​​സ്​/​ഇ​ല​ക്​​ട്രോ​ണി​ക്​​സ്​ ആ​ൻ​ഡ്​ ക​മ്യൂ​ണി​ക്കേ​ഷ​ൻ എ​ൻ​ജി​നീ​യ​റി​ങ്​/​ഇ​ല​ക്​​ട്രി​ക്ക​ൽ ആ​ൻ​ഡ്​ ഇ​ല​ക്​​ട്രോ​ണി​ക്​​സ്​ എ​ൻ​ജി​നീ​യ​റി​ങ്​/​ഇ​ല​ക്​​ട്രോ​ണി​ക്​​സ്​ ആ​ൻ​ഡ്​ ഇ​ൻ​സ്​​ട്രു​മെ​​േ​ൻ​റ​ഷ​ൻ എ​ൻ​ജി​നീ​യ​റി​ങ്ങി​ൽ മു​ഴു​വ​ൻ സ​മ​യ ഡി​േ​പ്ലാ​മ​ക്കാ​ർ​ക്ക്​ അ​പേ​ക്ഷി​ക്കാം. 01.06.1987നു​ശേ​ഷം ജ​നി​ച്ച​വ​രാ​യി​രി​ക്ക​ണം. ഛത്തി​സ്​​ഗ​ഢ്, ഉ​ത്ത​ർ​പ്ര​ദേ​ശ്, മ​ധ്യ​പ്ര​ദേ​ശ്, ബി​ഹാ​ർ, ജ​മ്മു-​ക​ശ്​​മീ​ർ, ഒ​ഡി​ഷ എ​ന്നി​വി​ട​ങ്ങ​ളി​​ലെ ഇ​ർ​കോ​ൺ പ്രോ​ജ​ക്​​ടു​ക​ളി​ലേ​ക്കാ​ണ്​ നി​യ​മ​നം. 

4. വ​ർ​ക്​​സ്​ എ​ൻ​ജി​നീ​യ​ർ/​മെ​ക്കാ​നി​ക്ക​ൽ: മൂ​ന്ന്​ ഒ​ഴി​വ്​ (ജ​ന​റ​ൽ). 01.06.1984നു​മു​മ്പ്​ ജ​നി​ച്ച​വ​ർ അ​പേ​ക്ഷി​ക്കാ​ൻ അ​ർ​ഹ​ര​ല്ല. ഡ​ൽ​ഹി, ആ​ന്ധ്ര​പ്ര​ദേ​ശ്, ഛത്തി​സ്​​ഗ​ഢ്​ എ​ന്നി​വി​ട​ങ്ങ​ളി​ലെ ഇ​ർ​കോ​ൺ പ്രോ​ജ​ക്​​ടു​ക​ളി​ലേ​ക്കാ​ണ്​ നി​യ​മ​നം.
ശാ​രീ​രി​ക​ക്ഷ​മ​ത അ​നി​വാ​ര്യം. വ​ർ​ണാ​ന്ധ​ത​യു​ള്ള​വ​ർ അ​പേ​ക്ഷി​ക്കാ​ൻ അ​ർ​ഹ​ര​ല്ല. എ​ഴു​ത്തു​പ​രീ​ക്ഷ, ഇ​ൻ​റ​ർ​വ്യൂ എ​ന്നി​വ​യു​ടെ അ​ടി​സ്​​ഥാ​ന​ത്തി​ലാ​ണ്​ തി​ര​ഞ്ഞെ​ടു​പ്പ്. ജ​ന​റ​ൽ, ഒ.​ബി.​സി വി​ഭാ​ഗ​ക്കാ​ർ​ക്ക്​ 750 രൂ​പ​യും പ​ട്ടി​ക​ജാ​തി, പ​ട്ടി​ക​വ​ർ​ഗ​ക്കാ​ർ​ക്കും വി​മു​ക്​​ത​ഭ​ട​ന്മാ​ർ​ക്കും 250 രൂ​പ​യു​മാ​ണ്​ ഫീ​സ്. ശാ​രീ​രി​ക​വെ​ല്ലു​വി​ളി​ക​ൾ നേ​രി​ടു​ന്ന​വ​ർ​ക്ക്​ ഫീ​സി​ല്ല.
 www.ircon.org ലൂ​ടെ ഒാ​ൺ​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. അ​പേ​ക്ഷി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി ഒ​ക്​​ടോ​ബ​ർ 19. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ വെ​ബ്​​സൈ​റ്റി​ൽ ല​ഭി​ക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:146 work engineersite supervisorIRCON
News Summary - 146 work engineer, site supervisor in IRCON
Next Story