Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightCareer Newschevron_rightഇ.ഇ.എസ്​.എല്ലിൽ 140...

ഇ.ഇ.എസ്​.എല്ലിൽ 140 ഒഴിവ്​

text_fields
bookmark_border
ഇ.ഇ.എസ്​.എല്ലിൽ 140 ഒഴിവ്​
cancel

കേ​ന്ദ്ര ഉൗ​ർ​ജ​മ​ന്ത്രാ​ല​യ​ത്തി​ന്​ കീ​ഴി​ലു​ള്ള എ​ന​ർ​ജി എ​ഫി​ഷ്യ​ൻ​സി സ​ർ​വി​സ​സ്​ ലി​മി​റ്റ​ഡ്​ (ഇ.​ഇ.​എ​സ്.​എ​ൽ) വി​വി​ധ ത​സ്​​തി​ക​ക​ളി​ലെ ഒ​ഴി​വു​ക​ളി​ലേ​ക്ക്​ അ​പേ​ക്ഷ ക്ഷ​ണി​ച്ചു. ആ​കെ 140 ഒ​ഴി​വു​ക​ളാ​ണു​ള്ള​ത്. ഒാ​ൺ​ലൈ​നാ​യി അ​പേ​ക്ഷി​ക്ക​ണം. അ​വ​സാ​ന തീ​യ​തി സെ​പ്​​റ്റം​ബ​ർ 25.

1. ​െഡ​പ്യൂ​ട്ടി മാ​നേ​ജ​ർ (ടെ​ക്​​നി​ക്ക​ൽ) (E3) -ജ​ന​റ​ൽ-2, ഒ.​ബി.​സി-2. പ്രാ​യം: 37. യോ​ഗ്യ​ത: എ​ൻ​ജി​നീ​യ​റി​ങ്​​/​ടെ​ക്​​ഫു​ൾ​ടൈം റ​ഗു​ല​ർ ബാ​ച്ച്​​ല​ർ ഡി​ഗ്രി, എം.​ബി.​എ (മാ​ർ​ക്ക​റ്റി​ങ്​/​ഫി​നാ​ൻ​സ്​/​സ​ർ​ട്ടി​ഫി​ക്കേ​റ്റ്​ ഒാ​ഫ്​ എ​ന​ർ​ജി ഒാ​ഡി​റ്റ​ർ/​എ​ന​ർ​ജി മാ​നേ​ജ​ർ ബി.​ഇ.​ഇ) അ​ഭി​കാ​മ്യം. നാ​ല്​ വ​ർ​ഷ​ത്തെ പ​രി​ച​യം (ഇ​തി​ൽ ര​ണ്ടു വ​ർ​ഷം പ​വ​ർ സെ​ക്​​ട​ർ/​എ​ന​ർ​ജി എ​ഫി​ഷ്യ​ൻ​സി/​സോ​ളാ​ർ എ​ന​ർ​ജി/​ഇ​ല​ക്​​ട്രി​ക്ക​ൽ അ​പ്ലൈ​ൻ​സ​സ്). ശ​മ്പ​ളം: 29100-54500.
2. ​െഡ​പ്യൂ​ട്ടി മാ​നേ​ജ​ർ (ഫി​നാ​ൻ​സ്) (E3) -ജ​ന​റ​ൽ-2, ഒ.​ബി.​സി-1, എ​സ്.​സി-1. പ്രാ​യം: 37​. യോ​ഗ്യ​ത: സി.​എ/​െ​എ.​സി.​ഡ​ബ്ല്യു.​എ. എം.​ബി.​എ (ഫി​നാ​ൻ​സ്) അ​ഭി​കാ​മ്യം. നാ​ല്​ വ​ർ​ഷ​ത്തെ പ​രി​ച​യം. ശ​മ്പ​ളം: 29100-54500.

3. അ​സി. മാ​നേ​ജ​ർ (E2) സി.​എ​സ്. ഡി​വി​ഷ​ൻ -ജ​ന​റ​ൽ-2. പ്രാ​യം: 37. യോ​ഗ്യ​ത: അ​സോ​സി​യേ​റ്റ്​ മെ​മ്പ​ർ ഒാ​ഫ്​ ഇ​ന്ത്യ​ൻ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട്​ ഒാ​ഫ്​ ക​മ്പ​നി സെ​ക്ര​ട്ട​റീ​സ്​ ഒാ​ഫ്​ ഇ​ന്ത്യ (എ.​സി.​എ​സ്). ര​ണ്ട്​ വ​ർ​ഷ​ത്തെ പ​രി​ച​യം. ശ​മ്പ​ളം: 24900-50500 രൂ​പ.
4. ഒാ​ഫി​സ​ർ (E1) സി.​എ​സ്​ ഡി​വി​ഷ​ൻ -ജ​ന​റ​ൽ-1. പ്രാ​യം: 30. യോ​ഗ്യ​ത: അ​സോ​സി​യേ​റ്റ്​ മെ​മ്പ​ർ ഒാ​ഫ്​ ഇ​ന്ത്യ​ൻ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട്​ ഒാ​ഫ്​ ക​മ്പ​നി സെ​ക്ര​ട്ട​റീ​സ്​ ഒാ​ഫ്​ ഇ​ന്ത്യ (എ.​സി.​എ​സ്).  ഒ​രു വ​ർ​ഷ​ത്തെ പ​രി​ച​യം. ശ​മ്പ​ളം: 20600-46500 രൂ​പ.
5. അ​സി. ഒാ​ഫി​സ​ർ ഗ്രേ​ഡ്​ II (ഫി​നാ​ൻ​സ്) (S1) -ജ​ന​റ​ൽ-3. പ്രാ​യം: 30. യോ​ഗ്യ​ത: എം.​കോം. ഒ​രു വ​ർ​ഷ​ത്തെ പ​രി​ച​യം. ശ​മ്പ​ളം: 16000-35500 രൂ​പ.
6. അ​സി. ഒാ​ഫി​സ​ർ ഗ്രേ​ഡ്​ II (എ​ച്ച്.​ആ​ർ) (S1) -ജ​ന​റ​ൽ-3. പ്രാ​യം: 30. യോ​ഗ്യ​ത: ര​ണ്ട്​ വ​ർ​ഷ​ത്തെ ഫു​ൾ​ടൈം ബി​രു​ദാ​ന​ന്ത​ര ബി​രു​ദം (എ​ച്ച്.​ആ​ർ/​പേ​ഴ്​​സ​ന​ൽ മാ​നേ​ജ്മ​െൻറ്​/​ഇ​ൻ​ഡ​സ്​​ട്രി​യ​ൽ മാ​​നേ​ജ്​​​മ​െൻറ്​/​സൈ​ക്കോ​ള​ജി​യി​ൽ സ്​​പെ​ഷ​ലൈ​സേ​ഷ​നോ​ടെ എ​ച്ച്.​ആ​ർ/​എം.​ബി.​എ ബി​രു​ദാ​ന​ന്ത​ബി​രു​ദം. ഒ​രു വ​ർ​ഷ​ത്തെ പ​രി​ച​യം. ശ​മ്പ​ളം: 16000-35500 രൂ​പ.

7. അ​സി. മാ​നേ​ജ​ർ (ഇ​ൻ​റ​ർ​നാ​ഷ​ന​ൽ ബി​സി​ന​സ്) (E2) -ജ​ന​റ​ൽ-2. പ്രാ​യം: 37. യോ​ഗ്യ​ത: ഇ​ൻ​റ​ർ​നാ​ഷ​ന​ൽ/​േ​ഗ്ലാ​ബ​ൽ ബി​സി​ന​സി​ൽ ബി​രു​ദം. ര​ണ്ട്​ വ​ർ​ഷ​ത്തെ പ​രി​ച​യം. ശ​മ്പ​ളം: 60,000 രൂ​പ. കാ​ലാ​വ​ധി പ​ര​മാ​വ​ധി 4.5 വ​ർ​ഷം.
8. അ​സി. എ​ൻ​ജി​നീ​യ​ർ ​ഗ്രേ​ഡ്​ III (ടെ​ക്​​നി​ക്ക​ൽ) (S0). ജ​ന​റ​ൽ-52, ഒ.​ബി.​സി-35, എ​സ്.​സി-19, എ​സ്.​ടി-9, പി.​ഡ​ബ്ല്യു.​ഡി-3. പ്രാ​യം: 27. യോ​ഗ്യ​ത: ഫു​ൾ​ടൈം ഡി​പ്ലോ​മ ഇ​ൻ എ​ൻ​ജി​നീ​യ​റി​ങ്​/​ഏ​തെ​ങ്കി​ലും ഡി​സി​പ്ലി​നി​ൽ എ​ൻ​ജി​നീ​യ​റി​ങ്. ശ​മ്പ​ളം: 28000 രൂ​പ. 4.5 വ​ർ​ഷ​മാ​യി​രി​ക്കും കാ​ലാ​വ​ധി.
9. അ​സി. എ​ൻ​ജി​നീ​യ​റി​ങ്​ ഗ്രേ​ഡ്​ II (ക​രാ​ർ) (S1) -ജ​ന​റ​ൽ-3, ഒ.​ബി.​സി-2.

പ്രാ​യം: 30. യോ​ഗ്യ​ത: ഫു​ൾ​ടൈം ഡി​പ്ലോ​മ ഇ​ൻ എ​ൻ​ജി​നീ​യ​റി​ങ്​/​ടെ​ക്​​നോ​ള​ജി അ​ല്ലെ​ങ്കി​ൽ മെ​റ്റീ​രി​യ​ൽ മാ​നേ​ജ്​​മ​െൻറി​ൽ ഡി​​പ്ലോ​മ. ഒ​രു വ​ർ​ഷ​ത്തെ പ​രി​ച​യം. ശ​മ്പ​ളം: 29000. കാ​ലാ​വ​ധി 4.5 വ​ർ​ഷം.
തെ​ര​ഞ്ഞെ​ടു​പ്പ്​: ഒാ​ൺ​ലൈ​ൻ പ​രീ​ക്ഷ​യു​ടെ​യും ഇ​ൻ​റ​ർ​വ്യൂ​വി​​െൻറ​യും അ​ടി​സ്​​ഥാ​ന​ത്തി​ലാ​യി​രി​ക്കും തെ​ര​ഞ്ഞെ​ടു​പ്പ്.
 വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക്​ recruitment@eesl.co.in സ​ന്ദ​ർ​ശി​ക്കു​ക. വെ​ബ്​​സൈ​റ്റ്​ www.eeslindia.org

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:140 vacanciesEESL
News Summary - 140 vacancies in EESL
Next Story