Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightCareer Newschevron_rightഎ​സ്.ബി.​െ​എ​യി​ൽ 121...

എ​സ്.ബി.​െ​എ​യി​ൽ 121 സ്​​പെ​ഷലി​സ്​​റ്റ്​ കേ​ഡ​ർ ഒാ​ഫിസ​ർ ഒ​ഴി​വു​ക​ൾ

text_fields
bookmark_border
സ്​​​റ്റേ​റ്റ്​ ബാ​ങ്ക്​ ഒാ​ഫ്​ ഇ​ന്ത്യ​യി​ൽ 121 സ്​​പെ​ഷലി​സ്​​റ്റ്​ കേ​ഡ​ർ ഒാ​ഫി​സ​ർ ത​സ്​​തി​ക​യി​ലേ​ക്ക്​ അ​പേ​ക്ഷ ക്ഷ​ണി​ച്ചു. ക്രെ​ഡി​റ്റ്​ അ​ന​ലി​റ്റി​ക്​ മാ​നേ​ജ​ർ^35, ക്രെ​ഡി​റ്റ്​ അ​ന​ലി​റ്റി​ക്​ ചീ​ഫ്​ മാ​നേ​ജ​ർ^30, ബി​സി​ന​സ് ​െഡ​വ​ല​പ്​​മെ​ൻ​റ്​ ആ​ൻഡ്​ മാ​ർ​ക്ക​റ്റിങ്​​ മാ​നേ​ജ​ർ^20, ബി​സി​ന​സ് ​െഡ​വ​ല​പ്​​മെ​ൻ​റ്​ ആ​ൻഡ്​​ മാ​ർ​ക്ക​റ്റിങ്​​ ചീ​ഫ്​ മാ​നേ​ജ​ർ^5 എ​ന്നി​ങ്ങ​നെ​യാ​ണ്​ പ്ര​ധാ​ന ത​സ്​​തി​ക​ക​ളി​ലേ​ക്കു​ള്ള ഒ​ഴി​വു​ക​ൾ. മൊ​ത്തം 22 ത​സ്​​തി​ക​ക​ളി​ലേ​ക്കാ​ണ്​ നി​യ​മ​നം. മ​റ്റ്​ ത​സ്​​തിക​ക​ളി​ൽ ഒ​ന്നോ ര​ണ്ടോ ഒ​ഴി​വാ​ണു​ള്ള​ത്. 

മാ​നേ​ജ​ർ ത​സ്​​തി​ക​ക​ളി​ലേ​ക്ക്​ 25നും 35​നും ഇ​ട​യി​ൽ പ്രാ​യ​മു​ള്ള​വ​ർ​ക്കും ചീ​ഫ്​ മാ​നേ​ജ​ർ ത​സ്​​തി​ക​ക​ളി​ൽ 25 നും 38​നും ഇ​ട​യി​ൽ പ്രാ​യ​മു​ള്ള​വ​ർ​ക്കും അ​പേ​ക്ഷി​ക്കാം. പി​ന്നാ​ക്കവി​ഭാ​ഗ​ക്കാ​ർ​ക്ക്​ ഇ​ള​വു​ക​ളു​ണ്ട്. 

അ​ഭി​മു​ഖ​ത്തി​െ​ൻ​റ അ​ടി​സ്​​ഥാ​ന​ത്തി​ലാ​യി​രി​ക്കും നി​യ​മ​നം. 2017 ജ​നു​വ​രി 16 മു​ത​ൽ ഫെ​ബ്രു​വ​രി നാ​ലു​വ​രെ ഒാ​ൺ​ലൈ​നാ​യാ​ണ്​ ​അ​പേ​ക്ഷ ന​ൽ​കേ​ണ്ട​ത്.
അ​പേ​ക്ഷ​ക​രു​ടെ വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത​യ​ട​ക്ക​മു​ള്ള വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക്. https://www.sbi/careers or https://www.sbi.co.in/careers എ​ന്ന വെ​ബ്സൈ​റ്റ്​ കാ​ണു​ക. 
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sbi121 specialist officer
News Summary - 121 specialist officer in SBI
Next Story