നിറ്റിയിൽ ഇ​ൻ​ഡ​സ്​​ട്രി​യ​ൽ മാ​നേ​ജ്​​മെൻറ്​ പഠിക്കാം

​വി​ജി കെ.
20:55 PM
11/11/2017
കേ​ന്ദ്ര​സ​ർ​ക്കാ​റി​ന്​ കീ​ഴി​ലെ സ്വ​യം​ഭ​ര​ണ സ്​​ഥാ​പ​ന​മാ​യ മും​ബൈ​യി​ലെ നാ​ഷ​ന​ൽ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട്​ ഒാ​ഫ്​ ഇ​ൻ​ഡ​സ്​​ട്രി​യ​ൽ എ​ൻ​ജി​നീ​യ​റി​ങ്​ (നി​റ്റി) 2018-20 വ​ർ​ഷ​ത്തെ ദ്വി​വ​ത്സ​ര ഫു​ൾ​ടൈം ഇ​ൻ​ഡ​സ്​​ട്രി​യ​ൽ മാ​നേ​ജ്​​മ​െൻറ്​ (PGDIM), ഇ​ൻ​ഡ​സ്​​ട്രി​യ​ൽ സേ​ഫ്​​റ്റി ആ​ൻ​ഡ്​​ എ​ൻ​വ​യ​ൺ​മ​െൻറ​ൽ മാ​നേ​ജ്​​മ​െൻറ്​ (PGDISEM) പോ​സ്​​റ്റ്​ ഗ്രാ​ജ്വേ​റ്റ്​ ഡി​േ​പ്ലാ​മ കോ​ഴ്​​സു​ക​ളി​ൽ പ്ര​വേ​ശ​ന​ത്തി​ന്​ അ​പേ​ക്ഷ​ ക്ഷ​ണി​ച്ചു. 

www.nitie.edu വ​ഴി അ​പേ​ക്ഷ ഒാ​ൺ​ലൈ​നാ​യി ജ​നു​വ​രി 22വ​രെ സ്വീ​ക​രി​ക്കും. പ്രാ​ഥ​മി​ക സെ​ല​ക്​​ഷ​ൻ IIM -CAT 2017 സ്​​കോ​ർ പ​രി​ഗ​ണി​ച്ചാ​ണ്. അ​ക്കാ​ദ​മി​ക്​ മി​ക​വോ​ടെ​യു​ള്ള എ​ൻ​ജി​നീ​യ​റി​ങ്​ ബി​രു​ദ​ക്കാ​ർ​ക്ക്​ അ​പേ​ക്ഷി​ക്കാം. ഏ​തെ​​ങ്കി​ലും ബ്രാ​ഞ്ചി​ൽ 55 ശ​ത​മാ​നം മാ​ർ​ക്ക്​ മ​തി. വി​ദേ​ശ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ കാ​റ്റി​ന്​ പ​ക​രം GMAT സ്​​കോ​ർ മ​തി​യാ​കും.

മാ​ർ​ച്ച്​ 26 മു​ത​ൽ 30 വ​രെ​യു​ള്ള തീ​യ​തി​ക​ളി​ൽ  ഗ്രൂ​പ്​​ ച​ർ​ച്ച​യും ഇ​ൻ​റ​ർ​വ്യൂ​വും ന​ട​ത്തി​യാ​ണ്​ തെ​ര​ഞ്ഞെ​ടു​പ്പ്. കോ​ഴ്​​സു​ക​ൾ 2018 ജൂ​ണി​ൽ ആ​രം​ഭി​ക്കും.
ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ അ​പേ​ക്ഷാ​ഫീ​സാ​യി ഒാ​രോ ​േ​പ്രാ​ഗ്രാ​മി​നും 1000 രൂ​പ വീ​തം ന​ൽ​ക​ണം. പ​ട്ടി​ക​ജാ​തി, പ​ട്ടി​ക​വ​ർ​ഗ​ക്കാ​ർ​ക്കും ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കും 500 രൂ​പ വീ​തം മ​തി. 
വി​ദേ​ശ വി​ദ്യാ​ർ​ഥി​ക​ളും പ്ര​വാ​സി ഇ​ന്ത്യ​ക്കാ​രും ഒാ​രോ ​പ്രോ​ഗ്രാ​മി​ന്​ 50 യു.​എ​സ്​ ഡോ​ള​ർ വീ​തം ന​ൽ​കേ​ണ്ടി​വ​രും. പൊ​തു​വാ​യ ഒ​റ്റ അ​പേ​ക്ഷ മ​തി. എ​ന്നാ​ൽ, ഒ​ന്നി​ൽ​കൂ​ടു​ത​ൽ പ്രോ​ഗ്രാ​മി​ന്​ അ​പേ​ക്ഷി​ക്കു​ന്ന​വ​ർ മു​ൻ​ഗ​ണ​നാ​ക്ര​മം രേ​ഖ​പ്പെ​ടു​ത്തു​ക​യും അ​തി​നു​ള്ള ഫീ​സ്​ കൂ​ട്ടി​ന​ൽ​കു​ക​യും വേ​ണം. നി​ശ്ചി​ത സീ​റ്റു​ക​ൾ സ്​​പോ​ൺ​സേ​ഡ്​​ വി​ഭാ​ഗ​ക്കാ​ർ​ക്കാ​യി നീ​ക്കി​വെ​ച്ചി​രി​ക്കു​ന്നു. ഇ​വ​ർ​ക്ക്​ കാ​റ്റ്​ സ്​​കോ​ർ വേ​ണ​മെ​ന്നി​ല്ല. എ​ന്നാ​ൽ, ര​ണ്ടു​വ​ർ​ഷ​ത്തി​ൽ കു​റ​യാ​തെ ബ​ന്ധ​പ്പെ​ട്ട മേ​ഖ​ല​യി​ൽ പ്ര​വൃ​ത്തി പ​രി​ച​യ​മു​ണ്ടാ​ക​ണം.

PGDIM കോ​ഴ്​​സി​ൽ ആ​കെ 274 സീ​റ്റു​ക​ളും PGDISEM കോ​ഴ്​​സി​ൽ 39 സീ​റ്റു​ക​ളു​മാ​ണു​ള്ള​ത്. അ​ഡ്​​മി​ഷ​ൻ ല​ഭി​ക്കു​ന്ന​വ​ർ​ക്ക്​ താ​മ​സ​സൗ​ക​ര്യം ല​ഭി​ക്കും. ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ വി​വി​ധ ഇ​ന​ങ്ങ​ളി​ലാ​യി ആ​ദ്യ​വ​ർ​ഷം 4,19,000 രൂ​പ​യും ര​ണ്ടാം​വ​ർ​ഷം 3,91,000 രൂ​പ​യും ഫീ​സ്​ അ​ട​ക്കേ​ണ്ടി​വ​രും.
കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കും അ​പ്​​ഡേ​റ്റു​ക​ൾ​ക്കും www.nitie.edu എ​ന്ന വെ​ബ്​​സൈ​റ്റ്​ കാ​ണു​ക.

COMMENTS