Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightMarketchevron_rightഒാഹരി വിപണികൾ...

ഒാഹരി വിപണികൾ നേട്ടത്തിൽ ​ക്ലോസ്​ചെയ്തു

text_fields
bookmark_border
ഒാഹരി വിപണികൾ നേട്ടത്തിൽ ​ക്ലോസ്​ചെയ്തു
cancel

മുംബൈ: ആർ.ബി.​െഎയുടെ നയപ്രഖ്യാപനം സൃഷ്​ടിച്ച പ്രതിസന്ധികളിൽ നിന്ന്​ ഒാഹരി വിപണികൾ കരകയറി. ഇന്ന്​വിപണികൾ വൻ നേട്ടത്തോടെയാണ്​ വ്യാപാരം അവസാനിപ്പിച്ചത്​. അമേരിക്കൻ സമ്പദ്​വ്യവസ്​ഥയിലെ സംഭവവികാസങ്ങളാണ്​ വിപണിക്ക്​ ഗുണകരമായത്​.

ബോംബെ സൂചിക സെൻസെക്​സ്​ 457.41 പോയിൻറ്​ ഉയർന്ന് 26,694പോയിൻറിലാണ്​വ്യാപാരമവസാനിപ്പിച്ചത്​. നിഫ്റ്റി 144.80 പോയിൻറ്​ ഉയർന്ന്​ 8,246 ൽ ​ക്ലോസ്​ ചെയ്തു. ടാറ്റ സ്റ്റീൽ, ടാറ്റ മോ​േട്ടാഴസ്​, അദാനി പോർട്​സ്​ എന്നിവയാണ്​ നേട്ടമുണ്ടാക്കിയ ഒാഹരികൾ. പോളാരിസ്, ക്രോംടൺ ഗ്രീവ്​സ്​, ​െഎ.പി.സി.എ ലാബ്​ എന്നിവയാണ്​ നഷ്ടമുണ്ടാക്കിയത്​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BSE SensexNSE Nifty
News Summary - Sensex ends 457 points higher; Nifty50 above 8,200
Next Story